News

ഫ്രാങ്കോ കേസ്: അപ്പീൽ സമർപ്പിക്കുന്നതിന് പൊലീസ് നിയമോപദേശം തേടി

ഫ്രാങ്കോ കേസ്: അപ്പീൽ സമർപ്പിക്കുന്നതിന് പൊലീസ് നിയമോപദേശം തേടി

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസിലെ ഫ്രാങ്കോ കേസില്‍ അപ്പീൽ സമർപ്പിക്കുന്നതിന് പൊലീസ് നിയമോപദേശം തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് നിയമോപദേശം തേടിയത്. പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്നാണ്....

വ്യാജ രാജിക്കത്ത്; മുസ്ലീം ലീഗില്‍ ഭിന്നത

മണ്ണാര്‍ക്കാട് ബ്ലോക് പഞ്ചായത്ത് അധ്യക്ഷ സി കെ ഉമ്മുസലമയുടെ പേരില്‍ വ്യാജ രാജിക്കത്ത് തയ്യാറാക്കിയ സംഭവത്തില്‍ മുസ്ലീം ലീഗില്‍ ഭിന്നത.....

മുഖം മറയ്ക്കാതെ അതിജീവിത ഇനി പൊതുസമൂഹത്തിലേക്കിറങ്ങും : ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേസിലെ ഇരയായ കന്യാസ്ത്രീ പൊതുസമൂഹത്തിലേക്കിറങ്ങുമെന്നും മുഖം മറയ്ക്കാതെ അതിജീവിത പൊതുസമൂഹത്തിലേക്കെത്തുമെന്നും അവര്‍ മാധ്യമങ്ങളോട് സംസാരിക്കുമെന്നും സാമൂഹ്യപ്രവര്‍ത്തകനും....

ഗവൺമെന്റ് ലോ കോളേജിൽ കെ എസ് യു, യൂത്ത് കോൺഗ്രസ് അതിക്രമം

എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ കെ എസ് യു യൂത്ത് കോൺഗ്രസ് അതിക്രമം. ലോ കോളേജിലെ എസ് എഫ് ഐയുടെ....

പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം

പാലക്കാട് ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം. വൈകുന്നേരം പുലിയെ കണ്ടതായി നാട്ടുകാര്‍. എന്നാല്‍ പുലി കാട്ടിലേക്ക് മടങ്ങിയെന്ന നിഗമനത്തിലാണ് വനം....

വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്യമായ കൊവിഡ് രോഗവ്യാപനം ഇല്ല; മന്ത്രി വി ശിവന്‍കുട്ടി

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്യമായ കൊവിഡ് രോഗവ്യാപനം ഇല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള....

സാംസ്‌കാരിക പ്രവര്‍ത്തകനും കൈരളി ടിവി ഡയറക്ടറുമായ ടി ആര്‍ അജയന്റെ പുസ്തകം ‘ആരോടും പരിഭവലേശമില്ലാതെ’ ഇന്ന് പ്രകാശനം ചെയ്യും

സാംസ്‌കാരിക പ്രവര്‍ത്തകനും കൈരളി ടിവി ഡയറക്ടറുമായ ടി ആര്‍ അജയന്റെ പുസ്തകം ‘ആരോടും പരിഭവലേശമില്ലാതെ’ ഇന്ന് പ്രകാശനം ചെയ്യും. കേരള....

എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടത്തും; മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.....

കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ ശക്തമാക്കി കേരളം; ഈ മാസം 21 മുതല്‍ സ്‌കൂളുകള്‍ അടച്ചിടും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സ്‌കൂളുകള്‍ അടയ്ക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.....

ജനാഭിമുഖ കുര്‍ബാന തുടരണമെന്നാവശ്യപ്പെട്ടുള്ള വൈദികരുടെ സമരം തുടരുന്നു

ജനാഭിമുഖ കുര്‍ബാന തുടരണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വൈദികരുടെ സമരം തുടരുന്നു.എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് നിരാഹാര സത്യാഗ്രഹം നടത്തിവന്നിരുന്ന ഫാദര്‍ ബാബു....

ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞു

ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞു. ളാഹയില്‍ വച്ചാണ് അപകടം നടന്നത്. പുലര്‍ച്ചെ 3.30നാണ് അപകടം....

സൗദിയില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; രോഗികളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു

സൗദിയില്‍ ഇന്ന് 5600 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം....

സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. പുതിയ....

വാക്‌സിന്‍ വിതരണത്തിന് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകും

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിട്ട് ഞായറാഴ്ച ഒരു വര്‍ഷം. 2021 ജനുവരി പതിനാറിനാണ് രാജ്യമാകെ വാക്‌സിന്‍ വിതരണം തുടങ്ങിയത്. വെള്ളി....

വിസ റദ്ദ് ചെയ്യാന്‍ മതിയായ കാരണങ്ങളില്ലെന്ന് കോടതി; ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ തുടരാം

ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയയില്‍ തുടരാം. താരത്തിന്റെ വിസ റദ്ദുചെയ്യുന്നതിന്....

ധീരജ് വധം; നിഖില്‍ പൈലിയേയും, ജെറിന്‍ ജോജോയേയും ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലിയേയും, ജെറിന്‍ ജോജോയേയും അന്വേഷണ....

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്; രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗികളുടെ എണ്ണത്തില്‍....

കർണാടക മുൻ മന്ത്രിയും മുൻ ചീഫ് സെക്രട്ടറിയുമായ മലയാളി ജെ.അലക്സാണ്ടർ അന്തരിച്ചു

കര്‍ണാടക മുന്‍ മന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും മലയാളിയുമായ ജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ദിരാനഗര്‍....

കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി; വിധിപ്പകർപ്പ് കൈരളി ന്യൂസിന്

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസ്സില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി....

ദുബായിലെ ഇൻഫിനിറ്റി പാലം തുറന്നു

ദുബായ് ദെയ്റ ക്രീക്കിന് മുകളിലൂടെ നിർമിച്ച ഇൻഫിനിറ്റി പാലം തുറന്നു. 500 കോടി ദിർഹത്തിന്റെ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായാണ്....

കൊവിഡ്‌ നിയന്ത്രണം; സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.....

കൂനൂർ ഹെലികോപ്ടർ അപകടം; അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഹെലികോപ്ടറിന്റെ സാങ്കേതിക....

Page 2473 of 5995 1 2,470 2,471 2,472 2,473 2,474 2,475 2,476 5,995