News

ജിഫ്രി തങ്ങളുടെ സുരക്ഷ ശക്തമാക്കണം: ഐ.എൻ.എൽ

ജിഫ്രി തങ്ങളുടെ സുരക്ഷ ശക്തമാക്കണം: ഐ.എൻ.എൽ

കോഴിക്കോട്: വധഭീഷണിയുടെ പശ്ചാത്തലത്തിൽ സമസ്​ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. ചെമ്പരിക്ക ഖാസി അബ്ദുല്ല....

കോർബെവാക്സും കോവോവാക്‌സും ;കൂടുതൽ വിവരങ്ങൾ

കോവിഡ്-19 പാൻഡെമിക്കിനെതിരായ പോരാട്ടത്തിൽ ഇനി മറ്റു രണ്ട് വാക്‌സിനുകളും ഒരു ആൻറി വൈറൽ മരുന്നും കോവിഡ്-19 പാൻഡെമിക്കിനെതിരായ പോരാട്ടം വർദ്ധിപ്പിക്കുന്നതിനായി....

ലീഗിൽ മത രാഷ്ട്ര വാദം കൂടി വരുന്നു; ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്; വി കെ സനോജ്

വധഭീഷണി ഉണ്ടെന്ന ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് വി കെ സനോജ്.ഭീഷണിക്ക് പിന്നിൽ ലീഗിലെ ഒരു വിഭാഗമാണെന്നും ഇതിനെതിരെ....

ഹിമാചൽ പ്രദേശിലെ കുളുവിൽ ഭൂചലനം; ഡിസംബറിൽ മാത്രം സംസ്ഥാനത്ത് 3 തവണ ഭൂചലനം

ഹിമാചൽ പ്രദേശിലെ കുളുവിൽ റിക്ടർ സ്‌കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 11.07 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ....

വാളയാർ കേസിൽ സി പി ഐ എം ആരെയും സംരക്ഷിച്ചില്ല; സർക്കാറിന്റെയും പാർട്ടിയുടെയും സത്യസന്ധത തെളിഞ്ഞു; സി പി ഐ എം

പാലക്കാട്: വാളയാർ കേസിൽ പൊലീസ് അന്വേഷണം ശരിയെന്ന് തെളിഞ്ഞതായി സി പി എം . പൊലീസിൻ്റെ കണ്ടെത്തലുകൾ തന്നെയാണ് സി....

സഞ്ജിത്ത് കൊലക്കേസ് ; കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി പിടിയിൽ

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്.....

നടിയെ ആക്രമിച്ച കേസ്; അടുത്ത മാസം ആറിന് ഹർജി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.എതിർ കക്ഷികൾക്ക് കോടതി നോട്ടീസയച്ചു. തുടർന്ന്....

10 വർഷമായി തളർവാതം ബാധിച്ചു കിടപ്പിലായ മുംബൈ മലയാളിക്ക് പുതുജീവൻ; തുണയായത് കൈരളി ന്യൂസ്

പത്തു വർഷത്തോളമായി തളർവാതം വന്ന് കിടപ്പിലായിരുന്നു വിജയരാഘവൻ. പരസഹായമില്ലാതെ ആഹാരം പോലും കഴിക്കാനാകാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന വിജയരാഘവന്റെ അവസ്ഥ കൈരളി....

മിനി ലോറി ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം പള്ളിമുക്കിൽ തേങ്ങ കയറ്റി വന്ന മിനി ലോറി ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് ഗുരുതര പരിക്ക്. തകർന്ന....

ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നത്; ഡിവൈഎഫ്ഐ

കേരളത്തിലെ മുസ്‌ലിം മത പണ്ഡിതരിൽ പ്രധാനിയും  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾക്കെതിരായ....

കുട്ടികൾക്ക് എങ്ങനെ വാക്സിനേഷന് രജിസ്റ്റർ ചെയ്യാം?

15-18 വയസ്സുകാർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ മാത്രമേ നൽകൂ.2007 ലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. 15-18 വയസ്സുകാർക്കുള്ള വാക്സിൻ ജനുവരി....

