News

കല്യാണിക്കുട്ടിയ്ക്ക് വീട് ; സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍, ഒറ്റക്കെട്ടായി പോര്‍ക്കുളം പഞ്ചായത്ത്

പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ കല്യാണിക്കുട്ടി ടീച്ചര്‍ക്ക് വീടെന്ന സ്വപ്നം പൂവണിയുന്നു. സൗജന്യമായി ലഭിച്ച സ്ഥലത്ത് ഭവനരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വാസസ്ഥലം കണ്ടെത്തിക്കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കല്യാണികുട്ടി ടീച്ചര്‍ക്ക്....

സ്‌റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണം: സിപിഐ എം പൊളിറ്റ്‌ബ്യൂറോ

ആദിവാസികളുടെ അവകാശങ്ങൾക്കായി നിലകൊണ്ട ജസ്യൂട്ട്‌ വൈദികൻ സ്‌റ്റാൻ സ്വാമിയുടെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു.....

പാലാരിവട്ടം അഴിമതി കേസ്; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് വി.കെ.ഇബ്രാഹിം കുഞ്ഞ് 

പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം....

കുറ്റിപ്പുറം-ഇടപ്പള്ളി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക്; ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം, ആദ്യഘട്ടത്തിൽ നൽകുന്നത് 1,777 കോടി

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം എറണാകുളം ജില്ലയിൽ ദേശീയപാത വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല....

പാലക്കാട് ജില്ലയില്‍ ഇന്ന് 902 പേര്‍ക്ക് കൊവിഡ്; 943 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 905 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 496....

തൃശ്ശൂര്‍ ജില്ലയില്‍ 922 പേര്‍ക്ക് കൂടി കൊവിഡ്; 1513 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 922 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1513 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

വ്യവസായ വികസനം വഴി സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: വി. ശിവന്‍കുട്ടി

വ്യവസായ വികസനം വഴി സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴിലും വിദ്യഭ്യാസവും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത....

സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കരുണയില്ലാകൊലപാതകം..മോദി സര്‍ക്കാരിനല്ലാതെ ഈ ഭൂമിയില്‍ ആര്‍ക്കാണ് ഒരു വൃദ്ധസന്യാസിയെ തടവിലിട്ട് കൊല്ലാനാവുക?: എം എ ബേബി

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മുടെ ഭരണകൂടം നടത്തിയ കരുണയില്ലാത്ത കൊലപാതകമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ....

ഫാ.സ്റ്റാന്‍സ്വാമിയുടെ മരണം ഭരണകൂടം നടപ്പാക്കിയ കൊലപാതകം: എ.വിജയരാഘവന്‍

ഫാ.സ്റ്റാന്‍സ്വാമിയുടെ മരണം ഭരണകൂടം നടപ്പാക്കിയ കൊലപാതകമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെയും....

ടോക്കിയോ ഒളിമ്പിക്‌സ്: ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാക കൈയിലേന്തുന്നത് മേരി കോമും മന്‍പ്രീത് സിംഗും

2021 ജൂലൈ 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇതിഹാസ ബോക്‌സർ എംസി മേരി കോം ഉം പുരുഷ ഹോക്കി....

ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെയും അവകാശങ്ങള്‍ക്കായി പൊരുതിയ പോരാളിയായിരുന്നു സ്റ്റാന്‍ സ്വാമി; അനുശോചനമറിയിച്ച് സ്പീക്കര്‍

ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെടുന്നവരും ചൂഷിതരുമായ ജനതയുടെയും അവകാശങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ പോരാളിയായിരുന്നു സ്റ്റാന്‍ സ്വാമിയെന്നും അദ്ദേഹത്തിന്റെ അത്യധികം വേദനാജനകമായ നിര്യാണത്തില്‍ അഗാധമായ....

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;11346 പേര്‍ക്ക് രോഗമുക്തി; 102 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം....

പ്രതിസന്ധികള്‍ക്കിടയിലും കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി മലയാളികള്‍; ചികിത്സയ്ക്കാവശ്യമായ 18 കോടി ലഭിച്ചെന്ന് കുടുംബം

പ്രതിസന്ധികള്‍ക്കിടയിലും കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായപ്പോള്‍ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് ചികിത്സയ്ക്ക് വേണ്ട 18 കോടി ലഭിച്ചു. ഇനി....

സ്വാദൂറും “ചിക്കൻ ഒണിയൻ ചുക്ക” എങ്ങനെ തയ്യാറാക്കാം….

ചിക്കൻ വാങ്ങിയാൽ എങ്ങനെയൊക്കെ സ്‌പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ആലോചിക്കുന്നവരാണ് അധികവും. എങ്കിൽ ഈ “ചിക്കൻ ഒണിയൻ ചുക്ക” ഒന്നു പരീക്ഷിച്ചു....

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ഒരാള്‍ക്ക് കസ്റ്റഡിയില്‍ മരിക്കേണ്ടിവന്നത് ന്യായീകരിക്കാനാവില്ല: സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍സ്വാമിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ഒരാള്‍ക്ക് കസ്റ്റഡിയില്‍ മരിക്കേണ്ടിവന്നു....

സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമെന്ന് സീതാറാം യെച്ചൂരി

സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെറ്റായ ആരോപണകളുടെ പേരില്‍ ആണ് അദ്ദേഹത്തെ....

കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സിന് ഓട്ടോണമസ് പദവി അനുവദിച്ചു

കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോട്ടയം കാഞ്ഞിരമുറ്റം തെക്കുംതല ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്....

ട്രാവന്‍കൂര്‍ ഷുഗേ‍ഴ്സ് സ്പിരിറ്റ് വെട്ടിപ്പ്; സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ എം

ട്രാവന്‍കൂര്‍ ഷുഗേ‍ഴ്സ് ആന്‍റ് കെമിക്കല്‍ സ്പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റി. അന്വേഷണം....

വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കും: മുഖ്യമന്ത്രി

വടക്കൻ ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, വയനാട്,....

പീഡിപ്പിച്ചത് പലചരക്ക് കടക്കാരനുള്‍പ്പെടെ; കാസര്‍കോട് പതിനാലുകാരി പീഡനത്തിരയായ സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരി പീഡനത്തിരയായ സംഭവത്തില്‍ 4 പേര്‍ പൊലീസ് പിടിയിലായി. അഞ്ച് പേര്‍ക്കെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു.....

എന്താണ് പതിനെട്ട് കോടി രൂപയുടെ മരുന്ന്? എന്തുകൊണ്ടത് വിലയേറിയതാകുന്നു: പ്രതിസന്ധികള്‍ക്കിടയിലും കൈകോര്‍ത്ത് മലയാളികള്‍

സ്പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനെ സഹായിക്കാന്‍ കേരളമൊന്നാകെ വലിയ....

ക്ഷയരോഗ നിർണയ പരിശോധനയ്ക്കുള്ള അത്യാധുനിക ഉപകരണം നേമം താലൂക്ക് ആശുപത്രിയിൽ; പരിശോധന സൗജന്യമായി

ക്ഷയരോഗ നിർണയ പരിശോധനയ്ക്കുള്ള അത്യാധുനിക ഉപകരണം നേമം താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി....

Page 2416 of 5362 1 2,413 2,414 2,415 2,416 2,417 2,418 2,419 5,362