News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,647 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്....

രാജ്യദ്രോഹക്കുറ്റം; ഐഷാ സുൽത്താന ചോദ്യം ചെയ്യലിനായി ഹാജരായി

ഐഷാ സുൽത്താന ചോദ്യം ചെയ്യലിനായി ഹാജരായി. കവരത്തിയിലെ ലക്ഷദ്വീപ് എസ് പി ഓഫീസിലാണ് ഐഷാ ഹാജരായത്. വൈകുന്നേരം നാലു മണിക്ക്....

അഞ്ച് കോടി മുടക്കി ഓണത്തിന് സ്വാതന്ത്രൃ ഒ.ടി.ടി എത്തിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

അഞ്ച് കോടി മുടക്കി ഓണത്തിന് സ്വാതന്ത്രൃ ഒ.ടി.ടി എത്തിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകളിലെ സിനിമാ....

അനധികൃത സ്വത്ത് സമ്പാദനം; കെ സുധാകരനെതിരെ വിജിലൻസിൽ പരാതി

അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ സുധാകരനെതിരെ വിജിലൻസിൽ പരാതി. കെ സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ....

സെൻസറിങ് സർട്ടിഫിക്കറ്റ്‌ ലഭിച്ച സിനിമകളുടെ പ്രദർശനാനുമതി; കേന്ദ്രനീക്കത്തിനെതിരെ വിമർശനം ശക്തം

സെൻസറിങ് സർട്ടിഫിക്കറ്റ്‌ ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ പിടിമുറുക്കുന്ന കേന്ദ്രനീക്കത്തിനെതിരെ വിമർശനം ശക്തമാകുന്നു. പരാതി ഉയർന്നാൽ സെന്‍സര്‍ചെയ്ത സിനിമകളും പുനഃപരിശോധിക്കാൻ കേന്ദ്രത്തിന്....

അന്താരാഷ്ട്ര യോഗ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 21ന് രാവിലെ 8 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി....

കെ സുധാകരൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ സമയമായി; എം വി ജയരാജൻ

കെ സുധാകരന്റെ കുറ്റസമ്മതം ഗൗരവമുള്ളതെന്ന് എം വി ജയരാജൻ. സുധാകരനെതിരെ സുധാകരൻ തന്നെ നൽകുന്ന തെളിവാണ് കുറ്റസമ്മതമെന്നും അദ്ദേഹം പറഞ്ഞു.....

സംസ്ഥാനത്ത് മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍

കേരളത്തില്‍ മിക്കയിടത്തും വിതരണം നിര്‍ത്തി ആമസോണ്‍.സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ്....

സി കെ ജാനുവിന്‌ സാമ്പത്തിക സഹായം നൽകിയത്‌ സുതാര്യമായ രീതിയിൽ; സി കെ ശശീന്ദ്രൻ

എൽ ഡി എഫുമായി സഹകരിച്ച കാലത്ത്‌ സി കെ ജാനുവിന്‌ സാമ്പത്തിക സഹായം നൽകിയത്‌ സഹകരണ ബാങ്ക്‌ മുഖേനയെന്ന് സി....

സേവ് കുട്ടനാട് ക്യാംപൈയിൻ; സർക്കാരിനെതിരായ രാഷ്ട്രീയ സമരം ആക്കി ഉയർത്താൻ നീക്കം

സേവ് കുട്ടനാട് ക്യാംപൈയിൻ സർക്കാരിനെതിരായ രാഷ്ട്രീയ സമരം ആക്കി ഉയർത്താൻ നീക്കം. പ്രതിപക്ഷ നേതാവ് കൂടി കുട്ടനാട്ടിൽ എത്തിയതോടെ ഇതിന്....

കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ

കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ രംഗത്തെത്തി. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി. മൂന്ന്....

