News

ആലപ്പുഴയിൽ മൂന്നു വർഷം കൊണ്ട് 107 കയർ യൂണിറ്റുകൾ സ്ഥാപിച്ചതായി കേന്ദ്രം

ആലപ്പുഴയിൽ മൂന്നു വർഷം കൊണ്ട് 107 കയർ യൂണിറ്റുകൾ സ്ഥാപിച്ചതായി കേന്ദ്രം

കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 2777.7 ലക്ഷം രൂപ കയർ ബോർഡ് 176 കയറു യൂണിറ്റുകൾക്ക് നൽകിയിട്ടുണ്ടെന്നും അതിൽ 107 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്നും എ....

ബിപിസിഎല്ലില്‍ ബ്യൂട്ടനോൾ നിറച്ച ടാങ്കർ ലോറിയിൽ ചോർച്ച

കൊച്ചി അമ്പലമുകളിൽ ബ്യൂട്ടനോൾ നിറച്ച ടാങ്കർ ലോറിയിൽ ചോർച്ചയുണ്ടായത് ആശങ്കയ്ക്കിടയാക്കി. ബി പി സിഎല്ലിൽ നിന്നും ബ്യൂട്ടനോൾ നിറച്ചു കൊണ്ടു....

“കൈകോർക്കാം ജീവ സ്പന്ദനത്തിനായ്”… മലപ്പുറത്ത് പ്രഥമ ശുശ്രൂഷാ പരിശീലനം

“കൈകോർക്കാം ജീവ സ്പന്ദനത്തിനായ്” മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ ഗോത്രസഖി സമഗ്ര സാമൂഹ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും നിലമ്പൂർ ഗവണ്മെന്റ്....

യോഗി ആദിത്യനാഥ്‌ നടത്തിയിരിക്കുന്നത് ബിജെപിയുടെ വിഘടനവാദ നയത്തിന്റെ കൃത്യമായ പ്രഖ്യാപനം ; എ വിജയരാഘവന്‍

ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനത്തിൽ ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി തന്നെ മറ്റ് സംസ്ഥാനത്തിലെ ജനങ്ങളെ അധിക്ഷേപിക്കുകയാണെന്ന് എ....

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 60 ശതമാനത്തിന് മുകളിലാണ് പോളിംഗ്. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലായി 58....

വിനോദ സഞ്ചാര മേഖലയിൽ പരസ്പര സഹകരണത്തിന് അബുദാബി – കേരളം ധാരണ

വിനോദ സഞ്ചാര മേഖലയിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ അബുദാബിയും കേരളവും തീരുമാനിച്ചു. യു.എ.ഇ. യിൽ സന്ദർശനം നടത്തുന്ന സംസ്ഥാന വിനോദ....

സുഗന്ധവിള നിയമത്തിൽ ചെറുകിട കർഷകർ സംരക്ഷിക്കപ്പെടണം ; മന്ത്രി പി.പ്രസാദ്

സുഗന്ധവിളകളെ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് ബിൽ പ്രകാരം ചെറുകിട- നാമമാത്ര കർഷകരെ സംരക്ഷിക്കുന്ന തരത്തിൽ ആവശ്യമായ ഭേദഗതികൾ ഉണ്ടാകണമെന്ന്....

രാജ്യത്ത് വിസ്തൃതി വർധിച്ചുവെന്ന് കേന്ദ്രം; മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

രാജ്യത്ത് വിസ്തൃതി വർധിച്ചുവെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് 2015ൽ 7,01,495 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടായിരുന്ന വനമേഖല 2021ൽ 7,13,789....

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി

യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് യോഗിയുടെ പുതിയ ഐറ്റം നമ്പർ: ജോൺ ബ്രിട്ടാസ് എം പി യുപി കേരളം....

ഹിജാബിന്‌ അനുമതിയില്ല; കർണാടകയിൽ വിധി വരും വരെ തൽസ്ഥിതി തുടരണമെന്ന്‌ കോടതി

കർണാടകയിലെ ഹിജാബ്‌ വിഷയത്തിൽ അന്തിമ വിധി വരുംവരെ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി. കേസിൽ അന്തിമ ഉത്തരവ് വരും....

യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തത്; എം എ ബേബി

യോഗി ആദിത്യനാഥ് എല്ലാ കേരളീയരെയും അപമാനിക്കുകയാണ് ചെയ്തതെന്ന് പി ബി അം​ഗം എം എ ബേബി. സന്യാസി വേഷം ധരിച്ച....

യുപി ജനതയ്ക്ക് ആ ‘ശ്രദ്ധക്കുറവു’ണ്ടാകട്ടെ… യോഗിക്ക് കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി

കേരളം പോലെയാകാതിരിക്കാന്‍ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവും ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് അവിടുത്തെ ജനങ്ങള്‍ക്ക് നല്‍കിയ....

ഇന്ന് 18,420 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 43,286

കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532,....

അ​ട്ട​പ്പാ​ടി മ​ധുക്കേ​സ് ; ‍വിചാരണ നടപടികൾ നേരത്തെയാക്കി

അ​ട്ട​പ്പാ​ടി മ​ധു​ക്കേ​സ് നേ​ര​ത്തേ പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നം. ഈ ​മാ​സം 18 ന് ​കേ​സ് പ​രി​ഗ​ണി​ക്കും. മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി എ​സ്ടി കോ​ട​തി​യാ​ണ്....

ഹിജാബ് വിലക്കിയുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കും

ഹിജാബ് നിരോധനം അന്തിമ ഉത്തരവ് വരുന്നത് വരെ തല്‍സ്ഥിതി തുടരണമെന്ന് കര്‍ണ്ണാടക ഹൈക്കോടതി വിശാല ബെഞ്ച്. മതാചാര വസ്ത്രങ്ങള്‍ ധരിക്കുന്നതിന്....

മീഡിയാ വണ്‍ സംപ്രേഷണ വിലക്ക് തുടരും

മീഡിയാ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മീഡിയാവണ്‍....

ആദിവാസി വിഭാഗത്തില്‍ നിന്നും 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, പിഎസ്‌സി മുഖേന സ്പെ‌ഷ്യല്‍ റിക്രൂട്ട്മെന്റ്

വനാശ്രിതരായ ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനം വകുപ്പില്‍ 500 ബീറ്റ് ഫോറസ്റ്റ്....

ഹിജാബ് വിവാദം, രാജ്യത്ത് സമാധാനം നിലനിര്‍ത്തണം : സമസ്ത

രാജ്യത്ത് സമാധാനം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കാണെന്നും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി അതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാടില്ലാത്തതാണെന്നും സമസ്ത കേരള ജംഇയ്യതുല്‍....

മയക്കുമരുന്നിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം

മയക്കുമരുന്നിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം പുലര്‍ച്ചയോടെയാണ് പാലമേല്‍ വടക്ക് പഞ്ചായത്തിലെ ഡിവൈഎഫ്‌ഐ നേതാവ് ആനന്ദുവിനു....

യോഗിയുടെ വിദ്വേഷ പരാമർശം ; ഡി വൈ എഫ് ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും

വോട്ട് ധ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്....

യോഗിക്ക് കേരളത്തെ പറ്റി സാമാന്യധാരണ പോലുമില്ല: ബൃന്ദ കാരാട്ട്

കേരളത്തിനെതിരെ ഉള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ന്റെ വിദ്വേഷ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശമാവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ....

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; വിദേശയാത്രികര്‍ക്ക് ഇളവ്

കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാനദണ്ഡം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വാക്സിന്‍....

Page 2414 of 6005 1 2,411 2,412 2,413 2,414 2,415 2,416 2,417 6,005