News

ഖത്തറില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കും; വെള്ളിയാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധം

ഖത്തറില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കും; വെള്ളിയാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധം

ഖത്തറില്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ്....

സംഗീതം പൊഴിച്ച് കൊച്ചി മെട്രോ; കൊച്ചി മെട്രോയില്‍ മ്യൂസിക്കല്‍ സ്റ്റെയര്‍

കൊച്ചി മെട്രോയുടെ പടികളില്‍ ഇനി യാത്രക്കാര്‍ക്ക് കാല്‍ പാദമുപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാന്‍ സാധിക്കും. കെഎംആര്‍എല്‍ ഒരുക്കിയ മ്യൂസിക്കല്‍ സ്റ്റയര്‍....

ഫുഡ് സ്ട്രീറ്റ് ആരംഭിക്കാനൊരുങ്ങി കേരള ടൂറിസം വകുപ്പ്

ഫുഡ് സ്ട്രീറ്റ് ആരംഭിക്കാനൊരുങ്ങി സംസ്ഥാന ടൂറിസം വകുപ്പ്. കോഴിക്കോട് വലിയങ്ങാടി കേന്ദ്രമായി ആദ്യ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പി എ....

രാത്രികാല നിയന്ത്രണം; ശബരിമല, ശിവഗിരി തീർത്ഥാടനങ്ങൾക്ക് ഇളവ്

സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ 5 വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ....

ജിഫ്രി തങ്ങള്‍ക്ക് പിന്തുണയുമായി കാന്തപുരം

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ ഭീഷണിയില്‍ പിന്തുണയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോൾവധഭീഷണി മുഴക്കുന്നത്‌ ഭീരുക്കളുടെ സ്വഭാവമാണെന്നും....

പോണേക്കര ഇരട്ടക്കൊലപാതകം; റിപ്പർ ജയാനന്ദന്‍റെ തെളിവെടുപ്പ് നടത്തി

പോണേക്കര ഇരട്ടക്കൊലപാതക കേസിൽ 17 വർഷത്തിനു ശേഷം പിടിയിലായ പ്രതി റിപ്പർ ജയാനന്ദന്‍റെ തെളിവെടുപ്പ് നടത്തി. എറണാകുളം പോണേക്കരയിലെ കൃത്യം....

രാജ്യത്ത് വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകം; കെസിബിസി

രാജ്യത്ത് വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകമെന്ന് കെസിബിസി. ക്രൈസ്തവർക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത വിധത്തിൽ ചില സംസ്ഥാനങ്ങളിൽ ക്രൈസ്തവ....

രഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകം; കേസിൽ 12 പ്രധാന പ്രതികൾ

ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്. ഷാനെ കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമാണ് കൊലയ്ക്കു പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു.....

‘പ്രിയ സംഗീത മാന്ത്രികന് വിട’; അനുശോചനവുമായി ജയരാജ്

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ജയരാജ് . അദ്ദേഹത്തിന്റെ ഓരോ ഗാനവും അത്ഭുതമായിരുന്നുവെന്ന് ജയരാജ്....

വെള്ളറടയിൽ മാൻകൊമ്പും മാരകായുധങ്ങളുമായി ഒരാൾ പിടിയിൽ

നെയ്യാറ്റിൻകര വെള്ളറടയിൽ മാനിന്റെ കൊമ്പും, രണ്ടു തോക്കും, മാരകയുധങ്ങളുമായി ഒരാൾ പിടിയിൽ. വെള്ളറട അമ്പൂരി കൂട്ടപ്പു സ്വദേശി മനഷാ ജോർജ്....

കെ-റെയിൽ വിഷയത്തിൽ യുഡിഎഫിന്റേയും ബിജെപിയുടേയും എതിർപ്പ് രാഷ്ട്രീയം; കോടിയേരി ബാലകൃഷ്ണൻ

കെ റെയിൽ കേരളത്തിന്റെ അത്യാവശ്യ പദ്ധതിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഷയത്തിൽ യുഡിഎഫിന്റെയും ബിജെപിയുടേയും എതിർപ്പ് രാഷ്ട്രീയമാണെന്നും....

