News

തൃശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ എന്‍ജിന്‍ തട്ടി മരിച്ചു

തൃശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ എന്‍ജിന്‍ തട്ടി മരിച്ചു

ട്രാക്കില്‍ രാത്രി പട്രോളിങ് നടത്തുന്നതിനിടെ ട്രെയിനിന്റെ എന്‍ജിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. സഹപ്രവര്‍ത്തകന് ഗുരുതരമായി പരുക്കേറ്റു. തൃശൂര്‍ റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലെ ഗ്യാങ് മാന്‍ ഹര്‍ഷന്‍....

അതിവേഗത്തിലുള്ള വാക്സിനേഷന്‍ ലക്ഷ്യം; ഒരു കോടിയിലധികം ഡോസ് വാക്സിന്‍ വിതരണം ചെയ്ത് സര്‍ക്കാര്‍

ഇതുവരെ 1,12,12,353 ഡോസ് വാക്‌സിനാണ് ജൂണ്‍ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ 5,24,128 പേര്‍ക്ക് ആദ്യ ഡോസും....

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഫോണ്‍ വിതരണം ചെയ്ത് സിപിഐഎം

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി ഫോണ്‍ വിതരണം ചെയ്ത് സിപിഐഎം. സിപിഐഎം തിരുവല്ലം ഈസ്റ്റ് ലോക്കല്‍....

ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്‌നാട്ടില്‍ പന്ത്രണ്ടായിരത്തോളം കേസുകളും കാര്‍ണാടകയില്‍ ആറായിരത്തോളം കേസുകളും മഹാരാഷ്ട്രയില്‍ ഏട്ടായിരത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.....

അബ്ദുള്ളക്കുട്ടി വക പാക് വിസ

അബ്ദുള്ളക്കുട്ടി വക പാക് വിസ....

തിരിച്ചെത്തിയ പട്ടേല്‍ പറഞ്ഞത്

തിരിച്ചെത്തിയ പട്ടേല്‍ പറഞ്ഞത്....

ക്യാംപയിന്‍ മുഴുവന്‍ കേരളത്തിലെന്ന് പട്ടേല്‍

ക്യാംപയിന്‍ മുഴുവന്‍ കേരളത്തിലെന്ന് പട്ടേല്‍....

39 ഭാര്യമാരേയും 94 മക്കളേയും 33 പേരക്കുട്ടികളേയും ദുഃഖത്തിലാക്കി സിയോണ്‍ ചന വിടപറഞ്ഞു

39 ഭാര്യമാരേയും 94 മക്കളേയും 33 പേരക്കുട്ടികളേയും ദുഃഖത്തിലാക്കി സിയോണ്‍ ചന വിടപറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍....

കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഓട്ടൊ ഡ്രൈവര്‍ സന്തോഷ്, ഭാര്യ റംല....

റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളില്‍ ധാരണയായതായി റിപ്പോര്‍ട്ട്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളില്‍ ഏകദേശ ധാരണ ആയതായി റിപ്പോര്‍ട്ട്. മാനദണ്ഡം രണ്ട്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പീഡനവിവരം മറച്ചുവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനായി ലുക്ക്ഔട്ട് നോട്ടീസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പീഡനവിവരം മറച്ചുവെച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. യൂത്ത് കോണ്‍ഗ്രസ്....

കെപിസിസി, ഡിസിസി ഭാരവാഹികളെ നിയമിക്കാന്‍ പുതിയ പദ്ധതിയുമായി കെ സുധാകരന്‍

കെപിസിസി, ഡിസിസി ഭാരവാഹികളെ നിയമിക്കാന്‍ പുതിയ പദ്ധതിയുമായി കെ സുധാകരന്‍. ഭാരവാഹികളെ സ്‌ക്രീനിംഗ് സമിതി ഇന്റവ്യു ചെയ്ത് നിയമിക്കും. ഗ്രൂപ്പിന്റെ....

കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം

സംസ്ഥാനത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി....

ബി ജെ പി ഓഫീസിന്റെ തറക്കല്ല് ഇളക്കി മാറ്റി കര്‍ഷകര്‍; ഹരിയാനയില്‍ കര്‍ഷക പ്രതിഷേധം

ഹരിയാനയില്‍ ബി ജെ പി ഓഫീസ് നിര്‍മിക്കാനായി സ്ഥാപിച്ചിരുന്ന തറക്കല്ല് ഇളക്കി മാറ്റി കര്‍ഷകര്‍. ഹരിയാനയിലെ ജജ്ജാറിലാണ് സംഭവം. ഓഫീസിന്....

ഐഎസില്‍ ചേര്‍ന്നവരുടെ തിരിച്ചു വരവ് സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രം: മുഖ്യമന്ത്രി

ഐഎസില്‍ ചേര്‍ന്നവരുടെ തിരിച്ചു വരവ് സംബന്ധിച്ച വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന....

ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ ധാരാവി

മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് മുംബൈയിലെ ചേരിയായ ധാരാവിയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ കടന്ന് പോകുന്നത്. ധാരാവിയില്‍ മൊത്തത്തില്‍....

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

മഹാത്മാഗാന്ധി സര്‍വകലാശാല ജൂണ്‍ 15 മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.....

സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളില്‍ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കി: മുഖ്യമന്ത്രി

സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളില്‍ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.....

പേ ടി എം വഴി ഇനി കൊവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാം

ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ പേ ടി എം വഴി ഇനി മുതല്‍ കൊവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാം. വാക്സിന്‍ ലഭ്യത....

കൊവിഡ് മൂന്നാം തരംഗമുണ്ടായാല്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്: മുഖ്യമന്ത്രി

കൊവിഡ് മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകളോര്‍ത്ത് ഭയക്കേണ്ടതില്ലെന്നും മൂന്നാം തരംഗമുണ്ടായാല്‍ തന്നെ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉചിതമായ....

നോവവാക്‌സ് വാക്‌സിന്‍ വിവിധ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് പഠനം

അമേരിക്കൻ മരുന്ന് കമ്പനിയായ നോവാവാക്സിന്റെ പുതിയ കൊവിഡ് വാക്സിൻ രോഗത്തിന്റെ വിവിധ വകഭേദങ്ങൾക്കെതിരെ വളരെ ഫലപ്രദമെന്ന് വെളിപ്പെടുത്തൽ. കമ്പനി അറിയിച്ചത്....

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി; 663 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 325 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും....

Page 3065 of 5947 1 3,062 3,063 3,064 3,065 3,066 3,067 3,068 5,947