News

കൊച്ചി ഫ്ലാറ്റ് പീഡന കേസ്; പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി ഫ്ലാറ്റ് പീഡന കേസ്; പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.....

ഖത്തറില്‍ പുതിയ മൂന്ന് ഇന്ത്യന്‍ സ്കൂളുകൾക്ക് കൂടി പ്രവര്‍ത്തനാനുമതി

ഖത്തറില്‍ മൂന്ന് പുതിയ ഇന്ത്യന്‍ സ്കൂളുകൾക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾസ് ലൈസന്‍സിംഗ് വിഭാഗം മേധാവി....

വിദേശ നിക്ഷേപ സങ്കീര്‍ണതകൾ; യാഹൂ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

ഇന്ത്യയിലെ യാഹൂ വാര്‍ത്താ സൈറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പികുന്നതായി ടെക് കമ്പനി വെറൈസന്‍ മീഡിയ. ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട....

മദ്ദള പ്രമാണി തൃക്കൂര്‍ രാജന്‍ അന്തരിച്ചു

പ്രമുഖ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍(83) അന്തരിച്ചു. തൃശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ മദ്ദള പ്രമാണിയായിട്ടുണ്ട്. സര്‍ക്കാരിന്റെ....

രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്;കഴിഞ്ഞ ദിവസം മാത്രം സ്ഥിരീകരിച്ചത് 46,164 കേസുകൾ

രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 46,164 പേർക്കാണ്....

മഹാശ്വേതാ ദേവിയുടെയും ദളിത് എഴുത്തുകാരുടെയും രചനകള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്ത് ഡല്‍ഹി യൂണിവേഴ്സിറ്റി

പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെ രണ്ട് ദളിത് എഴുത്തുകാരുടെ രചനകള്‍ ഇംഗ്ലീഷ് സിലബസില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയുടെ....

ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ അവസാന ശമ്പളത്തിന്റെ 30% ആയി ഉയര്‍ത്തി

രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ അവസാന ശമ്പളത്തിന്റെ 30 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. പൊതുമേഖലാ ബാങ്കുകളുടെ സേവനം....

ഇന്ത്യക്ക് പ്രഥമ വനിതാ ചീഫ് ജസ്റ്റിസ് സാധ്യത തെളിയുന്നു; കൊളീജിയം ശുപാര്‍ശ ചെയ്തവരെ അംഗീകരിച്ച് കേന്ദ്രം

സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ശുപാര്‍ശ ചെയ്ത ഒമ്പത് പേരേയും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പടെ....

സുരക്ഷാ ഭീഷണി: കാബൂള്‍ വിമാനത്താവളത്തിലേയ്ക്ക് പോകുന്നത് വിലക്കി യു എസും ബ്രിട്ടനും

അഫ്ഗാനിസ്താനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍....

എം എസ് എഫ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണം; വിട്ടുവീഴ്ചയില്ലാതെ ഹരിത

ആരോപണ വിധേയരായ എം എസ് എഫ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ഹരിത. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ....

വാക്സിനേഷന് 84 ദിവസത്തെ ഇടവേള: കേന്ദ്ര നിലപാട് ഇന്ന് ഹൈക്കോടതിയില്‍

സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാം ഡോസിന്റെ ഇടവേള കുറയ്ക്കാനാകുമോ എന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. കൊവിഷീല്‍ഡ്....

പി പി ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു

ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന കോടികളുടെ പി പി ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ....

ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് കേരളത്തില്‍; പരിശോധനക്ക് ഇതിനോടകം വിധേയരായത് 80%

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാനുപാതികമായി കൂടുതല്‍ കൊവിഡ് പരിശോധന കേരളത്തില്‍. സംസ്ഥാനത്ത് ജനസംഖ്യയുടെ 80 ശതമാനം പേരും പരിശോധനയ്ക്ക് വിധേയരായെങ്കില്‍....

സിറ്റി ഗ്യാസ് പദ്ധതിയിലേയ്ക്ക് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ കൂടി

രാജ്യത്തെ 200 നഗരങ്ങളില്‍ക്കൂടി സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചു. ഇതില്‍ കേരളത്തിലെ....

ആനന്ദരാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് രാഹുൽ ഗാന്ധി

ആനന്ദരാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് രാഹുൽ ഗാന്ധി....

നിയമസഭാ സമ്മേളന സമയത്ത് ഈ പ്രമുഖ നേതാക്കൾ എവിടെയായിരുന്നു?

നിയമസഭാ സമ്മേളന സമയത്ത് ഈ പ്രമുഖ നേതാക്കൾ എവിടെയായിരുന്നു?....

കെ സുധാകരന്‍ ഹൈക്കമാന്റിന് നല്‍കിയ പട്ടിക കൈരളി ന്യൂസിന്; അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്

കെ സുധാകരന്‍ ഹൈക്കമാന്റിന് നല്‍കിയ പട്ടിക കൈരളി ന്യൂസിന്. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണ്. നാളെ താരിഖ് അന്‍വര്‍ കെ സി....

ചരിത്രമുറങ്ങുന്ന റോമിന്റെ മണ്ണില്‍ ഇടതുപക്ഷ നവ മാധ്യമ കൂട്ടായ്മയായ രക്തപുഷ്പ്പങ്ങളുടെ പ്രഥമ സമ്മേളനം നടന്നു

ചരിത്രമുറങ്ങുന്ന റോമിന്റെ മണ്ണില്‍ സ. അനില്‍ പനച്ചൂരാന്‍ നഗറില്‍ ഇറ്റലിയിലെ ഇടതുപക്ഷ നവ മാധ്യമ കൂട്ടായ്മയായ രക്തപുഷ്പ്പങ്ങളുടെ പ്രഥമ സമ്മേളനം....

സമവായമാകാതെ ഡിസിസി പുനഃസംഘടന; അധ്യക്ഷപ്പട്ടികയ്ക്ക് അന്തിമ രൂപമായെന്ന് കെ സുധാകരന്‍

സമവായമാകാതെ ഡിസിസി പുനഃസംഘടന. തര്‍ക്കങ്ങള്‍ തുടരുമ്പോഴും ഡിസിസി അധ്യക്ഷപ്പട്ടികയ്ക്ക് അന്തിമ രൂപമായതായതായാണ് കെ.പി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. കൊല്ലം,....

മമ്മൂക്കയോട് അവസരം ചോദിച്ച് നൈല ഉഷ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തരണമെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടി നൈല ഉഷ. കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക്....

കഴക്കൂട്ടം – കാരോട് ബൈപ്പാസിലെ ടോൾപിരിവ് നിർത്തിവെക്കണം; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

പണി പൂർത്തിയാകാത്ത ദേശീയ പാത 66 ലെ കഴക്കൂട്ടം – കാരോട് ബൈപ്പാസിൽ തിരുവല്ലത്ത് ടോൾ പിരിക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നേമം....

വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തിയ 48 ലക്ഷരൂപയും സ്വര്‍ണവും പിടികൂടി

ദേശീയപാതയില്‍ മണ്ണാര്‍ക്കാട് തൊടുകാപ്പില്‍ വെച്ചാണ് വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന സ്വര്‍ണ്ണവും പണവും പിടികൂടിയത്. കാറില്‍ നിന്ന് 48 ലക്ഷത്തിലധികം....

Page 2908 of 6005 1 2,905 2,906 2,907 2,908 2,909 2,910 2,911 6,005