News

അജയ്കുമാർ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ

അജയ്കുമാർ ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ

റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു. മുൻപ് ആർബിഐയുടെ ഡൽഹി റീജിയണൽ ഓഫീസ് മേധാവിയായിരുന്നു അജയ്കുമാർ. എക്‌സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയിൽ വിദേശ കറൻസി വിനിമയം,....

ഉത്ര കൊലക്കേസില്‍ അത്യപൂര്‍വ്വ ഡമ്മി പരീക്ഷണം; കൈയില്‍ കോഴിയിറച്ചി കെട്ടിവച്ച് അതില്‍ പാമ്പിനെ കൊണ്ട് കൊത്തിച്ചു; പുതിയ കണ്ടെത്തലുകള്‍ ഇങ്ങനെ

കൊല്ലത്ത് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ നിര്‍ണായക പരിശോധനാ ദൃശ്യങ്ങള്‍ പുറത്ത്. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിക്കുന്നതിന്റെ ഡമ്മി....

വീടുകളില്‍ രോഗവ്യാപനം വര്‍ധിക്കുന്നു: ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

വീടുകളിൽ നിന്നും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 35 ശതമാനത്തോളം ആളുകൾക്ക്....

അഫ്ഗാൻ വിഷയം; രാജ്യ താൽപ്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് വിദേശകാര്യ മന്ത്രി

അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യാൻ ചേർന്ന സർവ്വകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചു.രാജ്യതാൽപ്പര്യം സംരക്ഷിച്ച് മാത്രമേ അഫ്ഗാൻ നയത്തിൽ....

കരമനയില്‍ പൊലീസ് മീന്‍വില്‍പ്പനക്കാരിയുടെ മീന്‍ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ കൈരളി ന്യൂസിനോട്

കരമനയില്‍ പൊലീസ് മീന്‍വില്‍പ്പനക്കാരിയുടെ മീന്‍ തട്ടിതെറിപ്പിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍ കൈരളി ന്യൂസിനോട്. മാറിയിരുന്ന മീന്‍ വില്‍ക്കാന്‍ പറയുക മാത്രമാണ് പൊലീസ്....

“ഹോം” കാണേണ്ട സിനിമ, അത് നമ്മുടെ കണ്ണ് നനയിക്കും; കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ദ്രന്‍സ് നായകനായ ഹോം എന്ന സിനിമക്ക് അഭിനന്ദനവുമായി മുൻ മന്ത്രി കെ ടി ജലീൽ. ആഗസ്റ്റ് 19ന് റിലീസായ ചിത്രത്തിന്....

കേരളത്തിൽ അതിശക്തമായ മഴയ്ക്ക്  സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അതിശക്തമായ മഴയ്ക്ക്  സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 28-08-2021: എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് 29-08-2021:....

‘ഡെല്‍റ്റ വകഭേദം’ പടരുന്നു; ന്യൂസിലന്‍ഡില്‍ കര്‍ശന നിയന്ത്രണം

ന്യൂസിലന്‍ഡില്‍ ഒരു വര്‍ഷത്തിന്​ ശേഷം കൊവിഡ്​ കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞദിവസം 68 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.....

സ്‌ത്രീവിരുദ്ധ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് പി.കെ.നവാസ്

ഹരിത പ്രവർത്തകരോട് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ.നവാസ് ഖേദം പ്രകടപ്പിച്ചു. സഹപ്രവർത്തകർക്ക് തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന്....

ഗുരുഗ്രാം മലങ്കര രൂപതാധ്യക്ഷൻ ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു

മലങ്കര കത്തോലിക്കാ സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു....

സിപിഐ (എം) കോതമംഗലം ഏരിയാ കമ്മിറ്റി അംഗം അസീസ് റാവുത്തര്‍ അന്തരിച്ചു

കെ എസ് കെ ടി യു എറണാകുളം ജില്ലാ പ്രസിഡന്റും, സിപിഐ (എം) കോതമംഗലം ഏരിയാ കമ്മിറ്റി അംഗവുമായ അസീസ്....

ശക്തമായ മഴയ്ക്കു സാധ്യത; തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ട്

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24....

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ. കലാപത്തിനിടയില്‍ നടന്ന കൊലപാതക ബലാല്‍സംഗ പരാതികളാണ്....

തര്‍ക്കങ്ങള്‍ ഒഴിയാതെ…. കെപിസിസി അധ്യക്ഷന്‍ നല്‍കിയ അന്തിമ പട്ടികയിലും ചര്‍ച്ചകള്‍ നീളുന്നു

കെപിസിസി അധ്യക്ഷന്‍ നല്‍കിയ അന്തിമ പട്ടികയിലും ചര്‍ച്ചകള്‍ നീളുന്നു. ഗ്രൂപ്പ് നേതാക്കളളുടെ താല്‍പര്യങ്ങള്‍ക്ക് പുറമെ സാമുദായിക സമവാക്യങ്ങളാണ് ഇപ്പോള്‍ കീറാമുട്ടിയായി....

തിരുവനന്തപുരത്ത് രണ്ട് റോഡപകടങ്ങളിലായി മൂന്ന് മരണം

തിരുവനന്തപുരത്ത് രണ്ട് റോഡപകടങ്ങളിലായി മൂന്ന് മരണം. ശ്രീകാര്യം കല്ലംപള്ളിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേരും കോരാണി കാരിക്കുഴിയില്‍ പൊലീസ് ജീപ്പും....

കുട്ടമ്പുഴ വനമേഖലയിൽ കടുവയെയും കാട്ടാനയെയും ചത്തനിലയിൽ കണ്ടെത്തി

കുട്ടമ്പുഴ വനമേഖലയിൽ കടുവയെയും, കാട്ടാനയെയും ചത്തനിലയിൽ കണ്ടെത്തിയതായി വനപാലകർക്ക് വിവരം ലഭിച്ചു. വാരിയം ആദിവാസി കോളനിക്ക് സമീപം വനത്തിൽ കുളന്തപ്പെട്ട്....

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള കൈമാറ്റത്തിന്റെ മറവില്‍ 5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അദാനിക്ക് കൈമാറാന്‍ നീക്കം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്ന 5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിമാനത്താവള കൈമാറ്റത്തിന്റെ മറവില്‍ അദാനിക്ക് കൈമാറാനുള്ള നീക്കം നടക്കുന്നു.....

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ മര്‍ദ്ദനം

അഫ്ഗാനിസ്ഥാനില്‍ ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്നായിരുന്നു ടോളോ ന്യൂസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.....

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ഡ്രോണുകളുടെ ഉപയോഗം, വില്‍പന എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ....

വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് ഇല്ല

വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.....

ഹരിതയെ തള്ളി ലീഗ്: എം എസ് എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല

ലൈംഗിക അധിക്ഷേപ വിവാദത്തിൽ എം എസ്എഫ് നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ ലീഗ്. ഹരിത വിവാദത്തിൽ വനിതാ നേതാക്കളെ തള്ളിയതിലൂടെ മുസ്ലിം ലീഗിന്റെ....

നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍

സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതീവ ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി....

Page 2907 of 6005 1 2,904 2,905 2,906 2,907 2,908 2,909 2,910 6,005