News

സന്ദീപ് വധം; കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർ എസ്‌ എസിന്റെ ശ്രമമെന്ന് പി ബി

സന്ദീപ് വധം; കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർ എസ്‌ എസിന്റെ ശ്രമമെന്ന് പി ബി

സന്ദീപിന്റെ കൊലപാതകത്തിൽ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ. സിപിഐഎമ്മിനെ ലക്ഷ്യം വച്ചു ബിജെപിയും ആർഎസ്എസും നടത്തിവരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് സന്ദീപിന്റെ കൊലപാതകമെന്നും പോളിറ്റ് ബ്യുറോ....

കൊവിഡ് മരണം: ധനസഹായം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

കൊവിഡ് മൂലം മാതാപിതാക്കൾ മരണമടഞ്ഞ കുട്ടികൾക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി....

സ്ത്രീ – പുരുഷ സമത്വത്തിന്റെ സന്ദേശവുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

സ്ത്രീ – പുരുഷ സമത്വത്തിന്റെ സന്ദേശവുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം. സി.പി.ഐ (എം) ബാലുശ്ശേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്....

ഒമൈക്രോൺ വകഭേദം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രം

രാജ്യത്ത് കൂടുതൽ പേർക്ക് ഒമൈക്രോൺ സ്ഥിരീകരിക്കാൻ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകുകയാണ്. രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച....

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീണ്ടും ഒളിച്ചുകളി നടത്തി കേന്ദ്ര സര്‍ക്കാര്‍

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീണ്ടും ഒളിച്ചു കളി നടത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഓക്സിജൻ ലഭ്യത കുറവ് മൂലം മരിച്ചവരുടെ കണക്ക്....

ഐഎംഎഫ് തലപ്പത്തേക്ക് ഗീതാ ഗോപിനാഥ്

ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ തലപ്പത്തേക്ക്. മലയാളിയായ ഗീതാ ഗോപിനാഥ് ജനുവരിയില്‍....

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; തമിഴ്‌നാട് കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് കൂടുതല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. നിലവില്‍ 5 ഷട്ടറുകള്‍ 30 സെ.മീറ്റര്‍....

മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

അച്ചടക്ക നടപടിയുടേ പേരിൽ കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്.മമ്പറം ദിവാകരൻ സമർപ്പിച്ച ഹർജി....

യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം; മന്ത്രി വീണാ ജോര്‍ജ്

ലോകത്ത് പല രാജ്യങ്ങളിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റ് സാധ്യത; വടക്കന്‍ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുന മര്‍ദ്ദം കഴിഞ്ഞ....

കോഴിക്കോട് ഒമൈക്രോൺ സമ്പർക്കം; നാല് ജില്ലകളിൽ നിന്നുള്ളവർ സമ്പർക്ക പട്ടികയിൽ

കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്....

സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ട; കണ്ണൂര്‍ ജില്ലയില്‍ ഡിസംബര്‍ 7 ന് പ്രതിഷേധം സംഘടിപ്പിക്കും

സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ കണ്ണൂര്‍ ജില്ലയില്‍ ഡിസംബര്‍ 7 ന് 17 കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഉത്തരേന്ത്യന്‍ മോഡല്‍ കലാപത്തിനാണ്....

സന്ദീപ് വധക്കേസ്; മുഴുവൻ പ്രതികളും അറസ്റ്റിൽ, അഞ്ചാം പ്രതി എടത്വായിൽ പിടിയിൽ

ആർ എസ് എസിന്റെ കൊലക്കത്തിക്ക് ഇരയായ പെരിങ്ങര സിപിഐഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപിൻറെ കൊലപാതകത്തിലെ മുഴുവൻ പ്രതികളും....

ഇന്ന് ലോക ഭിന്നശേഷി ദിനം, അവരെയും ചേര്‍ക്കാം നമുക്കൊപ്പം

ഇന്ന് ലോകഭിന്നശേഷി ദിനം. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച....

ഇത് മടപ്പള്ളി വിപ്ലവം; മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം; മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാര്‍ശ പൊതു വിദ്യാഭ്യാസ....

ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍

ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ശബരിമല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍.  സര്‍ക്കാരിനോട് നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപെട്ടിട്ടുണ്ടെന്നും....

ചട്ടവിരുദ്ധ സസ്പെൻഷൻ; പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്കെതിരെ കൈയേറ്റ ശ്രമവുമായി ബിജെപി എംപിമാർ

ചട്ട വിരുദ്ധമായി സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചു പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ ധർണയിരിക്കുന്ന എംപിമാർക്കെതിരെ കൈയേറ്റ ശ്രമവുമായി....

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി. ഇന്ന്‌ ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലേതാണ്‌ തീരുമാനം. 2020....

പ്രിയ സന്ദീപേ… നിങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം ജനങ്ങള്‍ ഈ മണ്ണില്‍ ഉയിര്‍ത്തിക്കൊണ്ടേയിരിക്കും: കെ ടി ജലീല്‍

ആര്‍ എസ് എസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തിയ സന്ദീപിന്റെ മരണത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. തിരുവല്ല, പെരിങ്ങര സി.പി.ഐ....

ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലും ന്യൂനമര്‍ദ്ദം ആന്ധ്ര തീരത്ത് കനത്ത മഴ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ....

മിസ് കേരള 2021: കേരളത്തിന്റെ സൗന്ദര്യറാണിയായി കണ്ണൂർ സ്വദേശി ഗോപിക സുരേഷ്

2021 മിസ് കേരള മത്സരത്തിൽ സൗന്ദര്യറാണി പട്ടം ചൂടി കണ്ണൂർ സ്വദേശി ഗോപിക സുരേഷ്. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ....

ഒരിക്കൽ കൊവിഡ് വന്നവർ ഒമൈക്രോൺ വകഭേദത്തെ കൂടുതൽ സൂക്ഷിക്കണം; ഗവേഷകർ

ഒരിക്കൽ കൊവിഡ് വന്നവരിൽ രോഗം വീണ്ടും വരാനുള്ള സാധ്യത ഡെൽറ്റ, ബീറ്റ വകഭേദത്തേക്കാൾ ഒമൈക്രോൺ വകഭേദത്തിന് മൂന്നിരട്ടിയാണെന്ന് പ്രാഥമിക പഠനം.....

Page 2909 of 6321 1 2,906 2,907 2,908 2,909 2,910 2,911 2,912 6,321