News

വയനാട്ടിൽ നിയന്ത്രണം കടുപ്പിച്ചു; ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍

വയനാട്ടിൽ നിയന്ത്രണം കടുപ്പിച്ചു; ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍

വയനാട്​ ജില്ലയിൽ ജനസംഖ്യാനുപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയു.ഐ.പി.ആര്‍) ഏഴിന് മുകളിലുള്ള 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കലക്ടര്‍....

രാജ്യത്തെ കൊവിഡ് കേസുകളിൽ കുറവ്; ആശ്വാസം

ആശ്വാസമായി രാജ്യത്തെ കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 30,941....

ഉമ്മൻചാണ്ടിക്കൊപ്പമെന്ന് ടി സിദ്ദിഖ്

ഉമ്മൻചാണ്ടിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് നിലവിലെ കെപിസിസി വർക്കിംഗ് പ്രസിഡന്റായ ടി സിദ്ദിഖ്. ഉമ്മൻചാണ്ടിക്കൊപ്പം ഉള്ള ചിത്രം സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവച്ചു. എ....

കെ പി സി സി ഓഫീസിന് മുന്നിൽ കരിങ്കൊടി; നാടാർ സമുദായത്തെ അവഗണിച്ചെന്ന് പോസ്റ്റർ

തിരുവനന്തപുരത്തെ കെ പി സി സി ഓഫീസിന് മുന്നിൽ കരിങ്കൊടി. നാടാർ സമുദായത്തെ അവഗണിച്ചെന്ന് പോസ്റ്ററിൽ. നാടാർ സമുദായത്തിന് ഡി....

ഹരിയാനയിലെ പൊലീസ് അതിക്രമം; അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച

ഹരിയാനയിൽ കർഷകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച. കർണാൽ സബ് ഡിവിഷണൽ....

പ്ലസ്‌ വൺ മോഡൽ പരീക്ഷ ഇന്ന്; 4.35 ലക്ഷം വിദ്യാര്‍ത്ഥികൾ പരീക്ഷയെഴുതും

പ്ലസ്‌ വൺ മോഡൽ പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ 9.30നാണ്‌ പരീക്ഷ. ചോദ്യപേപ്പർ ഒമ്പതിന്‌ പോർട്ടൽ വഴി ലഭ്യമാകും. വിശദവിവരം....

ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിച്ചു; രണ്ട്‍ മരണം

ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെ....

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തിൽനിന്നെത്തുന്നവർക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സർക്കാർ ഉത്തരവിറക്കി. എഴ്‌ ദിവസമാണ്‌ ക്വാറന്റൈൻ. ശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധന....

തിരുവാർപ്പ് പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറി

കോട്ടയം തിരുവാർപ്പ് മർത്തർശ്മുനി പള്ളിയിൽ കോടതി വിധി നടപ്പാക്കി. പള്ളിയുടെ താക്കോൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വികാരി ഫാ.എ വി....

ഭീതി വിതച്ച് കൊവിഡ് സി 1.2 വകഭേദം; ആശങ്കയോടെ ലോകം

ലോകമാകെ കൂടുതൽ ഭീതി വിതയ്ക്കാൻ കൊവിഡിന് സി 1.2 എന്ന പുതിയ വകഭേദം. സൗത്ത് ആഫ്രിക്കൻ ഗവേഷകർ കണ്ടെത്തിയ വകഭേദത്തിന്....

അതിജീവനത്തിന്റെ പാരാലിമ്പിക്‌സ്‌; തോൽക്കാതെ സിദ്ധാർത്ഥയും

ജീവിതവഴിയിൽ ദുരന്തത്തിനിരയായിട്ടും പലരീതിയില്‍ അതിജീവനത്തിന്റെ വഴികള്‍ തേടി ലോക വേദിയിൽ വിജയം രചിച്ച ഒട്ടേറെ അത്‌ലറ്റുകൾ ഇത്തവണത്തെ പാരാലിമ്പിക്സിലുണ്ട്. അത്തരത്തിൽ....

‘അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു’; കെ ബാബുവിനെതിരെ എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തൃപ്പൂണിത്തുറ മണ്ഡലത്തിലെ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി....

സുപ്രീം കോടതി ജഡ്ജി നിയമനം; കൊളീജിയം മതിയായ ശ്രദ്ധ നൽകിയില്ലെന്ന് ആരോപണം

സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിൽ കൊളീജിയം മതിയായ ശ്രദ്ധ നൽകിയില്ലെന്ന് ആരോപണം ഉയരുന്നു. സ്ത്രീകൾ, ദളിതർ തുടങ്ങി പിന്നോക്ക വിഭാഗത്തിൽ....

കൊറോണ വൈറസ് പുതിയ വകഭേദം എട്ട് രാജ്യങ്ങളിൽ കണ്ടെത്തി ; ജാഗ്രത

കൊറോണ വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി. സി 1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ....

വിവാഹലോചന നിരസിച്ചു; സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു

വിവാഹലോചന നിരസിച്ചതിലുണ്ടായ ദേഷ്യത്തില്‍ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശി സൂര്യഗായത്രി(20) ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം.....

ഡി സി സി പ്രസിഡന്റ് നിയമനം; ഗ്രൂപ്പ്‌വഴക്കിൽ ഇടപെടാൻ ഭയന്ന് മുസ്ലീം ലീഗ് നേതൃത്വം

ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് ഗ്രൂപ്പ്‌വഴക്കിൽ ഇടപെടാൻ ഭയന്ന് മുസ്ലീം ലീഗ് നേതൃത്വം. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും....

അഫ്‌ഗാൻ വിട്ട് അമേരിക്ക, ആഘോഷമാക്കി താലിബാൻ

അഫ്ഗാനിസ്ഥാൻ പൂർണമായും വിട്ട് അമേരിക്ക. അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു. 1,23,000 പേരെ ഇതുവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി പെന്റഗൺ....

ക്വാറികളുടെ ദൂരപരിധി; അദാനി ഗ്രൂപ്പിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണൽ നടപടിക്കെതിരെ അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരിത....

സുപ്രീം കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10. 30 ന് ചീഫ് ജസ്റ്റിസ്....

മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍; ആർ ടി പി സി ആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം

മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍.വാക്‌സിൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയ പരിധിയുള്ള ആർ ടി പി സി ആർ....

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു;ബം​ഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിക്ക് ദാരുണമരണം

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ബം​ഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. ആന്ധ്ര സ്വദേശിയായ അനിതയെയാണ്....

സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഇ ഡി ചോദ്യം ചെയ്തു

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. തട്ടിപ്പു കേസിലെ സാക്ഷിയാണ് ജാക്വലിന്‍. മറ്റ്....

Page 2865 of 5979 1 2,862 2,863 2,864 2,865 2,866 2,867 2,868 5,979