News

എ ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

എ ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാഹിത്യ അക്കാഡമിയുടെയും സംഗീതനാടകഅക്കാഡമിയുടെയും അവാർഡുകൾ നേടിയ ശാന്തകുമാർ ആഗോള വൽക്കരണത്തിന്റെ കെടുതികൾ തുറന്നുകാട്ടിയ....

ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളിൽ വര്‍ധന: ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് 68% ഉപഭോക്താക്കൾ

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതായി റിപ്പോർട്ട്. സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുൻനിരക്കാരായ എഫ്‌ഐഎസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.....

ഫ്രാന്‍സില്‍ ഇനി മാസ്‌ക് വേണ്ട; കര്‍ഫ്യു ഒഴിവാക്കും

കൊവിഡ് കേസുകള്‍ കുറഞ്ഞതും വാക്സിനേഷന്‍ വര്‍ധിച്ചതും കണക്കിലെടുത്ത് നാളെ മുതല്‍ ഫ്രാന്‍സില്‍ പൊതുയിടങ്ങളില്‍ മാസ്‌ക്ക് ധരിക്കേണ്ടെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ്.....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5287 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9931 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5287 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1584 പേരാണ്. 3270 വാഹനങ്ങളും പിടിച്ചെടുത്തു.....

കോട്ടയം ജില്ലയില്‍ 704 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 704 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 700 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട്....

തിരുവനന്തപുരത്ത് 1,678 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,678 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,634 പേർ രോഗമുക്തരായി. 12.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘകാലമായി രക്താര്‍ബുധത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി....

സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.....

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

ഇന്ന് മുതല്‍ 18 വരെ കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍....

ലോക്ഡൗണ്‍ ഇളവ് :യാത്ര സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ യാത്ര ചെയ്യുന്നവർ കരുതേണ്ട രേഖകൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്....

തൃശ്ശൂര്‍ ജില്ലയില്‍ 1162 പേര്‍ക്ക് കൂടി കൊവിഡ്; 1130 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (16/06/2021) 1162 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1130 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. താമരശ്ശേരി അടിവാരം സ്വദേശി ഫസല്‍(23) ആണ് മരിച്ചത്. ബാലുശ്ശേരി കിനാലൂരില്‍ വയറിംഗ് ജോലി....

ചെന്നിത്തലയെ ദില്ലിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോൺഗ്രസ് നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയാണ് വിളിപ്പിച്ചത്.കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക്....

സര്‍വകലാശാല പരീക്ഷ നടത്തുന്നതിന് മാര്‍ഗനിര്‍ദ്ദേശമായി; കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

കൊവിഡ് 19 നിലനിര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നവിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍....

ന്യൂയോർക്കിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

ന്യൂയോർക്കിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. നഗരത്തിലെ പ്രായപൂർത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കൊവിഡ് വാക്സിൻ എങ്കിലും സ്വീകരിച്ചതിനെ....

ആ 500 ല്‍ ഞങ്ങളില്ല, പക്ഷേ 1500 ല്‍ ഉണ്ട് താനും; കോണ്‍ഗ്രസിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍മീഡിയയില്‍ നിന്നും ട്രോളുകളുടെ പൊങ്കാല ഏറ്റുവാങ്ങുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന്....

ഇന്ന് 13,270 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 15,689 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട്....

ഒടുവിൽ അശ്വതി അച്ചു പിടിയിലായി; കെണിയില്‍ വീണത് നിരവധി യുവാക്കള്‍

കൊല്ലം: ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു....

കൊവിഡ്: പ്രാദേശിക നിയന്ത്രണങ്ങൾ ഇന്ന് അർധരാത്രി മുതൽ മുതൽ

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഇന്ന് അർധരാത്രി മുതൽ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.....

ആ അഞ്ഞൂറിൽ ഞങ്ങളില്ല! എന്തോക്കെ ഷോകളായിരുന്നു.”ആ പോസ്റ്റ് ഇട്ടവരൊക്കെ എവിടെയാണാവോ!!!

കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റ ചടങ്ങിൽ നിന്നും സമൂഹമാധ്യമങ്ങളിൽ വന്ന ചിത്രങ്ങളും, അതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോയും....

താമസസ്​ഥലത്തുണ്ടായ ​സംഘർഷത്തിനിടയിൽ മലയാളി ​ മരിച്ചു

ഷാർജ: താമസ സ്​ഥലത്ത്​ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽപെട്ട മലയാളി അടിയേറ്റ്​ മരിച്ചു. ഇടുക്കി കരുണാപുരം കൂട്ടാർ തടത്തിൽ വീട്ടിൽ....

ലോക്ഡൗണ്‍ ഭാഗിക നിയന്ത്രണം: കോളേജ് അധ്യാപകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി മാത്രം പിന്‍വലിച്ച സാഹചര്യത്തില്‍ കോളേജ് അധ്യാപകര്‍ നിലവിലെ രീതിയില്‍ വര്‍ക്ക് ഫ്രം ഹോം ആയി പ്രവര്‍ത്തിച്ചാല്‍....

Page 3069 of 5958 1 3,066 3,067 3,068 3,069 3,070 3,071 3,072 5,958