News

ബാബുവിന് എല്ലാ സഹായവും നൽകും; മന്ത്രി കെ രാജൻ

ബാബുവിന് എല്ലാ സഹായവും നൽകും; മന്ത്രി കെ രാജൻ

ബാബുവിന് എല്ലാ സഹായവും നൽകുമെന്ന് റവന്യു മന്ത്രി കെ രാജൻ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കോയമ്പത്തൂരിൽ നിന്ന് വലിയ ഡ്രോൺ എത്തിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.’ ഡ്രോൺ ഉപയോഗിച്ച്....

യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതം; മുഖ്യമന്ത്രി

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കരസേനയുടെ രണ്ട്....

മലമ്പുഴയിൽ കുടുങ്ങിയ യുവാവിനായി രക്ഷാ ദൗത്യം; സൈന്യം ബാബുവിനരികെ; ഉടൻ താഴെയിറക്കും

മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കരസേനാ സംഘം ബാബുവിന് തൊട്ടരികിലെത്തി. ഡോക്ടർമാരും പ്രദേശവാസികളും കരസേനാസംഘത്തിനൊപ്പമുണ്ട്.....

വന്യജീവി ഭീതിയുള്ള മേഖലയില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കും; മന്ത്രി കെ രാധാകൃഷ്ണന്‍

തൃശ്ശൂര്‍ ജില്ലയിലെ വന്യമൃഗ ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രത സമിതികള്‍ ഉടന്‍ രൂപീകരിക്കാനും ഈ പ്രദേശങ്ങളുടെ സ്വഭാവം അനുസരിച്ച് സോളാര്‍....

കേരളം കണ്ട ഏറ്റവും മികച്ച ചരിത്ര പണ്ഡിതന്മാരില്‍ ഒരാളെയാണ് നഷ്ടമായത്; ഡോ. എം ഗംഗാധരന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി സജി ചെറിയാന്‍

ചരിത്ര പണ്ഡിതന്‍ ഡോ. എം ഗംഗാധരന്റെ നിര്യാണത്തില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. അനുശോചനക്കുറിപ്പ് അനുശോചനക്കുറിപ്പ് പ്രശസ്ത....

ഡോ. എം ഗംഗാധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

പ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുഅദ്ദേഹം.....

മീഡിയാവണ്ണിനെതിരായ നടപടി ബഹുസ്വര സമൂഹത്തിന് കളങ്കമുണ്ടാക്കുന്നത്; എ വിജയരാഘവന്‍

മീഡിയാവണ്ണിനെതിരായ നടപടി ബഹു സ്വര സമൂഹത്തിന് കളങ്കമുണ്ടാക്കുന്നതെന്ന് എ വിജയരാഘവന്‍ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നാളെ വീണ്ടും ഇത്തരം നടപടിയുണ്ടാകുമെന്നും എ....

യുവാവ് മലയിടുക്കില്‍ കുടുങ്ങിയിട്ട് 31 മണിക്കൂര്‍ പിന്നിട്ടു; രക്ഷാപ്രവര്‍ത്തനം രാത്രിയിലും

പാലക്കാട് മലമ്പുഴ ചെറോട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക്. രാവിലെ ബംഗളുരു, കൂനൂര്‍ വെല്ലിങ്ടണ്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ....

മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി; മുഖ്യമന്ത്രി പിണറായി വിജയന്‍

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാംഗ്ലൂരില്‍ നിന്ന്....

മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ആര്‍മി സംഘം എത്തി; രക്ഷാപ്രവര്‍ത്തനം ഇന്ന് രാത്രി തന്നെ ആരംഭിക്കും

മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങി കിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താനായി ആര്‍മിയുടെ രക്ഷാദൗത്യം ഇന്ന് രാത്രി പത്ത് മണിയോടെ തന്നെ ആരംഭിക്കും.....

സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്ക് തുടക്കമായി

സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്ക് തുടക്കമായി. വാട്‌സ്ആപ്പ് സ്റ്റാറ്റസ് ക്യാമ്പയിന്‍ വഴിയാണ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടത്.സംസ്ഥാന സെക്രട്ടറി....

നീതിക്കായി പോരാട്ടം തുടരും: കെയുഡബ്ല്യുജെ

കേന്ദ്രസര്‍ക്കാര്‍ മീഡിയ വണ്‍ ചാനലിനുമേല്‍ ചുമത്തിയ വിലക്കിനെതിരെ പോരാട്ടം തുടരുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കേന്ദ്ര സര്‍ക്കാര്‍ എത്രതന്നെ കപടന്യായങ്ങള്‍....

നിരവധി പേരുടെ ജീവിതത്തിലേക്ക് ‘വഴി’ തുറന്ന് സിപിഐഎം

ചില വഴികള്‍ തുറക്കുന്നത് നിരവധി പേരുടെ ജീവിതത്തിലേക്ക് കൂടിയായിരിക്കും. പുറംലോകവുമായി ബന്ധപ്പെടാന്‍ പതിറ്റാണ്ടുകളോളം മാര്‍ഗമില്ലാതെ ബുദ്ധിമുട്ടിയിരുന്ന 58-ഓളം കുടുംബങ്ങളുടെ ദുരിതജീവിതത്തിന്....

ചന്ദനക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് മുങ്ങി നടന്നയാള്‍ വീണ്ടും ചന്ദനമോഷണക്കേസില്‍ പിടിയില്‍

ചന്ദനക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട്, മുങ്ങി നടന്നയാള്‍ വീണ്ടും ചന്ദനം മോഷ്ടിച്ച് വന പാലകരുടെ പിടിയിലായി. തേക്കടി മന്നാക്കുടി സ്വദേശി തേവന്‍....

ചെറുമത്സ്യങ്ങളെ പിടിക്കുന്നതിന് ബഹ്‌റൈനില്‍ വിലക്ക്

ബഹ്‌റൈനില്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് ഉത്തരവിട്ടു. 10....

ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു

ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം....

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണം അവസാനിച്ചു

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചരണം അവസാനിച്ചു. പശ്ചിമ UP യിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാഘട്ടത്തില്‍....

മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു

മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വയനാട് തലപ്പുഴ പൊലീസ് വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാല്‍ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വധശ്രമ....

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ നടപടി ശരിവച്ച ഹൈക്കോടതി വിധി നിരാശാജനകം: എളമരം കരീം എംപി

മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് എളമരം കരീം എം പി. രാജ്യത്തെ....

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സീനിയര്‍ റെസിഡന്റുമാരായ ഡോ. ജിതിന്‍ ബിനോയ് ജോര്‍ജ്,....

അരുണാചല്‍പ്രദേശില്‍ മഞ്ഞിടിച്ചലില്‍ 7 സൈനികര്‍ മരിച്ചു

അരുണാചല്‍പ്രദേശില്‍ മഞ്ഞിടിച്ചലില്‍ 7 സൈനികര്‍ മരിച്ചു. ഞായറാഴ്ചയാണ് അരുണാചല്‍പ്രദേശിലെ കാമെങ് സെക്ടറില്‍ 7 സൈനികര്‍ കയറിയ വാഹനം മഞ്ഞിടിച്ചലിനെ തുടര്‍ന്ന്....

ഇന്ന് 29,471 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 29,471 പര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921,....

Page 2419 of 6005 1 2,416 2,417 2,418 2,419 2,420 2,421 2,422 6,005