ഡ്രൈവിംഗ് ലൈസന്‍സിലെ സമ്മതപത്രപ്രകാരം അവയവങ്ങള്‍ പകുത്തുനല്‍കി ജോമോന്‍ യാത്രയായി

ജീവിതവഴികള്‍ ഇനിയും ഒരുപാടു താണ്ടാനുണ്ടായിരുന്നു ജോമോന്‍ കുര്യന്‍ എന്ന പത്തൊമ്പതുകാരന്. എന്നാല്‍ പാതിവഴിയില്‍ ഇടറിവീണ ജോമോന്‍റെ ചിന്തകളും സ്വപ്നങ്ങളും കഴിവുകളും....

മനുഷ്യൻ കടന്നുവന്ന വഴികളെക്കുറിച്ച് അറിയാൻ ചരിത്രബോധമുണ്ടാവുക പ്രധാനം; സ്പീക്കർ

കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ പരിശീലന വിഭാഗമായ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിന്റെ (പാർലമെന്ററി സ്റ്റഡീസ്)....

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളത്തിന്റേതായ കരുതലുണ്ടാകും: മന്ത്രി വി ശിവൻകുട്ടി

സ്പഷ്ടവും വ്യക്തവും യാഥാർത്ഥ്യം ഉള്‍ക്കൊള്ളുന്നതുമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാൽ മാത്രമേ ചരിത്രം പൂര്‍ണതയിലെത്തുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി.....

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സാധ്യത തേടി അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാധ്യത തേടി അന്വേഷണ സംഘം. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. തുടരന്വേഷണത്തിന് അനുമതി....

കൈത്തറിയെക്കുറിച്ച് തപാൽ വകുപ്പിന്‍റെ സ്പെഷ്യൽ കവർ; മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു

കൈത്തറി, ബാലരാമപുരം സാരി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി തപാൽ വകുപ്പ് സ്പെഷ്യൽ കവർ പുറത്തിറക്കി. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്....

സൗദിയില്‍ വീണ്ടും മാസ്കും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കി

സൗദി അറേബ്യയില്‍ എല്ലാ സ്ഥലങ്ങളിലും മാസ്‍കും സാമൂഹിക അകലം പാലിക്കലും വീണ്ടും നിര്‍ബന്ധമാക്കി. നേരത്തെ രാജ്യത്ത് മാസ്‍ക് ധരിക്കുന്നതിന് ഇളവുകള്‍....

കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയാണ് ഇടതുമുന്നണി സർക്കാർ; കോടിയേരി ബാലകൃഷ്ണൻ

കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയാണ് ഇടതു മുന്നണി സർക്കാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദരിദ്രരരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ്....

കാസര്‍ഗോഡ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ന്യൂറോളജിസ്റ്റിനെ നിയമിച്ചു

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യമായാണ് കാസര്‍ഗോഡ് സര്‍ക്കാര്‍....

അഡ്വ. രശ്‌മിത രാമചന്ദ്രന് മയിലമ്മ പുരസ്‌കാരം

പ്രമുഖ അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്‌മിത രാമചന്ദ്രന് മയിലമ്മ പുരസ്‌കാരം. മയിലമ്മ ഫൗണ്ടേഷൻ കേരള ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം....

അമ്പൂരി, വാഴച്ചാൽ മേഖലയിലുണ്ടായ ഭൂചലനം; ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി 

അമ്പൂരി, വാഴച്ചാൽ, വെള്ളറട മേഖലകളിൽ 28ന് രാത്രിയിലുണ്ടായ നേരിയ ഭൂചലനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഭൂചലനം....

രാത്രിയിൽ റോഡ് പണി; തൊഴിലാളികൾക്ക് അഭിനന്ദനവുമായി മന്ത്രിയുടെ മിന്നൽ സന്ദർശനം; വീഡിയോ വൈറൽ

കൃത്യ നിർവഹണത്തിലെ മികവ് കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ഇതിനോടകം ഏറെ പ്രശംസ ഏറ്റുവാങ്ങിയ മന്ത്രിയാണ് മുഹമ്മദ് റിയാസ്. ഇപ്പോഴിതാ പകൽ....

Page 2466 of 5946 1 2,463 2,464 2,465 2,466 2,467 2,468 2,469 5,946