News

സ്ത്രീധന കൊലപാതക പരമ്പര തുടരുന്നു; കൊല്ലത്ത് വീട്ടമ്മ കുളിമുറിയിൽ മരിച്ച നിലയിൽ

സ്ത്രീധന കൊലപാതക പരമ്പര തുടരുന്നു; കൊല്ലത്ത് വീട്ടമ്മ കുളിമുറിയിൽ മരിച്ച നിലയിൽ

കൊല്ലം പത്തനാപുരം കുന്നിക്കോട് വീട്ടമ്മയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കുന്നിക്കോട് സ്വദേശി ജയ മരിച്ചത് ഭര്‍തൃപീഡനമൂലെന്നും ബന്ധുക്കളുടെ ആരോപണം. അതേസമയം, ജയയുടേത് ആത്മഹത്യയാണെന്നാണ്....

പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ല; എ എ റഹീം 

പൗരന്മാരുടെ സ്വകാര്യതയിൽ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സർക്കാരിന് ഇനി തുടരാൻ അർഹതയില്ലെന്നും ഇന്ത്യൻ ജനാധിപത്യം അപകടകരമായ സാഹചര്യത്തിലാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന....

ഫോണ്‍ ചോർത്തൽ വിവാദം; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ

ഫോണ്‍ ചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. തിരുവനന്തപുരം എ ജി എസ് ഓഫീസിന് മുന്നിൽ നടന്ന....

ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ; നടപടി  ഇടതു സർക്കാരിനെ അട്ടിമറിക്കാൻ കലാപം അ‍ഴിച്ചുവിട്ട് 13 വർഷങ്ങള്‍ക്ക് ശേഷം 

സിംഗൂരിൽ കലാപം സൃഷ്ടിച്ച് 13 വർഷം പിന്നിടുന്നതിനിടെ ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ. ടാറ്റ നാനോ....

Kairali News Exclusive…. കെ എം ഷാജിയുടെ വിവാദ വീടിന്റെ ക്രമപ്പെടുത്തൽ അപേക്ഷ നൽകിയത് ലീഗ് നേതാവ്

ലീഗ് നേതാവ് കെ.എം. ഷാജിയുടെ വിവാദ വീടിൻ്റെ പുതിയ അവകാശികളുടെ വിവരങ്ങൾ കൈരളി ന്യൂസ് പുറത്ത് വിട്ടു .ആശാഷാജിക്കൊപ്പം ക്രമപ്പെടുത്തൽ....

വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; കലാശിച്ചത് കത്തിക്കുത്തിൽ

അട്ടപ്പാടി കോട്ടത്തറയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി....

മാലിക്കിലെ പ്ലസ് ടുകാരൻ ഫ്രഡിയുടെ യഥാർത്ഥ വയസ് കണ്ടോ..

മാലിക് സിനിമ ചർച്ചയാകുമ്പോൾ ഫ്രഡി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടൻ സനൽ അമന്റെ പ്രകടനവും പ്രശംസ ഏറ്റു വാങ്ങുകയാണ്. ഒറ്റ....

നിലപാടിൽ മാറ്റമില്ലാതെ കർഷകർ; പാർലമെന്റിന് മുന്നിൽ വച്ചുള്ള പ്രതിഷേധത്തിന് മറ്റന്നാൾ തുടക്കം

വർഷകാല സമ്മേളനം നടക്കുന്ന പാർലമെന്റിന് മുന്നിൽ വച്ചുള്ള ക‌ർഷകരുടെ പ്രതിഷേധം മുതൽ ആരംഭിക്കും.കൊവിഡ് സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കാൻ കഴിയില്ലെന്നും അതീവ....

കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ ഗതാഗത വകുപ്പ് മന്ത്രി കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ....

ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാക്കാർക്ക് വിലക്കേർപെടുത്തി യു.എ.ഇ

ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​.....

