News

ടോകിയോ ഒളിംപിക്‌സില്‍ വെങ്കലത്തിളക്കവുമായി ഇന്ത്യയുടെ ബോക്‌സിംഗ് താരം ലവ്‌ലിന

ടോകിയോ ഒളിംപിക്‌സില്‍ വെങ്കലത്തിളക്കവുമായി ഇന്ത്യയുടെ ബോക്‌സിംഗ് താരം ലവ്‌ലിന

ടോകിയോ ഒളിംപിക്‌സില്‍ വെങ്കലത്തിളക്കവുമായി ബോക്‌സിംഗ് താരം ലവ്‌ലിന ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‍ലിന ബോർഗോഹെയ്ന് വെങ്കലം.ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് ബോക്‌സിങ്ങില്‍ മെഡല്‍ സ്വന്തമാക്കാനായത്.ഒളിമ്പിക്സ് ബോക്സിങ്ങിൽ വെങ്കലം....

ലൈംഗികാരോപണം: ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് ജോ ബൈഡന്‍

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ രാജി വയ്ക്കണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ....

കോതമംഗലം കൊലപാതകം: മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം തലയ്ക്ക് വെടിയേറ്റതാണെന്നും പോസ്റ്റ്‌മോര്‍ട്ടം....

കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കും; പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കും: ആരോഗ്യ മന്ത്രി

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമെന്ന് നിയമസഭയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2020 ജൂലൈ മുതല്‍ 21....

അസം-മിസോറം അതിര്‍ത്തി തര്‍ക്കം: നിര്‍ണ്ണായക ചര്‍ച്ച വ്യാഴാഴ്ച

അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക ചര്‍ച്ച വ്യാഴാഴ്ച. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്‌ന പരിഹാരത്തിന് അടിയന്തര യോഗം ചേരുന്നത്.....

ദില്ലിയില്‍ നിന്നും ഒരു ഇര കൂടി; ബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം

ദില്ലിയില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനിന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. പെണ്‍കുട്ടിയുടെ....

മധ്യപ്രദേശ് പ്രളയം: കുത്തൊഴുക്കില്‍ തകര്‍ന്ന് പാലം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയില്‍ ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു നദിക്ക് മുകളിലുള്ള രണ്ട് പാലങ്ങള്‍ ഒഴുകിപ്പോയി. ഭയപ്പെടുത്തുന്ന വീഡിയോയില്‍, മണിഖേഡ അണക്കെട്ടില്‍....

യു എ ഇ യാത്രാവിലക്കില്‍ ഇളവ്; പ്രവാസികള്‍ക്ക് നാളെ മുതല്‍ മടങ്ങാം

യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യു എ ഇയിലേക്ക് മടങ്ങാം. കാല്‍ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന്....

ലോക്ഡൗൺ ഇളവുകൾ; സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ചട്ടം 300 പ്രകാരം ആരോഗ്യ മന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തും.....

കൊടകര ബി ജെ പി കുഴല്‍പ്പണക്കേസ്: പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

കൊടകര ബി ജെ പി കുഴല്‍പ്പണക്കേസില്‍ പണം വിട്ടുകിട്ടണമെന്ന ധര്‍മ്മരാജന്റെ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പണം....

അഫ്ഗാനില്‍ ചാവേര്‍ ആക്രമണം: ലക്ഷ്യമിട്ടത് പ്രതിരോധ മന്ത്രിയെ; നാല് മരണം

അഫ്ഗാനില്‍ ചാവേര്‍ ആക്രമണം. അഫ്ഗാന്‍ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മന്ത്രിയുടെ കാബൂളിലെ വീട്ടിലേയ്ക്ക് അക്രമികള്‍....

ഒളിമ്പിക്‌സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ: ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍

ഒളിമ്പിക്‌സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65....

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രം കുരുക്കില്‍; വിട്ടുവീഴ്ച വേണ്ടെന്ന് പ്രതിപക്ഷം

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രം കുരുക്കില്‍; വിട്ടുവീഴ്ച വേണ്ടെന്ന് പ്രതിപക്ഷം....

ഫോണ്‍ ചോര്‍ത്തലില്‍ പ്രതിഷേധം ശക്തം; മറുപടി പറയാതെ കേന്ദ്രസര്‍ക്കാര്‍

ഫോണ്‍ ചോര്‍ത്തലില്‍ പ്രതിഷേധം ശക്തം; മറുപടി പറയാതെ കേന്ദ്രസര്‍ക്കാര്‍....

മുംബൈ ലോക്കൽ ട്രെയിൻ; തീരുമാനം ഉടനെയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലും ലോക്കൽ ട്രെയിൻ വിഷയത്തിൽ തീരുമാനം ഉടനെയില്ലെന്ന നിലപാടിലാണ് സർക്കാർ.  ഇന്ന് മുഖ്യമന്ത്രി  ഉദ്ധവ്....

മുഖ്യമന്ത്രിക്കും മന്ത്രി എ കെ ശശീന്ദ്രനും എതിരായ പരാതി തള്ളി ലോകയുക്ത

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ശശീന്ദ്രനും എതിരായ പരാതി തള്ളി ലോകയുക്ത.  ശശീന്ദ്രനെ പുറത്താക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയെ....

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചരിത്രം സൃഷ്ടിച്ച് റവന്യു വകുപ്പ്

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചരിത്രം സൃഷ്ടിച്ച് റവന്യു വകുപ്പ്. ഇന്നും 104 സർവേയർ ഒഴിവുകൾ റിപ്പോർട്ട് ചെയതു. റവന്യു വകുപ്പിൽ....

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 102 കിലോ കഞ്ചാവ്

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കോളനിയില്‍ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി. വട്ടത്തിമൂലയിലെ 51....

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....

നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ മാത്രം: സംസ്ഥാന പൊലീസ് മേധാവി

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ്....

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ

തിരുവനന്തപുരം മംഗലപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ. ചെന്നയിൽ താമസമാക്കിയ ബാലരാമപുരം സ്വദേശി....

ലോക്ഡൗൺ ഇളവ്; ആരോഗ്യമന്ത്രി നാളെ നിയമസഭയിൽ പ്രത്യേക  പ്രസ്താവന നടത്തും

ലോക്ഡൗൺ ഇളവുമായി ബന്ധപ്പെട്ട്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ നിയമസഭയിൽ പ്രത്യേക  പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ച് ആണ്....

Page 2936 of 5967 1 2,933 2,934 2,935 2,936 2,937 2,938 2,939 5,967