പത്തനംതിട്ടയില്‍ വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചു

പത്തനംതിട്ടയിൽ വൃദ്ധന് ക്രൂരമർദനം.വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തർക്കത്തിന്റെ പേരിൽ തോണ്ട മണ്ണിൽ റഷീദി(75)നെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.....

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില് ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില് ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ…. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്ക്കും തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എന്.....

കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കാണാതായ രണ്ടുപേരിൽ വലിയ പാടം സ്വദേശിയായ മിഥുൻ നാഥി(21)ന്റെ....

യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയിൽ പൊട്ടിത്തെറി

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നതിനിടെ യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിയിൽ വലിയ പൊട്ടിത്തെറി. യുപി, ത്രിപുര, ഉത്തരാഖണ്ഡ്, ഗുജറാത്ത്‌, രാജസ്ഥാൻ, കർണാടക,....

ഇബ്രാഹിം കുഞ്ഞ്‌,ഷാജി അഴിമതികളിൽ യൂത്ത്‌ ലീഗിൽ പടയൊരുക്കം: അധ്യക്ഷ തെരെഞ്ഞെടുപ്പ്‌ ഉടൻ

തെരെഞ്ഞെടുപ്പ്‌ കാലം പിന്നിട്ടതോടെ ലീഗിൽ കെ എം ഷാജി, ഇബ്രാഹിം കുഞ്ഞ്‌ അഴിമതികൾ സജീവ ചർച്ചയാണിപ്പോൾ .പ്രത്യേകിച്ച്‌ യൂത്ത്‌ ലീഗിൽ.തോൽവിക്ക്‌....

ആധുനിക ചികിത്സയെ വെല്ലുവിളിച്ച മോഹനന്‍ വൈദ്യർക്ക് കൊവിഡുണ്ടായിരുന്നു

ആധുനിക ചികിത്സയെ വെല്ലുവിളിച്ച മോഹനന്‍ വൈദ്യർക്ക് കൊവിഡുണ്ടായിരുന്നു.ചികിത്സയ്ക്കായി അശാസ്ത്രീയ രീതികള്‍ പിന്തുടര്‍ന്നതിന്റെ പേരില്‍ മോഹനന്‍ വൈദ്യര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന മോഹനന്‍....

കത്തിയായിട്ട് ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസിനകത്തു തന്നെ ;അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടത്:എം എം മണി

കത്തിയായിട്ടൊക്കെ ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസിനകത്തു തന്നെ അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടത്;മരിച്ച് കിടക്കുന്ന കോൺഗ്രസിനെ ജീവിപ്പിക്കാൻ കഴിയുമോ എന്നാണ് കെപിസിസി പ്രസിഡൻ്റ്....

മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു.മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.....

കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ല: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാനാവില്ലെന്നും കേന്ദ്രസർക്കാർ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.ഇന്നലെ 58,419 പേർക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 81 ദിവസത്തിന് ശേഷമാണ് രാജ്യത്ത്....

ചികിത്സാ സഹായം: ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എസ് എഫ് ഐ

എസ് എഫ് ഐ വെഞ്ഞാറമൂട് ഏര്യാ കമ്മിറ്റിയംഗമായിരുന്ന ആയുഷ് കൃഷ്ണയുടെ ചികിത്സാ സഹായത്തിനു വേണ്ടി എസ് എഫ് ഐ വെഞ്ഞാറമൂട്....

BIG BREAKING: മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും കെ സുധാകരൻ: പിണറായി വിജയനെതിരെയുള്ള ആക്രമണം വ്യക്തിപരം തന്നെയെന്ന് ആവർത്തിച്ച് സുധാകരൻ

മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും കെ സുധാകരൻ .മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്രമണം വ്യക്തിപരം തന്നെയെന്ന് ആവർത്തിച്ച് കെ സുധാകരന്റെ ഫെയ്സ് ബുക്ക്....

Page 3058 of 5958 1 3,055 3,056 3,057 3,058 3,059 3,060 3,061 5,958