News

ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അറിയിച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​​​ദം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി പ്രാ​​​പി​​​ക്കും. വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ ആണ് ന്യൂ​​​ന​​​മ​​​ര്‍​​​ദം....

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും.പാലക്കാട്, വയനാട് ഒഴികെയുള്ള....

പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

പ്രത്യേക സുരക്ഷ വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദാർ....

മുംബൈയിലും താനെയിലും ഇന്നും നാളെയും റെഡ് അലർട്ട്

മുംബൈയിൽ കഴിഞ്ഞ ബുധനാഴ്ച തുടങ്ങിയ കാലവർഷം നാലാം ദിവസവും തുടർന്നപ്പോൾ  നഗരത്തിലെ റോഡ്, ട്രെയിൻ ഗതാഗതം സ്തംഭനാവസ്ഥയിലായി. പലയിടങ്ങളിലും വെള്ളം....

പാർട്ടിയിലും ആർഎസ്എസിലും സുരേന്ദ്രൻ്റെ പിടി അയയുന്നു: സുരേന്ദ്രനെ മാറ്റി നിർത്തി ഭാരവാഹിയോഗം

കെ. സുരേന്ദ്രനെതിരെ കർശന നിലപാടുമായി ആർ എസ് എസ്. സുരേന്ദ്രനെ മാറ്റി നിർത്തി ഭാരവാഹിയോഗം ചേർന്നു. ആർ എസ് എസ്....

ബോയ്ക്കോട്ട് കരീന കപൂര്‍ ഖാന്‍ ഹാഷ് ടാഗ്: സീതയായി അഭിനയിക്കാന്‍ ഹിന്ദു വിശ്വാസിയായ നടിയെക്കൊണ്ട് വേഷം ചെയ്യിപ്പിക്കണമെന്ന് സംഘപരിവാര്‍

രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ കരീന കപൂറിനെ നായികയാക്കാനുള്ള തീരുമാനത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ. സീതയായി അഭിനയിക്കാൻ കരീന കപൂർ വലിയ തുക....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ഇതുവരെ 25 കോടി പേർ വാക്‌സിൻ സ്വീകരിച്ചു

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 15,108 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 370 മരണങ്ങൾ റിപ്പോർട്ട്‌....

പ്രതിസന്ധികളെ തരണം ചെയ്ത് വിജയക്കൊടി പാറിച്ച് മുന്നേറിയ ദീപ്ശിഖയെന്ന പത്തൊമ്പതുകാരി

ദീപ്ശിഖ ദേബിന് വഴങ്ങുന്നത് സ്വന്തം മാതൃഭാഷയായ ആസാമീസിനേക്കാൾ മലയാളമാണ്. അസാമിൽ നിന്ന് ഏകദേശം 20 വർഷം മുൻപ് തൊഴിൽ തേടി....

യൂറോക്കപ്പ് മത്സരം റദ്ദാക്കി: ഡെൻമാർക്ക് താരം എറിക്‌സൺ കുഴഞ്ഞുവീണു

യൂറോയിൽ ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് സംഭവം.....

ബോളിവുഡിലെ ഫിറ്റ്‌നസ് താരങ്ങൾ പിണക്കത്തിലാണ്

ബോളിവുഡിൽ ക്രോണിക് ബാച്ചിലറായി തുടരുന്ന സൽമാൻ ഖാൻ കൊമ്പു കോർക്കാത്ത സഹ പ്രവർത്തകർ വളരെ കുറവാണ്. ഇൻഡസ്ട്രിയിൽ സൽമാൻ ഖാന്....

ഫ്രഞ്ച് ഓപ്പൺ വനിതാ സിം​ഗിൾസ് കിരീടം ക്രെജിക്കോവക്ക്

ചെക്ക് റിപ്പബ്ലിക്കിൻറെ ബാർബോറ ക്രെജിക്കോവ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യൻ. ഫൈനലിൽ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ....

മഹാരാഷ്ട്രയിൽ 10,697 പുതിയ കൊവിഡ് കേസുകൾ; മരണം 360

മഹാരാഷ്ട്രയിൽ ഇന്ന് 10,697 പുതിയ കൊവിഡ് കേസുകളും 360 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 1,55,474 പേരാണ് ചികിത്സയിൽ കഴിയുന്നത്.....

