News

ഭ്രാന്താണോ എന്ന് പലരും കളിയാക്കിയിട്ടും യഹിയ നൈറ്റി മാറ്റാൻ തയ്യാറായില്ല

ഭ്രാന്താണോ എന്ന് പലരും കളിയാക്കിയിട്ടും യഹിയ നൈറ്റി മാറ്റാൻ തയ്യാറായില്ല

വസ്ത്രത്തിലൂടെ പ്രതിഷേധമറിയിക്കുന്നവരെ കണ്ടിട്ടുണ്ടോ ?ഇല്ലെങ്കിൽ കൊല്ലം വരെ പോയാൽ മതി.അപമാനിക്കപ്പെട്ട നിമിഷം മുതൽ മുണ്ടിൽ നിന്നും നൈറ്റിയിലേക്ക് മാറിയ യഹിയ എന്ന ചായക്കടക്കാരനെ പരിചയപ്പെടാൻ. കവലയിൽ വെച്ച്....

താമരശ്ശേരിയില്‍ 1410 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി കുടുക്കില്‍ ഉമ്മരം സ്വദേശി പിടിയില്‍

താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ 1045 പായ്ക്കറ്റ് ഹാന്‍സ്, 365 പായ്ക്കറ്റ് കൂള്‍ എന്നിവയുമായി മൊത്ത വിതരണക്കാരനായ താമരശ്ശേരി കുടുക്കില്‍....

കുഴല്‍പ്പണ ഇടപാടില്‍ ബിജെപിക്കുള്ളില്‍ കെ സുരേന്ദ്രന്റെ അനുനയ നീക്കം ;എതിര്‍ ഗ്രൂപ്പുകാരെ പാട്ടിലാക്കാന്‍ പ്രത്യേക ദൂതന്‍മാരെ നിയോഗിച്ചു

കൊടകര കുഴല്‍പ്പണ ഇടപാടില്‍ ബിജെപിക്കുള്ളില്‍ കെ സുരേന്ദ്രന്റെ അനുനയ നീക്കം. എതിര്‍ ഗ്രൂപ്പുകാരെ പാട്ടിലാക്കാന്‍ പ്രത്യേക ദൂതന്‍മാരെ നിയോഗിച്ചു. തനിക്കെതിരായ....

ആകാശ ചുഴിയില്‍പെട്ട് വിമാനം ; അപകടത്തില്‍ എട്ട് പേര്‍ക്ക് പരുക്ക്

കൊല്‍ക്കത്തയില്‍ വിമാനം ആകാശ ചുഴിയില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരുക്ക്. മുംബൈ- കൊല്‍ക്കത്ത വിസ്താര എയര്‍ ലൈന്‍സ് വിമാനമാണ് ആകാശച്ചുഴില്‍ പെട്ടത്.....

ആശ്വാസ വാര്‍ത്ത; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്‌നാട്ടില്‍ പത്തൊമ്പതിനായിരത്തോളം കേസുകളും കാര്‍ണാടകയില്‍ പതിനൊന്നായിരത്തോളം കേസുകളും മഹാരാഷ്ട്രയില്‍ പതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു.രാജ്യത്തെ രോഗമുക്തി....

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ നീലക്കടുവകള്‍ ബംഗ്ലാദേശിനെ....

‘സണ്ണിച്ചേച്ചി ഹീറോയാടാ..’; കൊവിഡില്‍ വലഞ്ഞ തെരുവുമക്കള്‍ക്ക് ഭക്ഷണ പൊതികള്‍ എത്തിച്ച് സണ്ണി ലിയോണ്‍

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റാറുണ്ട് ബോളിവുഡ് താരം സണ്ണി ലിയോണ്‍. നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പ്രേക്ഷകരുടെ....

പൊറോട്ട വീശിയടിച്ച് വൈറലായി വക്കീല്‍ അനശ്വര

തൊഴിലെടുത്തുകൊണ്ട് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുന്ന കഠിനാധ്വാനികളായ നിരവധി ചെറുപ്പക്കാരുള്ള നാടാണ് നമ്മുടെ കേരളം. വ്യത്യസ്ഥമായ തൊഴിലുകള്‍ ചെയ്യുന്നതിനൊപ്പം പഠനത്തിലും മികവുപുലര്‍ത്തുന്ന നിരവധി....

ആട്, തേക്ക്, മാഞ്ചിയം, നക്ഷത്ര ആമ, വെള്ളിമൂങ്ങ തുടങ്ങിയ തട്ടിപ്പുകളില്‍ വീഴുന്നവരേക്കാള്‍ ദുര്‍ബലരാണ് അമിത്ഷായും നരേന്ദ്രമോദിയും

കുഴല്‍പ്പണക്കേസില്‍ ബിജെപിയും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം വിമര്‍ശനങ്ങളായും ട്രോളുകളായുമൊക്കെ അലയടിക്കുകയാണ്. പ്രമുഖരടക്കം കെ....

