News

ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു

ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഉത്തരാഖണ്ഡ് സദനില്‍വെച്ചായിരുന്നു അന്ത്യം. പാര്‍ട്ടി ചുമതലയുള്ള ദേവേന്ദര്‍ യാദവാണ് മരണവാര്‍ത്ത....

നിയന്ത്രണങ്ങളുടെ ലംഘനം:സംസ്ഥാനത്ത് ഇന്ന് 5277 കേസുകള്‍; മാസ്ക് ധരിക്കാത്തത് 7399 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5277 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2171 പേരാണ്. 3718 വാഹനങ്ങളും പിടിച്ചെടുത്തു.....

തിരുവനന്തപുരത്ത് 1,775 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,775 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,315 പേർ രോഗമുക്തരായി. 14.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

ഇന്ന് സംസ്ഥാനത്ത് 11,584 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24

കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088,....

‘ജി 7 ചെറുക്കുക: അന്താരാഷ്ട്ര നീതിക്കായുള്ള ദിനം’; ഉച്ചകോടി നടക്കവേ പലസ്തീന്‍ അനുകൂലികളുടെ കൂറ്റന്‍ റാലി

തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ജി 7 ഉച്ചകോടി തുടരവേ ലണ്ടനില്‍ പലസ്തീന്‍ അനുകൂലികളുടെ കൂറ്റന്‍ റാലി. ‘ജി 7 ചെറുക്കുക: അന്താരാഷ്ട്ര....

ബാലവേല പൂർണമായി അവസാനിപ്പിക്കാൻ യോജിച്ച പ്രവർത്തനം അനിവാര്യം: ലേബർ കമ്മീഷണർ

സംസ്ഥാനത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന് ലേബർ കമ്മീഷന്‍. “ഇന്ത്യയിലെ ബാലവേല നിരോധന നിയമങ്ങളും വസ്തുതകളും, ഒരുആമുഖം”....

ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധന വില വര്‍ധനവ് ജനങ്ങള്‍ക്ക് പ്രശ്നമാണെന്ന് അംഗീകരിക്കുന്നു.....

തൃശ്ശൂര്‍ അരിമ്പൂര്‍ മനക്കൊടിയില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ അരിമ്പൂര്‍ മനക്കൊടിയില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിപറമ്പില്‍ സരോജനി രാമകൃഷ്ണന്റെ മൃതദേഹം വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്.....

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് നാളെ കിക്കോഫ്: ആദ്യ മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയെ നേരിടും

കോപ്പ അമേരിക്ക ടൂർണമെന്റിന് നാളെ പുലർച്ചെ കിക്കോഫ്.ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീൽ ആദ്യ മത്സരത്തിൽ വെനസ്വേലയെ നേരിടും. ഇന്ത്യൻ സമയം....

ഇന്ത്യ ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണമേര്‍പ്പെടുത്തി പാകിസ്ഥാന്‍

ഇന്ത്യ ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണമേര്‍പ്പെടുത്തി പാകിസ്ഥാന്‍. പാകിസ്ഥാനില്‍ കൊവിഡ് കേസുകള്‍ പടരുന്നത് തടയാന്‍ പാകിസ്ഥാന്‍ കര്‍ശന നിയന്ത്രണങ്ങള്‍....

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷനു നിർദേശം

തിരുവനന്തപുരം ജില്ലയിലെ എല്ലാ ആശുപത്രികളിലും കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന മെഡിക്കൽ സർവീസസ് കോർപ്പറേഷനു നിർദേശം. കൊവിഡ്....

ഇന്ത്യക്കു വെല്ലുവിളിയായി ന്യൂസിലന്‍ഡിന്റെ പരമ്പര വിജയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റ് വിജയം. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയും ന്യൂസിലന്‍ഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ 38....

മൈലാബിന്റെ ബ്രാൻഡ് അംബാസഡറായി അക്ഷയ് കുമാർ

പൂനെ ആസ്ഥാനമായുള്ള ബയോടെക്നോളജി കമ്പനിയായ മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ബോളിവുഡ് നടൻ അക്ഷയ് കുമാറിനെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.....

65 കാരി കഴുത്തറുത്ത നിലയില്‍ ; കൊലപാതകത്തിന് ശേഷം വീടിന് തീകൊളുത്താന്‍ ശ്രമം

65 കാരിയെ വീടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം അക്രമികള്‍ വീടിന് തീകൊളുത്താന്‍ ശ്രമിച്ചുതായി പൊലീസിന്‍രെ കണ്ടെത്തല്‍. ഡല്‍ഹിയിലെ....

ഒരു വയസുകാരിയെ മര്‍ദ്ദിച്ച സംഭവം: കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും അച്ഛന്‍ സമ്മതിച്ചിരുന്നില്ലെന്ന് മുത്തശ്ശി

കണിച്ചാര്‍ ചെങ്ങോം കോളനിയില്‍ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ....

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ വിലയിരുത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക്....

ലക്ഷദ്വീപ് ബി ജെ പിയില്‍ കൂട്ട രാജി

ലക്ഷദ്വീപ് ബി ജെ പിയില്‍ രാജി തുടരുന്നു. ആന്ത്രോത്ത് ദ്വീപ് ബി ജെ പി പ്രസിഡന്റ് സെയ്ദ് മുഹമ്മദ് മുസ്തഫ....

ദില്ലി അണ്‍ലോക്ക് പ്രക്രിയ: പരീക്ഷണാടിസ്ഥാനത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

ദില്ലിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചതോടെ എല്ലാ കടകള്‍ക്കും പരീക്ഷണാടിസ്ഥാനത്തില്‍ നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. നാളെ പുലര്‍ച്ചെ....

കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘനം; ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന് നൂ​റ് ഡോ​ള​ർ പി​ഴ

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​നും കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നും ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യി​ർ ബോ​ൾ​സ​നാ​രോ​യ്ക്ക് നൂ​റ് ഡോ​ള​ർ പി​ഴ. സാ​വോ പോ​ള​യി​ൽ ന​ട​ന്ന....

BIG BREAKING: സമ്പൂർണ ലോക്ഡൗണിനിടയിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോൺ​ഗ്രസ്

ശക്തമായ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ കൊവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി എം എൽ എ ടി സിദ്ധിഖിന്റെ പൊതുയോഗം.കൽപ്പറ്റ ഡി സി സി....

സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സുമാരുടെ മുതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ നെയ്യാറ്റികര എംഎല്‍എ ആന്‍സലന്‍നും ബന്ധുക്കളും....

കൊവിഡ് തീവ്രവ്യാപന മേഖലകളിൽ പരിശോധനയും പ്രതിരോധവും ശക്തമാക്കും

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ജില്ലാ കളക്ടർ....

Page 3090 of 5967 1 3,087 3,088 3,089 3,090 3,091 3,092 3,093 5,967