ന്റെ അമ്മേ…. ചിക്കൻ വില കണ്ട് ഞെട്ടി മലയാളികൾ

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ക്രമാതീതമായി കുതിച്ചുയർന്നു. 165 രൂപയെന്ന സർവകാല റെക്കോഡിലേക്കാണ് ഇറച്ചിക്കോഴിയുടെ വില ഉയർന്നത്. നാളെ....

‘കേന്ദ്രം മറുപടി പറഞ്ഞേ തീരു’ പാർലമെന്റിനെ പിടിച്ച് കുലുക്കി പെഗാസസ്; ഇന്നും പ്രതിഷേധം തുടരും

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം....

മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു

മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 76 വയസായിരുന്നു. ഇന്നലെ രാത്രി 11.30ഓടെ നെടുമങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് അദ്ദേഹം....

വയനാട്ടിൽ സ്വകാര്യ ബസ്സുടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

വയനാട് അമ്പലവയലില്‍ സ്വകാര്യ ബസ്സുടമ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍.അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണി (48)യാണ് മരിച്ചത്.....

ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി. കേസിൽ ഗൂഢാലോചന നടത്തിയതിൽ....

രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ 80 ശതമാനത്തിലധികവും ഡെൽറ്റ വകഭേദം കൊണ്ടുണ്ടായത്; ആരോഗ്യ വിദഗ്ധർ 

രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ 80 ശതമാനത്തിലധികവും ഡെൽറ്റ വകഭേദം കൊണ്ടുണ്ടായവയാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് രണ്ടാം....

ദില്ലിയിൽ പള്ളി പൊളിച്ച സ്ഥലം സന്ദര്‍ശിച്ച് ഇടത് എംപിമാര്‍; പള്ളി പൊളിച്ചത് ആർഎസ്എസും സംഘപരിവാറുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

അനധികൃത നിര്‍മാണമാരോപിച്ച് ദില്ലിയിൽ പൊളിച്ച അന്ധേരിയ മോഡൽ പള്ളി ഇടത് എംപിമാർ സന്ദർശിച്ചു. ആർഎസ്എസും സംഘപരിവാറുമാണ് പള്ളി പൊളിച്ചതെന്നും വിഷയം....

കേന്ദ്രസര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍; രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തി 

രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കളുടെയും ഫോൺ പെഗാസസ് ചോർത്തി. മോഡി മന്ത്രി സഭയിലെ ഐടി മന്ത്രി അശ്വിനി....

‘സ്റ്റാന്‍ സ്വാമി നല്ലൊരു മനുഷ്യനായിരുന്നു’; മരണാനന്തരം ആദരവ് പ്രകടിപ്പിച്ച് മുംബൈ ഹൈക്കോടതി

സ്റ്റാന്‍ സ്വാമി നല്ലൊരു മനുഷ്യനായിരുന്നുവെന്ന് മുംബൈ ഹൈക്കോടതി. എല്‍ഗാര്‍ പരിഷദ് കേസില്‍ സ്റ്റാന്‍ സ്വാമി നല്കിയ അപ്പീല്‍ മരണനാന്തരം പരിഗണിക്കവെയായിരുന്നു....

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടായാല്‍ ഇനി സന്നദ്ധസേന; പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ അവസരം 

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ മഴക്കാല ദുരന്ത സാധ്യതകളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി പരിശീലനപരിപാടി. സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള....

മാധ്യമങ്ങള്‍ ഞരമ്പ് രോഗികള്‍; അധിക്ഷേപിച്ച് കെ എം ഷാജി

വിവാദ ആഢംബര വീടിനെക്കുറിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ ഞരമ്പു രോഗികളെന്ന് അധിക്ഷേപിച്ച് കെ എം ഷാജി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി....

സിനിമ ചിത്രീകരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ലൊക്കേഷനില്‍ 50 പേര്‍ മാത്രം, പുറത്തു പോകാനാകില്ല

കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണത്തിനായി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിനിമാ സംഘടനകള്‍.  ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 ആക്കി നിജപ്പെടുത്തണം.....

Page 3008 of 6001 1 3,005 3,006 3,007 3,008 3,009 3,010 3,011 6,001