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ലെന്ന് കേരള പൊലീസ്; സോഷ്യല്‍മീഡിയയിലെ വ്യാജന്മാര്‍ക്കെതിരെ മുന്‍കരുതല്‍

എപ്പോഴും നര്‍മമൂറുന്ന പോസ്റ്റുകളാല്‍ വ്യത്യസ്ഥത സൃഷ്ടിക്കുന്ന സൃഷ്ടികളാണ് കേരളാ പൊലീസിന്‍റെ വക ലഭിക്കാറുള്ളത്. കേരള പൊലീസിന്റെ ട്രോളുകളും നിരവധി ബോധവത്കരണ....

കൊല്ലത്ത് യുവാവ് മുങ്ങി മരിച്ചു: കുരീപ്പുഴ സ്വദേശി ആദര്‍ശ് ആണ് മരിച്ചത്

കൊല്ലം അഞ്ചാലുംമൂട് തൃക്കടവൂർ കുരീപ്പുഴ വഞ്ചിപ്പുഴക്കാവ് ബോട്ട് ജെട്ടിക്ക് സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുരീപ്പുഴ എം.എൻ.ആർ. എ....

യൂറോക്കപ്പ് :സ്വിറ്റ്‌സർലന്‍ഡ് വെയില്‍സ് മത്സരം സമനിലയില്‍

യൂറോക്കപ്പിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് വെയില്‍സ് മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.ഗോള്‍ രഹിതമായ....

സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ....

കാണാന്‍ സമയം ചോദിച്ചു,അനുമതി കിട്ടിയിട്ടില്ല.അമിത് ഷായ്ക്ക് സുരേന്ദ്രനെ കാണണ്ടാന്ന്

കേരളത്തിൽ ബിജെപി നേതൃത്വത്തിനെതിരെ തുടരെയുള്ള വിവാദങ്ങളിലും കുഴൽപ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കാനെത്തിയ പാർട്ടി സംസ്ഥാന അധ്യക്ഷൻ....

സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

സ്ത്രീകളെ പൂജാരിമാരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. പൂജാരിമാരാകാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിശീലനം നല്‍കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍....

ഒന്നിച്ചുള്ള ജീവിതത്തിന്റെ 17 വര്‍ഷങ്ങള്‍, സ്‌നേഹാര്‍ദ്രമായ കരുതല്‍; മന്ത്രി പി രാജീവിന് ഇന്ന് വിവാഹവാര്‍ഷികം,ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ

മന്ത്രി പി രാജീവിന് വിവാഹ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ. 17 ാം വിവാഹ വാര്‍ഷിക വാര്‍ത്ത അറിയിച്ച് മന്ത്രി പി....

ചങ്ങനാശേരി വികസന കുതിപ്പ് ആഗ്രഹിക്കുന്നു, സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി ;അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ

ചങ്ങനാശേരി വികസന കുതിപ്പ് ആഗ്രഹിക്കുന്നുവെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ. സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ആശുപത്രി....

#ഞങ്ങളുണ്ട്# കൊവിഡ് ബാധിച്ച് മരിച്ച മേലഡൂർ സ്വദേശിനിയുടെ മൃതദേഹ സംസ്കാരത്തിന് നേതൃത്വം നൽകി ഡിവൈഎഫ്ഐ

കൊവിഡ് ബാധിച്ച് മരണമടഞ്ഞ അന്നമനട ഗ്രാമ പഞ്ചായത്ത് മേലഡൂർ സ്വദേശിനിയുടെ മൃതദേഹ സംസ്കാരത്തിന് നേതൃത്വം നൽകിയത് യുവതി സഖാക്കൾ.ഡിവൈഎഫ്ഐ അന്നമനട....

സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനോടൊപ്പം ഇത്രയും കാലം താമസിച്ചതെന്ന് സജിത ; സംഭവം ഇതുവരെയും വിശ്വസിക്കാനാകാതെ റഹ്മാന്‍റെ മാതാപിതാക്കള്‍

സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനോടൊപ്പം ഇത്രയും കാലം താമസിച്ചതെന്ന് നെന്മാറയിലെ വീട്ടില്‍ 10 വര്‍ഷം ഒളിവില്‍ താമസിച്ച സജിത. മതം മാറ്റിയെന്നും....

Page 3092 of 5967 1 3,089 3,090 3,091 3,092 3,093 3,094 3,095 5,967