News

തദ്ദേശസ്ഥാപനതല സ്പോര്‍ട്സ് കൗണ്‍സിലുകള്‍, തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തദ്ദേശസ്ഥാപനതല സ്പോര്‍ട്സ് കൗണ്‍സിലുകള്‍, തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോര്‍പ്പറേഷനുകളിലും സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി....

ക്രൈസ്തവര്‍ക്കെതിരെ വടക്കേന്ത്യയില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധം ശക്തം

ക്രൈസ്തവര്‍ക്കെതിരെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധം ശക്തം. ഹിന്ദുത്വ തീവ്രവാദികളാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് സീറോ മലബര്‍ സഭാ....

ചവറ വാഹനാപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാവിധ സഹായവും നല്‍കും; മന്ത്രി കെ എന്‍ ബാലഗോപാല്‍

ചവറയില്‍ വാഹനാപകടത്തില്‍പെട്ട് മരണമടഞ്ഞവരും പരുക്കേറ്റവരുമായ മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാവിധ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.....

പറവൂരില്‍ വീടിന് തീപിടിച്ച് യുവതി വെന്ത് മരിച്ചു

എറണാകുളം പറവൂരില്‍ യുവതിയെ വീടിനുള്ളില്‍ തീപിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണു....

രാഷ്ട്രപതിയുടെ സ്നേഹവും കരുതലും മാതൃകാപരം; മേയർ ആര്യ രാജേന്ദ്രൻ

രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച അപൂർവ്വ അനുഭവം പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. രാഷ്ട്രപതിയുടെ പ്രത്യേക....

മത്സ്യത്തൊഴിലാളി അംഗത്വ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍

മത്സ്യബന്ധനവും അനുബന്ധ പ്രവൃത്തികളും മുഖ്യ തൊഴിലാക്കിയവര്‍ക്കു സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനായി സമര്‍പ്പിക്കാം.....

മത്സ്യത്തൊഴിലാളികളുടെ അപകട മരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്ന്‌ മന്ത്രി സജി ചെറിയാന്‍

മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടു മരണം സംഭവിച്ചാല്‍ ബന്ധുക്കള്‍ക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ധനസഹായം....

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ....

വെള്ളൂരില്‍ ജനത മില്‍ക്ക് പ്ലാന്റില്‍ സോളാര്‍ പവര്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായി

കണ്ണൂര്‍ വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ജനത മില്‍ക്ക് പ്ലാന്റില്‍ സോളാര്‍ പവര്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമായി. ടി എം സി ലിമിറ്റഡ് എറണാകുളം....

ജിഫ്രി തങ്ങളുടെ സുരക്ഷ ശക്തമാക്കണം: ഐ.എൻ.എൽ

കോഴിക്കോട്: വധഭീഷണിയുടെ പശ്ചാത്തലത്തിൽ സമസ്​ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം....

കരുനാഗപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊല്ലം കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറാണ് കത്തിയത്.ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി....

മെട്രൊയിൽ 50% യാത്രക്കാർ, ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം; ദില്ലിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

ഒമൈക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ....

കോർബെവാക്സും കോവോവാക്‌സും ;കൂടുതൽ വിവരങ്ങൾ

കോവിഡ്-19 പാൻഡെമിക്കിനെതിരായ പോരാട്ടത്തിൽ ഇനി മറ്റു രണ്ട് വാക്‌സിനുകളും ഒരു ആൻറി വൈറൽ മരുന്നും കോവിഡ്-19 പാൻഡെമിക്കിനെതിരായ പോരാട്ടം വർദ്ധിപ്പിക്കുന്നതിനായി....

ലീഗിൽ മത രാഷ്ട്ര വാദം കൂടി വരുന്നു; ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്; വി കെ സനോജ്

വധഭീഷണി ഉണ്ടെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് വി കെ സനോജ്.ഭീഷണിക്ക് പിന്നിൽ ലീഗിലെ ഒരു വിഭാഗമാണെന്നും ഇതിനെതിരെ....

ഹിമാചൽ പ്രദേശിലെ കുളുവിൽ ഭൂചലനം; ഡിസംബറിൽ മാത്രം സംസ്ഥാനത്ത് 3 തവണ ഭൂചലനം

ഹിമാചൽ പ്രദേശിലെ കുളുവിൽ റിക്ടർ സ്‌കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 11.07 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ....

വാളയാർ കേസിൽ സി പി ഐ എം ആരെയും സംരക്ഷിച്ചില്ല; സർക്കാറിന്റെയും പാർട്ടിയുടെയും സത്യസന്ധത തെളിഞ്ഞു; സി പി ഐ എം

പാലക്കാട്: വാളയാർ കേസിൽ പൊലീസ് അന്വേഷണം ശരിയെന്ന് തെളിഞ്ഞതായി സി പി എം . പൊലീസിൻ്റെ കണ്ടെത്തലുകൾ തന്നെയാണ് സി....

സഞ്ജിത്ത് കൊലക്കേസ് ; കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി പിടിയിൽ

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്.....

നടിയെ ആക്രമിച്ച കേസ്; അടുത്ത മാസം ആറിന് ഹർജി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.എതിർ കക്ഷികൾക്ക് കോടതി നോട്ടീസയച്ചു. തുടർന്ന്....

10 വർഷമായി തളർവാതം ബാധിച്ചു കിടപ്പിലായ മുംബൈ മലയാളിക്ക് പുതുജീവൻ; തുണയായത് കൈരളി ന്യൂസ്

പത്തു വർഷത്തോളമായി തളർവാതം വന്ന് കിടപ്പിലായിരുന്നു വിജയരാഘവൻ. പരസഹായമില്ലാതെ ആഹാരം പോലും കഴിക്കാനാകാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന വിജയരാഘവന്റെ അവസ്ഥ കൈരളി....

മിനി ലോറി ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം പള്ളിമുക്കിൽ തേങ്ങ കയറ്റി വന്ന മിനി ലോറി ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് ഗുരുതര പരിക്ക്. തകർന്ന....

ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നത്; ഡിവൈഎഫ്ഐ

കേരളത്തിലെ മുസ്‌ലിം മത പണ്ഡിതരിൽ പ്രധാനിയും  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾക്കെതിരായ....

കുട്ടികൾക്ക് എങ്ങനെ വാക്സിനേഷന് രജിസ്റ്റർ ചെയ്യാം?

15-18 വയസ്സുകാർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മാത്രമേ നൽകൂ.2007 ലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. 15-18 വയസ്സുകാർക്കുള്ള വാക്സിൻ ജനുവരി....

Page 2470 of 5946 1 2,467 2,468 2,469 2,470 2,471 2,472 2,473 5,946