News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ ഇന്ന് കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം,....

സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് പഠനത്തിന് അനുമതി നല്‍കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....

‘ചരിത്രമെന്നാല്‍ ഒരു വെബ് സൈറ്റല്ല, നെഹ്‌റുവിനെ ഒഴിവാക്കി വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തയതിനെ വിമര്‍ശിച്ച് എംബി രാജേഷ്

ഐസിഎച്ച്ആര്‍ വെബ്‌സൈറ്റില്‍ സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങളില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തയതിനെ വിമര്‍ശിച്ച് സ്പീക്കര്‍....

ഹഖ് മുഹമ്മദിന്‍റെയും മിഥിലാജിന്‍റെയും രക്തസാക്ഷി ദിനാചരണത്തിന് തുടക്കം

വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് ഇന്ന് ഒരാണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ് കൊലപ്പെടുത്തിയന്‍റെ രക്തസാക്ഷി ദിനാചരണത്തിന് തുടക്കമായി. മന്ത്രി....

മഞ്ച് എനിക്കൊരുപാടിഷ്ടമാണെന്ന് മനസിലാക്കി റോഡിൽ മുഴുവൻ മഞ്ച് വിതറി ഞെട്ടിച്ചതൊന്നും ഞാൻ മറന്നിട്ടില്ല:എലീന പടിക്കൽ

ഏഴ് വർഷത്തെ പ്രണയം ഇന്ന് പൂവണിഞ്ഞു!! എലീനയും രോഹിത്തും വിവാഹിതരായി നടിയും അവതാരകയുമായ എലീന പടിക്കൽ വിവാഹിതയായി. ഇന്ന് രാവിലെ....

ഉമ്മൻ‌ചാണ്ടിയോടും എ ഗ്രൂപ്പിനോടുമുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂർ

ഉമ്മൻ‌ചാണ്ടിയോടും എ ഗ്രൂപ്പിനോടുമുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗ്രൂപ്പിൽ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന്....

‘എല്ലാത്തിനും പിന്നില്‍ കെ സിയുടെ കറുത്ത കൈ’; കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ അമര്‍ഷമറിയിച്ച് എ-ഐ ഗ്രൂപ്പുകള്‍

കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് തൊട്ടുപിന്നാലെ  കെ സി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് എ-ഐ ഗ്രൂപ്പുകള്‍. പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കെ.സിയുടെ കറുത്ത കൈയ്യെന്ന് ഗ്രൂപ്പുകള്‍....

‘മനസലിവുള്ള മലയാളികൾ’ രണ്ടാമത്തെ കുരുന്നിനും അപൂർവ മരുന്ന് വാങ്ങാൻ കൈകോർത്ത് കേരളം

വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് മലയാളികൾ. അപൂർവ മരുന്നിന്​ വേണ്ടി ഭീമമായ തുക ഒരിക്കലും സ്വരൂപിക്കാൻ കഴിയില്ലെന്ന്​​ കരുതിയ കുടുംബത്തിന് വേണ്ടി മലയാളികൾ....

പ്രതീക്ഷ നഷ്ടപ്പെട്ടു; കോണ്‍ഗ്രസ് വിട്ട് എ വി ഗോപിനാഥ്

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്നാണ് ....

9 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക്

ഒന്‍പത് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ ശ്രീകുമാര്‍....

സ്റ്റുവര്‍ട്ട് ബിന്നി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇന്ത്യന്‍ ആള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി-20കളും....

ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്‍റെ ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി; ആശംസകളുമായി മുഖ്യമന്ത്രി

ശ്രീകൃഷ്ണ ജയന്തി ആശംസ നേർന്ന് മുഖ്യമന്ത്രി. ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിൻ്റെ ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി ആശംസിച്ചു. കൃഷ്ണ....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകൾക്ക് യെല്ലോ അലർട്ട്

സംസ്ഥാന വ്യാപകമായി ശക്തമായ മഴ ഇന്ന് കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.....

വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ സ്വന്തം ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി

കൊവിഡ്‌ ബാധിച്ച്‌ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ സ്വന്തം ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. മറ്റ്‌....

ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത് 

ടോക്കിയോ പാരാലിമ്പിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിംഗിൽ അവനി ലെ ഖാര സ്വർണം നേടിയപ്പോൾ ഡിസ്കസ് ത്രോയിൽ യോഗേഷ്കത്തൂനിയയും ജാവലിൻ....

കോഴിക്കോട് 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് കുന്നമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കഞ്ചാവ് കടത്ത് സംഘാംഗങ്ങൾ ആണ് പിടിയിലായത്. തൃശ്ശൂർ സ്വദേശികളായ ലീന,....

കാക്കനാട് ലഹരി മരുന്ന് കേസ്; പ്രതികളെ ചെന്നൈയിലെത്തിച്ചു

കൊച്ചി കാക്കനാട് ലഹരി മരുന്ന് കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചെന്നൈയിലെത്തിച്ചു. പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ എന്നിവരെയാണ് അന്വേഷണ സംഘം....

എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 3 മരണം

മുവാറ്റുപുഴ തൃക്കളത്തൂരിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 3  പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ....

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് ഇന്ന് ഒരു വര്‍ഷം; ഹക്ക് മുഹമ്മദിന്‍റെയും മിഥിലാജിന്‍റെയും വേര്‍പാടില്‍ വേദനയോടെ നാട് 

ഡി വൈ എഫ് ഐ പ്രവർത്തകരായ ഹക്ക് മുഹമ്മദിനേയും മിഥിലാജിനേയും കോണ്‍ഗ്രസ് ക്രിമിനൽസംഘം കൊലചെയ്തിട്ട് ഇന്ന് ഒരുവർഷം. ക‍ഴിഞ്ഞ തിരുവോണ....

അഭിമാനമായി അവനി ലെഖാര; ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം 

ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. ഷൂട്ടിംഗില്‍  ഇന്ത്യയുടെ അവനി ലെഖാരയ്ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാഡിംഗ്....

കോഴിക്കോട് ഡിസിസി പ്രസിഡന്‍റായി കെ. പ്രവീൺ കുമാർ ചുമതലയേറ്റതോടെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷം

കോഴിക്കോട് ഡിസിസി പ്രസിഡൻ്റായി കെ. പ്രവീൺ കുമാർ ചുമതലയേറ്റതോടെ ജില്ലയിലെ  പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി. രണ്ട് പതിറ്റാണ്ടോളം ജില്ലാ....

വാക്‌സിനേഷൻ വഴി കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി എറണാകുളം ജില്ല

വാക്‌സിനേഷൻ വഴി കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി എറണാകുളം ജില്ല. ജില്ലയിലെ 8 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വാക്‌സിനേഷൻ....

Page 2866 of 5977 1 2,863 2,864 2,865 2,866 2,867 2,868 2,869 5,977