News

കൊവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം, 90 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണം: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം, 90 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണം: മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മള്‍ട്ടി ഡിസിപ്ലിനറി ടീം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തവേയാണ്....

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവോ രേഖയോ ഇല്ലാതെ, കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും: സിബിഐ

ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുന്നതായി സി ബി ഐ. നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത് തെളിവോ....

ദില്ലിയിലെ സി ബി ഐ ആസ്ഥാനത്ത് തീപിടിത്തം; ആര്‍ക്കും അപകടമില്ല

ദില്ലിയിലെ സി ബി ഐ ഓഫീസ് ആസ്ഥാനത്ത് തീപിടിത്തം. നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.....

കൈരളി ന്യൂസ് ഇംപാക്ട്…തൃത്താലയില്‍ പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡനം; മേഴത്തൂര്‍ സ്വദേശി അഭിലാഷിനെയും ചാത്തന്നൂര്‍ സ്വദേശി നൗഫലിനെയും അറസ്റ്റ് ചെയ്തു

തൃത്താലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസില്‍ 2 പേര്‍ കസ്റ്റഡിയില്‍. മേഴത്തൂര്‍ സ്വദേശി അഭിലാഷിനെയും ചാത്തന്നൂര്‍ സ്വദേശി....

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

ജനങ്ങളെ ദുരിതത്തിലാക്കി  കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന്....

തൃത്താല പീഡനക്കേസില്‍ പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷനും സ്പീക്കറും

തൃത്താല പീഡനക്കേസില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍. പൊലീസിനോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്....

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി വിമാനത്താവളം മൂന്നാം സ്ഥാനത്ത്

കൊവിഡ് രണ്ടാം തരംഗം വ്യോമയാന മേഖലയില്‍ സൃഷ്ടിച്ച ആഘാതം പതുക്കെയെങ്കിലും മാറുന്നു. ജൂണ്‍ മാസത്തില്‍ മാത്രം കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ....

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം....

ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി; ഏഴു ജില്ലകള്‍ക്ക് പുതിയ കളക്ടര്‍മാര്‍

ഉന്നത ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം....

കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽ രഹിതരായ യുവജനങ്ങളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങളെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേരള തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി....

ബിജെപി കുഴല്‍പണക്കേസ്: കെ സുരേന്ദ്രനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും

കൊടകര ബിജെപി കുഴല്‍പണക്കേസില്‍ ബിജെപി സെസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ആഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ചോദ്യം ചെയ്യലിനായി....

ഫസല്‍ കേസ് തുടരന്വേഷണം: ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികളുടെ കുറ്റസമ്മത മൊഴി നിര്‍ണ്ണായക തെളിവാകും

ഫസല്‍ കേസ് തുടരന്വേഷണത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ കുപ്പി സുബീഷ് നടത്തിയ കുറ്റസമ്മത മൊഴിയും ഷിനോജുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ....

സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നു കയറ്റം: യെച്ചൂരി

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സൊസൈറ്റികള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെ സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള....

ഹെയ്തി പ്രസിഡന്റിനെ കൊലപ്പെടുത്തിയ നാല് പേരെ വെടിവച്ചു കൊന്നു

ഹെയ്തി പ്രസിഡന്റ് ജുവനേല്‍ മോസയെ കൊലപ്പെടുത്തിയ നാല് പേരെ വെടിവെച്ചുകൊന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഹെയ്തി പൊലീസാണ് ഇക്കാര്യം....

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ് അന്തരിച്ചു

ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിങ് ഇന്ന്....

പെട്രോൾ-ഡീസൽ വിലവർധനവ്; ഇന്ന് അഖിലേന്ത്യാതല കർഷക പ്രതിഷേധം

പെട്രോൾ-ഡീസൽ വിലവർധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ ഇന്ന് കർഷകർ അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും. പകൽ 10 മുതൽ 12 വരെ യാണ്....

രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഒൻപത് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, കേരളം,....

തന്‍റെ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുള്ളതായി തൃത്താല പെണ്‍കുട്ടി

തന്റെ സൗഹൃദത്തിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്‍റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് തൃത്താലയില്‍ ലൈംഗികപീഢനത്തിനിരയായ പെണ്‍കുട്ടി. വലിയ സംഘം തന്നെ....

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്…തൃത്താല പീഡനം; കൂടുതല്‍ പെണ്‍കുട്ടികള്‍ ലഹരിമരുന്ന് റാക്കറ്റിന്റെ വലയില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയവുമായി പീഡനത്തിനിരയായ പെണ്‍കുട്ടി

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്. തന്‍റെ സൗഹൃദത്തിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂടി ലഹരിമരുന്ന് റാക്കറ്റിന്‍റെ പിടിയിലകപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് തൃത്താലയില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി.....

പ്രതീക്ഷിച്ച സ്ഥാനക്കയറ്റമോ സ്വതന്ത്ര പദവിയോ ലഭിച്ചില്ല; കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ വി മുരളീധരന് വൻ തിരിച്ചടി

കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ വി മുരളീധരൻ വൻ തിരിച്ചടി. പ്രതീക്ഷിച്ച സ്ഥാനക്കയറ്റമോ. സ്വതന്ത്ര പദവിയോ ലഭിച്ചില്ലെന്ന് മാത്രമല്ല വിദേശകാര്യ സഹമന്ത്രിസ്ഥാനം മീനാക്ഷി....

കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും

കൊവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സന്ദർശനം....

BIG BREAKING.. അനധികൃത സ്വത്ത് സമ്പാദനം; കെ.എം.ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയെന്ന് തെളിഞ്ഞു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം.ഷാജി കൂടുതല്‍ കുരുക്കിലേക്ക്. ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയെന്ന് തെളിഞ്ഞു. കെ എം ഷാജിയുടെ....

Page 3000 of 5956 1 2,997 2,998 2,999 3,000 3,001 3,002 3,003 5,956