News

2 കൊലപാതകങ്ങളുടെ ചുരുളഴിയുന്നു; കുറ്റസമ്മതം നടത്തി കെ സുധാകരൻ

2 കൊലപാതകങ്ങളുടെ ചുരുളഴിയുന്നു; കുറ്റസമ്മതം നടത്തി കെ സുധാകരൻ

തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വെറുതെ വിട്ട രണ്ട് കൊലപാതകങ്ങളാണ് കെ സുധാകരൻ വാർത്താ സമ്മേളനത്തോടെ വ്യക്തത വരുന്നത്. 1992 ജൂൺ 13ന് സേവറി ഹോട്ടലിലെ ജീവനക്കാരനായ....

യൂറോ കപ്പില്‍ ഇന്ന് പോര്‍ച്ചുഗലും ജര്‍മ്മനിയും നേര്‍ക്കുനേര്‍

യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ ഇന്ന് വമ്പന്‍ പോരാട്ടം. രാത്രി 9:30-ന് മ്യൂണിക്കിലെ അലിയാന്‍സ് അരീനയില്‍ നിലവിലെ ചാമ്പ്യന്മാരായ....

കുട്ടികളിൽ വായനാശീലം വളർത്തി അറിവിലൂടെയുള്ള ശാക്തീകരണത്തിന് മുൻകൈയെടുക്കും; ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്

കുട്ടികളിൽ വായനാശീലം വളർത്തുകയും അതിലൂടെ അവരുടെ ക്രിയാത്മകതയും കർമ്മശേഷിയും വളർത്തി അറിവിലൂടെയുള്ള ശാക്തീകരണത്തിന് മുൻകൈയെടുക്കുകയും ചെയ്യണമെന്ന് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി....

സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്സിന്‍ കൂടി

സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340....

തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കൊവിഡ്, 935 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (19/06/2021) 1422 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 935 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

മോദിയുടെ വിശ്വസ്തന്‍ എ കെ ശര്‍മ്മ യു പിയിലെ ബി ജെ പി ഉപാധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എ കെ ശര്‍മ്മയെ ഉത്തര്‍പ്രദേശ് ബി ജെ പി....

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10.22

കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം....

ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും; ഐഷാ സുൽത്താന

ലക്ഷദ്വീപ് ജനതക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താന. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണവുമായി....

കൊവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി

കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന്....

രണ്ടാം കൊവിഡ് വ്യാപനം തടയുന്നതിൽ പൊലീസിന്‍റെ പങ്ക് സ്തുത്യര്‍ഹം: മുഖ്യമന്ത്രി

കൊവിഡിന്‍റെ രണ്ടാം വ്യാപനം തടയുന്നതിനുളള ശ്രമങ്ങളിൽ പൊലീസ് വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസേവനത്തിൽ പൊലീസിന്‍റെ....

കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്: കെ സുധാകരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകൾ ശരി വച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു

കെ സുധാകരനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകൾ ശരി വച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു.സുധാകരൻ ഭീരുവാണെന്നും അക്രമത്തിന് അണികളെ പറഞ്ഞു....

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണം; പ്രതിഷേധവുമായി ഐ ഓ എ

ടോക്കിയോ ഒളിമ്പിക്സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങൾ. ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും....

ഇബ്രാഹിം റെയ്‌സി ഇറാന്റെ പുതിയ പ്രസിഡന്റ്

ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സിയെ തെരഞ്ഞെടുത്തു. 1.78 ലക്ഷം വോട്ടുകള്‍ നേടിയാണ് ഇബ്രാഹിം റെയ്‌സി വിജയിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍....

മണിമലയില്‍ വെട്ടേറ്റ എസ്‌ഐയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയം മണിമലയിൽ വെട്ടേറ്റ എസ്‌ഐ – ഇ ജി വിദ്യാധരനെ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ചികിത്സാച്ചെലവ് പൂർണമായും....

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം....

ഇന്ത്യൻ സെെന്യത്തിന് കരുത്തേകാൻ റഫാൽ; 2022 ഓടെ റഫാൽ വിമാനങ്ങൾ പൂർണമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി

2022ഓടെ റഫാൽ വിമാനങ്ങൾ പൂർണമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ്. ഭദൗരിയ.ഫ്രാൻസിൽ നിന്നും 36 യുദ്ധവിമാനങ്ങൾ സ്വീകരിക്കുന്നതുമായി....

ഒമാനില്‍ വീണ്ടും രാത്രി യാത്രയ്ക്ക് വിലക്ക്​ ഏർപ്പെടുത്തി

മസ്​കത്ത്​: കൊവിഡ്​ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ വീണ്ടും രാത്രി യാത്രാ വിലക്ക്​ ഏര്‍പ്പെടുത്തി. ജൂണ്‍ 20 ഞായറാഴ്​ച മുതല്‍....

രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവാരം ഇടിച്ചു താഴ്ത്താൻ കെ സുധാകരൻ ശ്രമിക്കുന്നു: എം എ ബേബി

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവാരം ഇടിച്ചു താഴ്ത്താൻ ശ്രമിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് എം എ ബേബി. മുഖ്യമന്ത്രി....

പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍

വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

കോണ്‍ഗ്രസ് നേതാവ് പുഷ്പരാജന്റെ സഹോദരിയെ വനം മന്ത്രിയായിരിക്കെ തട്ടിക്കൊണ്ടു പോയ കെ സുധാകരനെ ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍

ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് സുധാകരന്‍ എന്നതിന് നിരവധി നേരനുഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കെ പി സി സി പ്രസിഡന്റ് പദവിയിലിരിക്കാന്‍....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ന്യൂസിലന്റിന് ടോസ്, ഇന്ത്യക്ക് ബാറ്റിങ്

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.....

Page 3060 of 5958 1 3,057 3,058 3,059 3,060 3,061 3,062 3,063 5,958