News

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും 40,000ത്തിന് മുകളിൽ; ജാഗ്രത

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും 40,000ത്തിന് മുകളിൽ; ജാഗ്രത

രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിവസവും 40,000 ത്തിന് മുകളിലായി റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 45,083 പേർക്കാണ്....

‘കുര്യന്റെ തിണ്ണനിരങ്ങിയവൻ ഡിസിസിപ്രസിഡന്റ് ‘ പത്തനംതിട്ട ഡിസിസി ഓഫിസിൽ കരിങ്കൊടിയും പോസ്റ്റർ പ്രതിഷേധവും

ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതിന് പിന്നാലെ പത്തനംതിട്ട ഡിസിസി ഓഫിസിൽ കരിങ്കൊടി. പി.ജെ.കുര്യനും ആൻ്റോ ആൻ്റണി എം.പിക്കുമെതിരെ പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.....

കാബൂളിൽ വീണ്ടും ആക്രമണമുണ്ടായേക്കും; നേരിടാന്‍ സജ്ജമായി അമേരിക്ക

കാബൂള്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമമുണ്ടായേക്കുമെന്ന് അമേരിക്ക. 36 മണിക്കൂറിനകം ആക്രമണമുണ്ടായേക്കുമെന്നും നേരിടാന്‍ സജ്ജമായിരിക്കണമെന്നും അമേരിക്കന്‍ സൈന്യത്തിന് പ്രസിഡന്‍റ് ജോ....

മന്ത്രി ആർ ബിന്ദുവിന്റെ അമ്മ അന്തരിച്ചു

ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു.83 വയസായിരുന്നു. ഇന്ന് രാവിലെ ഏഴ്....

‘ഇതൊന്നും കണ്ട് തിരിച്ചു പോകരുതേ ബാപ്പുജി’ കോൺഗ്രസിനെ ട്രോളിയും പ്രതിഷേധിച്ചും നേതാക്കൾ

കോൺഗ്രസ് നേതൃത്വത്തെ ട്രോളിയും പ്രതിഷേധിച്ചും നേതാക്കൾ. ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പ്രതിഷേധം കടക്കുകയാണ്. ഇതിനിടെയാണ് കൂടുതൽ നേതാക്കൾ....

അമ്മുക്കുട്ടിയേച്ചീ, എന്തൊരു ജീവിതമായിരുന്നു നിങ്ങളുടേത് .! മനുഷ്യർ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു;’ ശ്രദ്ധേയമായി നിതീഷ് നാരായണന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തിന്റെ കര്‍ഷക അവകാശസമരങ്ങളിലെ മുന്നണിപ്പോരാളിയും കര്‍ഷകത്തൊഴിലാളി നേതാവുമായ അന്തരിച്ച കെ എസ് അമ്മുക്കുട്ടിയെക്കുറിച്ച് എസ് എഫ് ഐ കേന്ദ്രകമ്മിറ്റിയംഗം നിതീഷ്....

പാരാലിംമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം ഭവിന പട്ടേല്‍

പാരാലിംമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഭവിന പട്ടേല്‍. വനിതകളുടെ ക്ലാസ് നാല് സിംഗിള്‍സ് ഫൈനലില്‍ ഭവിന വെള്ളി സ്വന്തമാക്കി. ഇതോടെ ടേബിള്‍....

കൊവിഡ് മരണനിരക്കിൽ ഗുജറാത്ത് മുന്നിൽ

രാജ്യത്തെ കൊവിഡ് മരണനിരക്കിൽ സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഗുജറാത്തെന്ന് പഠനം. ഗുജറാത്തിലെ 54 മുനിസിപ്പാലിറ്റിയിലുണ്ടായ അധിക മരണം....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര....

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, കൊവിഡുമായി ബന്ധപ്പെട്ട....

യു എ ഇ യിൽ തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കും

യു എ ഇ യിൽ തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച....

ഹരിയാനയിൽ കർഷകർക്ക് നേരെ നടന്നത് നരനായാട്ട്; പ്രതിഷേധം ശക്തമാക്കുന്നു

ഹരിയാനയിൽ കർഷകർക്ക് നേരെ ഉണ്ടായ ലാത്തി ചാർജിൽ പ്രതിഷേധം ശക്തമാകുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കർഷകർക്ക് നേരെ ഉണ്ടായ....

ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശനാനുമതിയുമായി യു എ ഇ

ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ.  ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും....

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനം ; കോൺഗ്രസിൽ പൊട്ടിത്തെറി

ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. പുനഃസംഘടനയിൽ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന്‍ നായരെയും....

കെ പി അനിൽകുമാറിനെതിരെ വിമർശനവുമായി പാലക്കാട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ

കെ പി അനിൽകുമാറിനെതിരെ വിമർശനവുമായി പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. അനിലിന്റെ വികാരം എന്താണന്നു തനിക്കറിയാം, ഒരുപക്ഷേ കോഴിക്കോട്....

അവസാന നിമിഷവും പൊളിച്ചെഴുതി; ഡിസിസി പ്രസിഡന്റ്‌ പട്ടിക പ്രഖ്യാപിച്ചു

അവസാന നിമിഷവും പൊളിച്ചെഴുത്തുകളോടെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക എഐസിസി പുറത്തുവിട്ടു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ്‌ ഗ്രൂപ്പ്‌ സമ്മർദ്ദങ്ങളോടെ മാറ്റം....

കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍....

പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ....

പാര്‍ട്ടിയെ വ്യഭിചരിക്കുന്നു; പൊട്ടിത്തെറിച്ച് കെ പി അനില്‍കുമാര്‍ കൈരളി ന്യൂസിനോട്

കെ സുധാകരനും വി ഡി സതീശനും ഹൈക്കമാന്‍ഡിനും എതിരെ ആഞ്ഞടിച്ച് കെ പി അനില്‍കുമാര്‍. പെട്ടി പിടിക്കുന്നവരും നേതാക്കന്മാര്‍ക്ക് കുട....

കൊവിഡ് പ്രതിരോധം: ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി

ജില്ലകളിലെ കൊവിഡ് പ്രതിരോധം സംബന്ധിച്ച പൊലീസിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കൊവിഡ് കൺട്രോൾ സ്പെഷ്യൽ ഓഫീസർമാരായി ഐ.പി.എസ് ഓഫീസർമാരെ നിയോഗിച്ചു. ഈ....

ആരോപണങ്ങള്‍ക്ക് തക്ക മറുപടി നല്‍കി മുഖ്യമന്ത്രി; ഇന്നലെ മാത്രം നടത്തിയത് എഴുപതിനായിരത്തോളം ആര്‍ടിപിസിആര്‍ പരിശോധന

കൊവിഡ് മഹാമാരി സമയത്ത് പരമാവധി പേരെ എത്രയും വേഗം കണ്ടെത്തി ക്വാറന്റൈൻ ചെയ്ത് മികച്ച ചികിത്സ നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന്....

മൃതദേഹം നദിയിലൊഴുക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല; ഓക്‌സിജനായി അലയേണ്ടി വന്നില്ല; യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി

കേരളത്തിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ദുഷ്പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും ചികിത്സാ....

Page 2853 of 5960 1 2,850 2,851 2,852 2,853 2,854 2,855 2,856 5,960