News

വെള്ളത്തിലിറങ്ങുന്നവര്‍ മറക്കല്ലേ ഡോക്‌സിസൈക്ലിന്‍; എലിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

വെള്ളത്തിലിറങ്ങുന്നവര്‍ മറക്കല്ലേ ഡോക്‌സിസൈക്ലിന്‍; എലിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും....

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ കൊലപ്പെടുത്തി

മദ്യ ലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചു കൊന്നു. തിരുവനന്തപുരം നേമം സ്വദേശി ഏലിയാസ് ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകന്‍ ക്ലീറ്റസിനെ....

ആര്യൻ ഖാൻ കേസ്: പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തി

ബോളിവുഡ് തരാം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ ഉൾപ്പെടെയുള്ള ആറ് കേസുകൾ ഏറ്റെടുക്കാൻ ന്യൂഡൽഹിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആസ്ഥാനത്തെ....

ജോജുവിന്റെ വാഹനം തകർത്തതിൽ തെറ്റില്ല, ഈ വിഷയത്തിൽ ജയിലിൽ പോകാനും മടിയില്ല; കെ സുധാകരൻ

നടൻ ജോജു ജോർജിന്റെ വാഹനം തകർത്തതിൽ തെറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മന്ത്രിമാർ പ്രശ്‌നം തീർക്കരുതെന്ന് നിർദേശം നൽകി.....

സംസ്ഥാനങ്ങൾ ചുമത്തുന്ന ഇന്ധന നികുതിയിൽ ഇരട്ടത്താപ്പുമായി കോൺഗ്രസ്

സംസ്ഥാനങ്ങൾ ചുമത്തുന്ന ഇന്ധന നികുതിയിൽ ഇരട്ടത്താപ്പുമായി കോൺഗ്രസ്. ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ നികുതി ഇളവ്....

മഹാരാഷ്ട്ര കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; 10 രോഗികൾ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. 10 രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ സിവിൽ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന്....

സുധാകരന്റെ നടപടികള്‍ ഏകപക്ഷീയം; പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ ഹൈക്കമാന്‍ഡിന് മുന്നില്‍

കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമായി എ-ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇനി പുനഃസംഘടന വേണ്ടെന്നും....

ആടിയും പാടിയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി

പരമ്പരാഗത വേഷം ധരിച്ചു കൊണ്ട് നൃത്തം ചെയ്ത് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. തലപ്പാവും വേഷവിധാനങ്ങളോടെയും ചുവട് വെക്കുന്ന മുഖ്യമന്ത്രിയുടെ....

നവംബര്‍ പത്ത് വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

നവംബർ പത്ത് വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.....

കൊവിഡ് തളർത്തിയില്ല; ടെക്സ്റ്റൈൽ കോർപ്പറേഷൻ പ്രവർത്തന ലാഭത്തിലേക്ക്

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രയാസങ്ങൾക്കിടയിലും കേരളാ ടെക്സ്റ്റൈൽ കോർപ്പറേഷൻ നടത്തിയത് മികച്ച പ്രകടനം. 2020 ൽ 8 കോടി രൂപ....

ത്രിപുര വർഗീയ കലാപം; ട്വിറ്റർ അക്കൗണ്ട് ഉടമകൾക്ക് നേരെ നടപടിയുമായി പൊലീസ്

ത്രിപുരയിലെ വർഗീയ കലാപത്തിൽ ട്വിറ്റർ അക്കൗണ്ട് ഉടമകൾക്ക് എതിരെ നടപടിയുമായി പൊലീസ്. 68 ട്വിറ്റർ ഹാൻഡിലുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട്....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. രാജ്യ തലസ്ഥാനമായ ദില്ലിയിൽ നിലവിൽ അന്തരീക്ഷ വായു അതീവ ഗുരുതരം എന്ന....

കേരളത്തിൽ അടുത്ത 4 ദിവസം വരെ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

അറബികടൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു. ബംഗാൾ ഉൾകടലിലും ശക്തമായ ന്യുന മർദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. തെക്ക് കിഴക്കൻ....

മഹാകവി കുട്ടമത്ത് സ്മാരക അവാർഡ് കവി മാധവൻ പുറച്ചേരിയ്ക്ക്

മഹാകവി കുട്ടമത്ത് സ്മാരക അവാർഡിന് പ്രശസ്ത കവി മാധവൻ പുറച്ചേരി തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും കാനായി കുഞ്ഞിരാമൻ തയ്യാറാക്കിയ ശില്പവും....

ലിവിങ് ടുഗെദർ ബന്ധത്തിന് വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ല; മദ്രാസ് ഹൈക്കോടതി

നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ (ലിവിങ് ടുഗെദർ) പേരിൽ കുടുംബക്കോടതിയിൽ വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.....

സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുങ്ങുന്നു

മുംബൈയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുങ്ങി കഴിഞ്ഞു.ഇന്ന് മുതൽ ഈ സൗകര്യം ലഭ്യമാകും. മുംബൈയിലെ എഴുപതോളം റൂട്ടുകളിലായി നൂറോളം....

രാജ്യത്ത് പുതുതായി 10,929 കൊവിഡ് കേസുകള്‍; 392 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,929 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 392 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ്....

കെഎസ്‌ആർടിസി സമരം; ഐഎന്‍ടിയുസി നടത്തുന്നത് രാഷ്ട്രീയ നീക്കം: മന്ത്രി ആന്‍റണി രാജു 

കെഎസ്‌ആർടിസി സമരവുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി നടത്തുന്നത് രാഷ്ട്രീയ നീക്കമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വസ്തുത തിരിച്ചറിഞ്ഞു രണ്ടു സംഘടനകൾ സമരം....

ഫാത്തിമ ലത്തീഫിന്‍റെ ആത്മഹത്യ; അന്വേഷണത്തെക്കുറിച്ച് സിബിഐ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്ന് പിതാവ് 

ഇന്റേണൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ചെന്നൈ ഐ.ഐ.ടി. വിദ്യാർഥിനിയായ കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതിതേടി....

തൃശൂരില്‍ വീണ്ടും തിമിംഗല ഛര്‍ദി പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂരില്‍ വീണ്ടും തിമിംഗല ഛര്‍ദി പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമിംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന....

എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയുടെ നിരാഹാരം; നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

എംജി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയുടെ നിരാഹാരം. വിദ്യാര്‍ഥിനിയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ടെന്നും....

നവവരനെ ആക്രമിച്ച കേസ്; ഡാനിഷ് കുറ്റം സമ്മതിച്ചു

ചിറയിൻകീഴിൽ നവവരനെ ആക്രമിച്ച കേസിൽ ഡാനിഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അക്രമം നടത്തിയ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.....

Page 2675 of 6007 1 2,672 2,673 2,674 2,675 2,676 2,677 2,678 6,007