News

അഫ്ഗാനിൽ അധികാര വടംവലി; തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന

അഫ്ഗാനിൽ അധികാര വടംവലി; തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന. താലിബാനിൽ ഉൾപ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് താരതമ്യേന സുപരിചിതനല്ലാത്ത രണ്ടാംനിര നേതാവ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമെന്ന....

അശരണർക്കും ആലംബഹീനർക്കും തുണയാകാൻ സന്നദ്ധമാണോ?

കൊവിഡ് പ്രതിസന്ധിക്കിടെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും അവരുടെ വീട്ടുപടിക്കൽത്തന്നെ സർക്കാർ സേവനങ്ങൾ എത്തിക്കുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം. നിലവിൽ....

കാബൂളിൽ പാകിസ്ഥാനെതിരെ സ്ത്രീകളുടെ പ്രതിഷേധം; താലിബാൻ വെടിവെയ്പ്പ്

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാനെതിരെ വൻ പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്കാണ് സ്ത്രീകളടക്കം....

ഒടുവിൽ കർഷകർക്ക് മുന്നിൽ മുട്ട് മടക്കി; അനുനയ നീക്കവുമായി ഹരിയാന സർക്കാർ

കർഷകർക്ക് മുന്നിൽ മുട്ട് മടക്കി ഹരിയാന സർക്കാർ. കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് ഹരിയാന സർക്കാർ അറിയിച്ചു. കർണാലിൽ നടക്കുന്ന മഹാപഞ്ചായത്തിൽ....

”എന്റെ പേര് മമ്മൂട്ടി, ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് ”അന്തം വിട്ട് ശ്രീനിവാസൻ

മെ​ഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആശംസകളർപ്പിച്ചും അദ്ദേഹത്തോടൊപ്പം പങ്കു വച്ച നിമിഷങ്ങളെക്കുറിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിട്ടുള്ളത്. ഇപ്പോ‍ഴിതാ നടന്‍ ശ്രീനിവാസനും....

കൊച്ചിയിൽ തോക്കുകൾ പിടികൂടിയ സംഭവം; 18 പേർ അറസ്റ്റിൽ

കൊച്ചിയിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരിൽ നിന്ന് തോക്കുകൾ പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. 18 പേരെ കളമശ്ശേരി പൊലീസ്....

എ ആര്‍ നഗര്‍ ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതില്‍ ദുരൂഹത; കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ നടന്നതായി സംശയം

സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതില്‍ ദുരൂഹത. തിരുവനന്തപുരം കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറുടെ....

” ഇത് മമ്മൂക്കയുടെ പിറന്നാൾ സമ്മാനം” മഹാനടന്‍റെ ജന്മദിനാഘോഷം ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വച്ച് ആരാധകർ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ, ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി ആരാധകർ. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചും, അശരണർക്ക് ഭക്ഷണം വിതരണം ചെയ്തുമൊക്കെയാണ്....

 ഇന്ത്യൻ കപ്പൽ കടൽക്കൊള്ള സംഘം ആക്രമിച്ചു

കടൽക്കൊള്ള സംഘം ഇന്ത്യൻ കപ്പൽ ആക്രമിച്ചു. പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ എം.വി റ്റാമ്പൻ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലുള്ള കൊള്ള....

‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകണ്ട’ നേതാക്കൾക്ക് മുന്നറിയിപ്പുമായി കെ.മുരളിധരൻ

കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ ആഞ്ഞടിച്ച് കെ.മുരളിധരൻ എം പി. പാർട്ടി സ്ഥാനങ്ങൾ ഗ്രൂപ്പുകൾക്ക് വീതം വെക്കുന്ന രീതി ഇനിയുണ്ടാകില്ലെന്ന് മുരളീധരൻ. വാളെടുത്തവരെല്ലാം....

“എന്നത്തേയും പോലെ പ്രായം പിറകിലേക്ക്‌ നടക്കട്ടെ”; വാപ്പിക്ക്‌ സ്‌നേഹാശംസയുമായി ദുൽഖർ

മമ്മൂക്കയുടെ എഴുപതാം പിറന്നാൾ ആഘോഷത്തിലാണ് മലയാളികള്‍. ഈ അവസരത്തില്‍ ആശംസയ്ക്കൊപ്പം ഹൃദയഹാരിയായ കുറിപ്പും ചിത്രവും ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് മകൻ ദുൽഖർ സൽമാൻ.....