വിദേശയാത്രക്കാര്‍ക്ക് വാക്‌സിൻ സ്വീകരിക്കേണ്ട ഇടവേളയിൽ ഇളവ്

വിദേശത്ത് പോകേണ്ടവർക്ക് കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലെ ഇടവേളയിൽ ഇളവ്. ഇവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ്....

ശക്തമായ കാറ്റിനു സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ജൂൺ 10,11 തീയതികളിൽ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്....

ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍

കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിതശൈലീ രോഗമാണ്‌. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍....

ശൈലി മാറ്റും, ക്രിയാത്മകമാകും എന്നിട്ട് ഇതാണോ മാറ്റം വി ഡി സതീശനോട് എ എ റഹീം

എന്തിനും ഏതിനും സർക്കാരിനെ കുറ്റം പറയുന്നവരാകില്ല പ്രതിപക്ഷമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകിയ വി ഡി സതീശൻ ഇന്ന് സഭയിൽ സ്വീകരിച്ച....

കോവളത്ത് ടോള്‍ ബൂത്ത് നിര്‍മാണത്തിനിടെ താഴെ വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരുക്ക്

കോവളം ബൈപ്പാസില്‍ തിരുവല്ലത്തിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ടോള്‍ ബൂത്തില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് വീണ് പരുക്കേറ്റു. ബംഗാള്‍ സ്വദേശി ഡാലു വിനാണ്....

മത്സ്യം വളര്‍ത്തുന്നതിനായി നിര്‍മ്മിച്ച കുളത്തില്‍ വീണ് 6 വയസുകാരന്‍ മരിച്ചു

മത്സ്യം വളര്‍ത്തുന്നതിനായി നിര്‍മ്മിച്ച കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. 6 വയസുകാരനാണ് മരിച്ചത്. താമരശ്ശേരി ചമല്‍ സ്വദേശി ജസീലിന്റെ മകന്‍....

പൂനെ ഫാക്ടറിയില്‍ തീപിടിത്തം; മരണം 18 ആയി

പൂനെ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരിച്ചു. 37 തൊഴിലാളികള്‍ ഫാക്ടറിക്കുള്ളിലുണ്ടായിരുന്നു. ഇതുവരെ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കാണാതായവര്‍ക്കുള്ള....

എന്‍.സി.പി സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു; ലതിക സുഭാഷും പി.എം സുരേഷ് ബാബുവും പുതിയ വൈസ് പ്രസിഡന്റുമാരാകും

എന്‍.സി.പി സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചു. കോണ്‍ഗ്രസ്സ് വിട്ട് എൻസിപിയിലെത്തിയ ലതിക സുഭാഷ് , അഡ്വ. പി.എം സുരേഷ്ബാബു എന്നിവര്‍ പുതിയ....

‘ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ..അച്ചാ ദിന്‍ ആഗയാ’ ഇന്ധനവിലയെ ട്രോളി എം എം മണി എംഎല്‍എ

ഇന്ധനവില കൂടിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതിഷേധമുയരുകയാണ്. ഇതിനിടെ ഇന്ധന വില സെഞ്ച്വറി അടിച്ചതിനെ ട്രോളി മുന്‍ മന്ത്രിയും എംഎല്‍എയുമായ....

ഇയര്‍ ഫോണുകള്‍ അമിതമായി ഉപയോഗിക്കാറുണ്ടോ?

ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിന്റെ അമിത ഉപയോഗം നിങ്ങളുടെ ചെവിയെ സാരമായി തന്നെ ബാധിക്കും. അത് ചിലപ്പോള്‍....

പൂനെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; 8 തൊഴിലാളികള്‍ മരിച്ചു

പൂനെ ജില്ലയിലെ മുല്‍ഷി താലൂക്കിലെ പിരാംഗുട്ടിനടുത്തുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമുണ്ടായ തീപിടിത്തത്തില്‍ എട്ട്....

ആലപ്പുഴ ജില്ലയില്‍ 803 പേര്‍ക്ക് കൊവിഡ്; 1535 പേര്‍ക്ക് രോഗമുക്തി

ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച 803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1535 പേര്‍ രോഗമുക്തരായി. 11.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

പാലക്കാട് ജില്ലയില്‍ ഇന്ന് 1028 പേർക്ക് കൂടി കൊവിഡ് ബാധ

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 7)1028 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ....

Page 3098 of 5956 1 3,095 3,096 3,097 3,098 3,099 3,100 3,101 5,956