News

കോടതി വിധി ആശങ്കയുണ്ടാക്കുന്നത്; അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ല; അഡ്വ. പി സതീദേവി

കോടതി വിധി ആശങ്കയുണ്ടാക്കുന്നത്; അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ല; അഡ്വ. പി സതീദേവി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി. മഠങ്ങളിലും മറ്റും....

കൊവിഡ്‌ ജാഗ്രത : കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നിശ്ചയിച്ചിരുന്ന പൊതുസമ്മേളനം ഒഴിവാക്കി

കൊവിഡ് സാഹചര്യത്തിൽ സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ശനിയാഴ്ച്ചത്തെ പൊതു സമ്മേളനം ഒഴിവാക്കിയതായി സ്വാഗത സംഘം അറിയിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ....

യു പി ബിജെപിയിൽ വൻ പ്രതിസന്ധി ; മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിയും കൂടുമാറ്റവും തുടരുന്നു

ഉത്തർപ്രദേശിൽ ബിജെപി വിട്ട മുൻ മന്ത്രിമാരും എംഎൽഎമാരും സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യയും ധരം സിങ്....

9-ാം ക്ലാസ് വരെ അധ്യയനം ഓൺലൈനിൽ; ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ....

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധി ജുഡീഷ്യറിക്ക് കളങ്കം: ഐ.എന്‍.എല്‍

കന്യാസ്ത്രീ പീഡനക്കേസില്‍ അഖണ്ഠനീയമായ തെളിവുകളുണ്ടായിട്ടും ഫാദര്‍ ഫ്രാങ്കോമുളയ്ക്കലിനെ കുറ്റമുക്തനാക്കിയ കോട്ടയം അഡീ.സെഷന്‍സ് കോടതിയുടെ വിധി അവിശ്വസനീയവും നീതിന്യായ വ്യവസ്ഥക്ക് കളങ്കവുമാണെന്ന്....

‘അവള്‍ക്കൊപ്പം എന്നും’ നടി പാര്‍വതി തിരുവോത്ത്

കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്.ഫേസ്ബുക്കില്‍ ഹാഷ് ടാഗുമായാണ് നടി....

ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം; സിനിമാ നടൻ അറസ്റ്റിൽ

ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് പൊലീസ് പിടിയിലായി. വയനാട് സുൽത്താൻ....

കുവൈറ്റില്‍ രോഗികള്‍ വര്‍ദ്ധിക്കുന്നു

കുവൈത്തിലെ പ്രതിദിനരോഗ സ്ഥിരീകരണത്തിലെ വര്‍ദ്ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4883 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ....

വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കോഴിക്കോട് തൊണ്ടയാട് വാഹന യാത്രക്കാരന്‍റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. താമരശ്ശേരി ഫോറസ്റ്റ് ആർ ആർ ടി ടീമിന്‍റെ നേതൃത്വത്തിലാണ്....

ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി. ദിലീപ് ഉള്‍പ്പെടെ അഞ്ച്....

ബുദ്ധിയുള്ള കേന്ദ്രസർക്കാരോ, മന്ത്രിയോ കെ റെയിലിന് അനുമതി നിഷേധിക്കില്ല; കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന് ഏറെ പ്രയോജനം ഉള്ള കെ റെയിൽ പദ്ധതിക്ക് ബുദ്ധിയുള്ള ഒരു കേന്ദ്രസർക്കാരോ അതിലെ മന്ത്രിയോ അന്തിമാനുമതി നിഷേധിക്കുമെന്ന് കരുതുന്നില്ലെന്ന്....

മകര സംക്രമണ പൂജ പൂർത്തിയായി; മകരവിളക്ക് ദർശനത്തിനൊരുങ്ങി ശബരിമല

ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ പൂർത്തിയായി. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി....

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു

ഇടുക്കി ഉടുമ്പൻചോലയ്ക്ക് സമീപം തിങ്കൾകാടിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. തിങ്കൾകാട് സ്വദേശി ഗോപാലൻ (50) ആണ് മരിച്ചത്.....

കൊല നടത്തി അതിനെ ന്യായീകരിക്കുന്ന കോൺഗ്രസുകാർ കൊല്ലപ്പെടുന്നവരെ വീണ്ടും കൊല്ലുന്നു ; മുഖ്യമന്ത്രി

നാട്ടിൽ അക്രമവും കൊലയും നടത്തി ആ കൊലയെ ന്യായീകരിച്ച്‌ കൊല്ലപ്പെടുന്നവരെ വീണ്ടും കൊല്ലുകയാണ്‌ കോൺഗ്രസ്‌ ചെയ്യുന്നതെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ അംഗം....

‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്; അതിനർത്ഥം ഈ വ്യവസ്ഥിതിയിൽ എല്ലാവർക്കും നീതി ലഭിയ്ക്കുമെന്നല്ല’; എം സ്വരാജ്

കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയോട് വിവിധ മേഖലയിലുള്ളവര്‍ പ്രതികരണവുമായി രംഗത്ത്. നിയമത്തിനു മുന്നില്‍ എല്ലാവരും....

ബികാനീര്‍ എക്‌സ്പ്രസ് അപകടം ; മരണ സംഖ്യ 9 ആയി

പശ്ചിമ ബംഗാളില്‍ നടന്ന ബികാനീര്‍ എക്‌സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും 36 പേരെ വിവിധ....

നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരും… മരിക്കേണ്ടി വന്നാലും പോരാടും; കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നിന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ ജോസഫൈന്‍. ഇവരാണ് കേരളത്തിന്റെ ധീരവനിതകള്‍, സമരചരിത്രങ്ങളിലൊന്നും....

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം....

നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം ; ഹരീഷ് വാസുദേവന്‍

നീതിപീഠം നിയമ പുസ്തകങ്ങൾക്കുള്ളിൽ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടതെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ....

ധീരജ് വധം ; 3 പേർ കൂടി അറസ്റ്റിൽ

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ.കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡൻ്റ്....

‘ഒറ്റവരി വാചകം കൊണ്ട് കോടതി കുറ്റവിമുക്തനാക്കി,ഇരക്ക്‌ നീതിലഭിച്ചില്ല ‘; സിസ്റ്റർ ലൂസി കളപ്പുര

ഒറ്റവരി വാചകം കൊണ്ട് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയെന്ന് സിസ്റ്റർ ലൂസി കളപ്പുര. പ്രതീക്ഷിച്ച വിധി അല്ല കോടതിയിൽ നിന്നുണ്ടായത്.....

ആഫ്രിക്കയില്‍ ആദ്യ ഡോസ് വാക്‌സിന്‍ കിട്ടാത്തത് 85 ശതമാനം ആളുകള്‍ക്ക്; ആശങ്ക പങ്കുവച്ച് ലോകാരോഗ്യ സംഘടന

കൊറോണയുടെ ആദ്യ ഡോസ് വാക്സിന്‍ ലഭിക്കാത്ത 85 ശതമാനം ജനങ്ങള്‍ ആഫ്രിക്കയിലുണ്ടെന്ന കാര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍....

Page 2474 of 5995 1 2,471 2,472 2,473 2,474 2,475 2,476 2,477 5,995