കൊളത്തൂർ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണം; ഡി വൈ എഫ് ഐ

കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ.....

കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡില്‍ തള്ളി

കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം നടുറോഡില്‍ തള്ളി. കോയമ്പത്തൂര്‍ നഗരത്തിലെ ചിന്നംപാളയത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പീളമേട്....

മത്സ്യബന്ധനത്തിനുള്ള വിലക്ക് നീക്കി; ജാഗ്രത നിർദേശം ഇങ്ങനെ

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രത....

കൈ നോക്കി മുകേഷ് ഭാവി പറഞ്ഞു; ചിരി നിര്‍ത്താതെ മമ്മൂട്ടിയുടെ കുടുംബം

താര രാജാവിന്‍റെ പിറന്നാള്‍ ദിനത്തില്‍ നിരവധിപ്പേരാണ് മമ്മൂക്കയുമായുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തുന്നത്. മുന്പ് നടന്ന രസകരമായ ഒരു സംഭവമാണ്....

യുവതിയുടെ മൃതദേഹം നടുറോഡില്‍ തള്ളി

കോയമ്പത്തൂരില്‍ യുവതിയുടെ മൃതദേഹം കാറിൽ നിന്ന് നടുറോഡില്‍ തള്ളി. അവിനാഷി റോഡിന് സമീപം ചിന്നംപാളയത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൃതദേഹം....

പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പ്രതി

ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പ്രതി ബിനോയ്. സിന്ധുവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായും പ്രതി പൊലീസിന് മൊഴി....

ഹെയ്തിയിൽ ദുരിതം വിതച്ച് ഭൂകമ്പം; മരിച്ചവരുടെ എണ്ണം 2248 ആയി

ഹെയ്തി ഭൂകമ്പത്തില്‍ മരണസംഖ്യ 2248 ആയി ഉയര്‍ന്നു. രക്ഷാദൗത്യത്തിന് ശേഷം തിങ്കളാഴ്ചയാണ് ആഭ്യന്തര സുരക്ഷാസേന കണക്കുകള്‍ പുറത്തുവിട്ടത്. 329 പേരെ....

‘മുഖത്തൊരു പുഞ്ചിരിയോടെയാണ് ഞാനിതിനെ നേരിടുന്നത്’ ട്യൂമറിനെ അതിജീവിച്ച് പെലെ

കഴിഞ്ഞയാഴ്ച്ച വൻ കുടലിൽ മുഴ കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖംപ്രാപിക്കുന്നു. സാവോപോളോയിലെ ആൾബർട്ട്....

മമ്മൂക്കയെ പരിചയപ്പെട്ട സുവർണ നിമിഷങ്ങൾ പങ്കു വച്ച് മനോജ് കെ ജയന്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ താര രാജാവ്, മെഗാസ്റ്റാർ മമ്മൂട്ടിയെ പരിചയപ്പെട്ട സുവർണ നിമിഷങ്ങൾ പങ്കു വയ്ക്കുകയാണ് നടൻ മനോജ് കെ....

സ്വന്തം കാറിടിച്ച്‌​ മാരകമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് കടന്ന്​ കളഞ്ഞു; ബോളിവുഡ് താരം പിടിയിൽ

സ്വന്തം കാറിടിച്ച്‌​ മാരകമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്ന്​ കളഞ്ഞ സംഭവത്തില്‍ ബോളിവുഡ്​​ നടന്‍ രജത്​ ബേദിക്കെതിരെ കേസ്​. അന്ദേരിയിലുണ്ടായ കാര്‍....

ഡിസിസി പരിപാടിയിൽ നിപ പ്രോട്ടോകോൾ ലംഘനം

കോഴിക്കോട് ഡിസിസി പരിപാടിയിൽ നിപ, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം. കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു ആൾക്കൂട്ടം. കോൺഗ്രസ്....

Page 2869 of 6010 1 2,866 2,867 2,868 2,869 2,870 2,871 2,872 6,010