News

പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. പ്രദേശത്ത് എ.ടി.എസും സംസ്ഥാന പൊലീസും സംയുക്ത പരിശോധന നടത്തും. സ്‌ഫോടക വസ്തുക്കള്‍....

കുംഭമേള: ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനാ ഫലങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ കുംഭമേളയുടെ ഭാഗമായി നടത്തിയ ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനാ ഫലങ്ങള്‍ വ്യാജമെന്ന്....

ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വാദം തള്ളി സി.വി.ആനന്ദബോസ്: കേരളത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്

കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരാജയം അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ ഒരു സമിതിയെയും വെച്ചിട്ടില്ലെന്ന ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ വാദം തള്ളി സി.വി.....

രാമക്ഷേത്ര ഭൂമി ഇടപാട്; 16 കോടി രൂപയുടെ തട്ടിപ്പെന്ന് ആരോപണം

അയോധ്യയില്‍ ഭൂമി വാങ്ങിയതില്‍ രാമക്ഷേത്ര ട്രസ്റ്റ് 16 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. രണ്ട് കോടി രൂപ വിലമതിക്കുന്ന....

ആർ ടി പി സി ആർ ടെസ്റ്റ്: ലാബ് ഉടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

ആർ ടി പി സി ആർ ടെസ്റ്റിനുള്ള നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി....

പൗരത്വ പ്രക്ഷോഭം: യു എ പി എ ചുമത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

ദില്ലി കലാപക്കേസില്‍ യു എ പി എ ചുമത്തി അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍, പിഞ്ച്റാ....

മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ബി ജെ പി

മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ബി ജെ പി. സുരേന്ദ്രനെതിരെ നിന്നാല്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് എ എന്‍ രാധാകൃഷണന്‍. മക്കളെ കാണാന്‍....

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കും- മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് ഈ....

ക​ട​ൽ​ക്കൊ​ല​ക്കേ​സ് സു​പ്രീംകോ​ട​തി അ​വ​സാ​നി​പ്പി​ച്ചു

ക​ട​ൽ​ക്കൊ​ല​ക്കേ​സ് സു​പ്രീം കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ർ​ജി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചി​ൻറേ​താ​ണ് ഉ​ത്ത​ര​വ്. ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ​ക്കെ​തി​രാ​യി രാ​ജ്യ​ത്തു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും....

മുട്ടില്‍ മരംമുറി കേസ്: സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

മുട്ടില്‍ മരംമുറി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടി. പ്രതികള്‍ക്കെതിരെ 39 കേസുകള്‍ രജിസ്റ്റര്‍....

രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി.വ്യാഴാഴ്ച്ചത്തോണ് ജാമ്യാപേക്ഷ പരിഗണിക്കാനായി മാറ്റിയിരിക്കുന്നത്. ഈ മാസം 20 ന്....

BIG BREAKING: കെ സി വേണുഗോപാൽ തെറിച്ചേക്കും :കമൽനാഥിനെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നു

കെ സി വേണുഗോപാലിന്റെ സംഘടനാ ചുമതല സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട് .കെ സിയ്ക്ക് പകരം കമൽനാഥിനെ സംഘടനാ ചുമതലയുള്ള ജനറൽ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ചുമായി സമീക്ഷ

സമീക്ഷ യുകെ എന്ന ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള....

75 ദിവസത്തിനിടയില്‍ ഏറ്റവും കുറവ് പൊസിറ്റീവ് കേസുകള്‍ രേഖപ്പെടുത്തി രാജ്യം; മരണനിരക്കിലും കുറവ്

രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകള്‍ കൊവിഡ് ബാധിതരായി. 2726 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 95.60....

പഠന സൗകര്യമില്ലാത്ത നിർധന വിദ്യാർഥികൾക്ക് കരുതലായി മമ്മൂട്ടി

സംസ്ഥാനത്തെ നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായി നടൻ മമ്മൂട്ടി. സ്മാർട്ട്‌ ഫോൺ ഇല്ലെന്ന ഒറ്റക്കാരണത്താൽ കൊവിഡ്....

ജിപ്‌മെറില്‍ പി എച്ച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) ജൂലൈ സെഷനിലെ പി എച്ച്....

യൂറോ കപ്പ്: സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് സ്വീഡന്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇ ഗ്രൂപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് സ്വീഡന്‍. മറ്റ് മത്സരങ്ങളില്‍ സ്ലൊവാക്യ....

സംസ്ഥാനത്ത് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍

സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ (ബുധനാഴ്ച) മുതല്‍ സര്‍വീസ് തുടങ്ങും. ഇന്റര്‍സിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങും.....

മുട്ടില്‍ മരം മുറിക്കേസ്: മരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് റവന്യൂ വകുപ്പ്

വിവാദ മരം മുറിക്കേസില്‍ വയനാട്ടില്‍ നിന്ന് മരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട്. പട്ടയഭൂമിയിലെ മരം മുറിച്ചുകടത്തുന്നതിനാവശ്യമായ പാസിന്....

കോപ്പ അമേരിക്ക: ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ലയണല്‍ മെസ്സിയുടെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് അര്‍ജന്റീന ചിലിയോട് സമനില വഴങ്ങിയത്.....

രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ്....

തൃശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ എന്‍ജിന്‍ തട്ടി മരിച്ചു

ട്രാക്കില്‍ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. സഹപ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു. തൃശൂര്‍ റെയില്‍വേ....

Page 3064 of 5947 1 3,061 3,062 3,063 3,064 3,065 3,066 3,067 5,947
milkymist
bhima-jewel