രാജ്യത്ത് രണ്ട് വാക്‌സിനുകൾക്ക് കൂടി അനുമതി

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി അനുമതി. കോവോവാക്‌സിൻ, കോർബെവാക്‌സിൻ എന്നിവയാണ് പുതുതായി അനുവദിച്ച വാക്‌സിനുകൾ. സിഡിഎസ്സിഒ ആണ് അടിയന്തര....

പാർട്ടിയെ മറന്നുകൊണ്ട് അഭിപ്രായം പറയരുത്, തരൂരിനെ നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കെ റെയിൽ വിഷയത്തിൽ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ മുതൽ ശശി തരൂർ എംപി കോൺഗ്രസിൽ നിന്നും വൻ വിമർശനങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്.....

കിഴക്കമ്പലം സംഭവം: ചികിത്സാ ചെലവ് പൊലീസ് വഹിക്കും

കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ്....

കോണ്‍ഗ്രസ് പതാക പൊട്ടിവീണു, ക്ഷുഭിതയായി സോണിയ

കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെ പതാക പൊട്ടിവീണു. പതാക പൊട്ടിവീണതോടെ സോണിയ....

രാജ്യത്ത് കുതിച്ചുയർന്ന് ഒമൈക്രോൺ; ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിൽ

രാജ്യത്തെ ഒമൈക്രോൺ കേസുകൾ കൂടുന്നു. ഇതോടെ രാജ്യത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 653 ആയി. അതേസമയം, ഏറ്റവും കൂടുതൽ....

നീറ്റ് കൗൺസിലിംഗ്; രാജ്യവ്യാപക സമരത്തിന് ആഹ്വനം ചെയ്‌ത്‌ റെസിഡന്റ് ഡോക്ടെഴ്സ്

രാജ്യത്തെ ആരോഗ്യരംഗം സ്തംഭിപ്പിക്കാൻ ഒരുങ്ങി ഡോക്ടർമാർ. നീറ്റ് പിജി കൗൺസലിംഗ് വൈകുന്നതിന് എതിരെയും രാജ്യതലസ്ഥാനത്ത് കഴിഞ്ഞദിവസമുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ്....

വെഞ്ഞാറമൂട് ഒരേസമയം കാണാതായത് മൂന്ന് കുട്ടികൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത്‌ നിന്ന് മൂന്ന് ആൺ കുട്ടികളെ കാണാതായതായി പരാതി. 11 ,13 ,14 വയസുള്ള കുട്ടികളെയാണ്....

കൊല്ലം ചവറയിലെ വാഹനാപകടം; സംസ്കാരമുൾപ്പടെയുള്ള മുഴുവൻ ചെലവുകളും മത്സ്യഫെഡ് വഹിക്കും

കൊല്ലം ചവറയിൽ അർദ്ധരാത്രിയിൽ നടന്ന വചനാപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സംസ്കാരമുൾപ്പടെയുള്ള മുഴുവൻ ചെലവുകളും മത്സ്യഫെഡ് വഹിക്കുമെന്ന് ചെയർമാൻ മനോഹരൻ അറിയിച്ചു.പരുക്കേറ്റവരുടെ ചികിത്സയും....

സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി

തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചെമ്പിരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്നാണ് ഭീഷണി.....

ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; നിയന്ത്രണങ്ങൾ നീട്ടി കേന്ദ്ര സർക്കാർ

രാജ്യത്ത് കൊവിഡ് ഒമൈക്രോൺ കേസുകളിലെ വർധനവിനെ തുടർന്ന് നിയന്ത്രണങ്ങൾ നീട്ടി കേന്ദ്ര സർക്കാർ. ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരാൻ....

കവി പ്രഭാവര്‍മ്മയുടെ കര്‍ണ്ണാടിക്ക് ക്ലാസിക്കല്‍ കൃതികള്‍ വേദിയിലേക്ക്

കവി പ്രഭാവര്‍മ്മ മലയാളത്തില്‍ രചിച്ച കര്‍ണ്ണാടിക്ക് ക്ലാസിക്കല്‍ കൃതികള്‍ വേദിയിലെത്തുന്നു. പരിപൂര്‍ണ്ണമായും മലയാളത്തില്‍ രചിച്ച കൃതികള്‍ക്ക് സംഗീതം നല്‍കി വേദിയില്‍....

Page 2471 of 5947 1 2,468 2,469 2,470 2,471 2,472 2,473 2,474 5,947