News

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ വിലയിരുത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ളഎലിവേറ്റഡ് ഹൈവേ നിർമ്മാണം അറുപത്....

കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘനം; ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന് നൂ​റ് ഡോ​ള​ർ പി​ഴ

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​നും കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നും ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യി​ർ ബോ​ൾ​സ​നാ​രോ​യ്ക്ക് നൂ​റ് ഡോ​ള​ർ പി​ഴ. സാ​വോ പോ​ള​യി​ൽ ന​ട​ന്ന....

BIG BREAKING: സമ്പൂർണ ലോക്ഡൗണിനിടയിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോൺ​ഗ്രസ്

ശക്തമായ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ കൊവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി എം എൽ എ ടി സിദ്ധിഖിന്റെ പൊതുയോഗം.കൽപ്പറ്റ ഡി സി സി....

സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയില്‍ വാഹന അപകടത്തില്‍ മരിച്ച നഴ്സുമാരുടെ മുതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ നെയ്യാറ്റികര എംഎല്‍എ ആന്‍സലന്‍നും ബന്ധുക്കളും....

കൊവിഡ് തീവ്രവ്യാപന മേഖലകളിൽ പരിശോധനയും പ്രതിരോധവും ശക്തമാക്കും

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ജില്ലാ കളക്ടർ....

ജൂണ്‍ 14 ലോക രക്തദാതാ ദിനം: രക്തദാതാക്കളെ ആദരിക്കല്‍, ബോധവല്‍ക്കരണം സംഘടിപ്പിക്കും

ലോക രക്തദാതാ ദിനം ജൂണ്‍ 14 ന് വിവിധ പരിപാടികളോടെ ഇടുക്കി ജില്ലയില്‍ ആചരിക്കും. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ....

മെഡിക്കൽ കോളേജിൽ കൊവിഡിതര ചികിത്സകൾ മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡിതര ചികിത്സകള്‍ മുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നേരത്തേ നിശ്ചയിച്ചതും അടിയന്തരമായി ചികിത്സ....

കൊല്ലം ശക്തികുളങ്ങരയില്‍ യുവാവ് കുത്തേറ്റു മരിച്ചു

കൊല്ലം ശക്തികുളങ്ങരയില്‍ യുവാവ് കുത്തേറ്റു മരിച്ചു. ഓംഞ്ചേരില്‍ കിഴക്കേതില്‍ കന്നിമേല്‍ചേരി സ്വദേശി വിഷ്ണു(29)യാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശി പ്രകാശാണ് കുത്തിയത്.....

ഐഎസ്ആര്‍ഒ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ സി ജി ബാലന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ സി ജി ബാലന്‍ (75 ) അന്തരിച്ചു.ഐഎസ്ആര്‍ഓയുടെ വലിയമല എല്‍പിഎസ്സിയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു.....

ലാബിൽ പോയി കാത്തിരിക്കണ്ട!!! കൊവിഡിനെ ​ മണത്തറിയുന്ന നായ്​ക്കൾ വരുന്നു…..

വാഷിങ്​ടൺ: ജനജീവിതം താറുമാറാക്കിയ കൊവിഡ്​ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ ലബോറട്ടറി പരിശോധനകൾ വേണ്ടിവന്ന കാലം മാറുന്നോ? യു.എസിൽ വിമാനത്താവളങ്ങളിലുൾപ്പെടെ കൊവിഡ്​....

കോര്‍പറേറ്റ് വര്‍ഗീയ കൂടുകെട്ടാണ് രാജ്യം ഭരിക്കുന്നത്, മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലുണ്ടെന്ന് കേരളം തെളിയിച്ചു; സീതാറം യെച്ചൂരി

കോര്‍പറേറ്റ് വര്‍ഗീയ കൂടുകെട്ടാണ് രാജ്യം ഭരിക്കുന്നത് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുതലാളിത്ത വ്യവസ്ഥയ്ക്ക് ബദലുണ്ടെന്ന് കേരളം തെളിയിച്ചു.....

കണ്ണൂര്‍ ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ഇടങ്ങളില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂര്‍ ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് പ്രത്യേക നടപടികള്‍....

രക്തം നല്‍കൂ സ്പന്ദനം നിലനിര്‍ത്തൂ: ലോക രക്തദാതാ ദിനാചരണം തിങ്കളാഴ്ച, സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്....

ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും ഒഴിവാക്കി; വി ഡി സതീശനും കെ.സുധാകരനും ദില്ലിയിലേയ്ക്ക്

കെപിസിസി അധ്യക്ഷ ചുമതല ഏറ്റെടുത്തശേഷം പുനസംഘടനാ ചര്‍ച്ചകര്‍ക്കായി കെ.സുധാകരനും വിഡി സതീശനും ദില്ലിയിലേയ്ക്ക്. ഇരുവരുടെയും ദില്ലിയാത്ര ഉമ്മന്‍ചാണ്ടിയെും ചെന്നിത്തലയെയും ഒഴിവാക്കി.....

ഇന്ധന വിലയ്ക്കെതിരെ ഇടതുപാര്‍ട്ടികളുടെ  പ്രതിഷേധം ശക്തം; ജൂണ്‍ 16 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം 

ഇന്ധന വില വര്‍ധനവ് പിന്‍വലിക്കുക, അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശവ്യാപക പ്രക്ഷോഭത്തിന് ഇടത് പാര്‍ട്ടികളുടെ ആഹ്വാനം. ജൂണ്‍....

ചൈനയിലെ പതിനഞ്ച് ആനകളുടെ പിന്നാലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ശാസ്ത്ര ലോകവും മാധ്യമങ്ങളുമെല്ലാം

ചൈനയിലെ പതിനഞ്ച് ആനകളുടെ പിന്നാലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ശാസ്ത്ര ലോകവും മാധ്യമങ്ങളുമെല്ലാം. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വീബോ വഴിയാണ്....

കണ്ണൂരില്‍ പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം

കണ്ണൂർ കേളകത്ത് ഒരുവയസ്സുകാരിക്ക് നേരെ രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനം. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞ് കണ്ണൂർ ഗവ,മെഡിക്കൽകോളജിൽ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 71 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. 80,834 പേർക്ക് കഴിഞ്ഞ ദിവസം....

‘ഭൂമിയുടെ അടിമകളെ ഭൂമിയുടെ ഉടമകളാക്കിയ വിപ്ലവ ഇതിഹാസം’; ജൂണ്‍ 13 സഖാവ് ഇ.എം.എസ് ജന്മദിനം

ഋഗ്വേദത്തില്‍ നിന്ന് കാറല്‍മാര്‍ക്‌സിന്‍റെ കൃതികളിലേയ്ക്ക് ജനതയെ നയിച്ച…ബ്രഹ്മശ്രീയില്‍ നിന്ന് സഖാവിലേക്ക് ഒരു ജനതയ്ക്ക് വ‍ഴികാട്ടിയ.. ജന്മിത്വത്തില്‍ നിന്ന് ജന്മിത്വം അവസാനിപ്പിച്ച....

‘സീത’യാകാൻ കരീന വേണ്ടെന്ന്​ സംഘ്​പരിവാർ; ട്വിറ്ററിൽ ട്രൻഡിങ് ആയി ‘ബോയ്‌കോട്ട് കരീന കപൂർ ഖാൻ’

സീതയായി അഭിനയിക്കാൻ ഹിന്ദു നടി മതിയെന്ന സംഘ്​പരിവാറിന്‍റെ ആവശ്യത്തെ തുടർന്ന്​ ബോളിവുഡ്​ നടി കരീന കപുറിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം....

യൂറോ കപ്പിനിടെ ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണു; നിറകണ്ണുകളോടെ, പ്രാര്‍ഥനയോടെ പതിനായിരങ്ങള്‍ ഗ്യാലറിയില്‍

യൂറോ കപ്പിനിടെ ഡാനിഷ് താരം കുഴഞ്ഞുവീണ് മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചത് കാൽപന്ത് കളി ലോകത്തെ ഏറെ ഞെട്ടലിലാക്കിയിരുന്നു. കൊവിഡ് കാല....

കൊവിഡ് ബാധിച്ച കുട്ടികള്‍ക്ക് നല്‍കേണ്ട ചികില്‍സയും പരിചരണവും; ശിശുരോഗ വിദഗ്ദന്‍ പറയുന്നതിങ്ങനെ

വിവിധ പ്രായപരിധിയിലുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് കൊറോണ ബാധിച്ചത് രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായിരുന്നില്ലെങ്കിലും കുട്ടികള്‍ക്ക് രോഗം വരാതെ....

Page 3091 of 5968 1 3,088 3,089 3,090 3,091 3,092 3,093 3,094 5,968