News

പി​പി​ഇ കി​റ്റ​ണി​ഞ്ഞ് ഒ​രു സം​ഘം, അ​മ്പ​ര​ന്നു വീ​ട്ടു​കാ​ർ; വ​ന്ന​ത് ആ​രെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ആ​ശ്ച​ര്യം!

പി​പി​ഇ കി​റ്റ​ണി​ഞ്ഞ് ഒ​രു സം​ഘം, അ​മ്പ​ര​ന്നു വീ​ട്ടു​കാ​ർ; വ​ന്ന​ത് ആ​രെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ആ​ശ്ച​ര്യം!

പി​പി​ഇ കി​റ്റ​ണി​ഞ്ഞ് ഒ​രു സം​ഘം ആ​ളു​ക​ൾ വീ​ട്ടു​മു​റ്റ​ത്തേ​ക്കു ക​യ​റി വ​രു​ന്ന​തു ക​ണ്ട​പ്പോ​ൾ ആ​ദ്യം വീ​ട്ടു​കാ​ർ അ​മ്പ​ര​ന്നു. പി​പി​ഇ കി​റ്റ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന​ത് നി​യു​ക്ത എം​എ​ൽ​എ​യും നേ​താ​ക്ക​ളു​മാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ അ​മ്പ​ര​പ്പ് അ​ശ്ച​ര്യ​ത്തി​നും....

ആരെങ്കിലും പോസിറ്റീവ് ആയെന്ന് കേട്ടാലുടന്‍ ഓടിപ്പോയി ചെക്ക് ചെയ്തിട്ട് കാര്യമില്ല; ഡോ.ഷിംന അസീസ് എഴുതുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമാവുകയാണ്. ഈ സന്ദര്‍ഭത്തില്‍ കൊവിഡിനെതിരെ ജാഗ്രതയോടെയിരിക്കേണ്ടതിനെപ്പറ്റി നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട് പല ഡോക്ടര്‍മാരും. അനുഭവങ്ങള്‍ പങ്കുവെച്ചും....

രാജ്യത്ത് 3.6 ലക്ഷം പുതിയ കേസുകള്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങള്‍

ഇന്ന് 3.6 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങള്‍ ആണ് കൊവിഡ്....

കേന്ദ്രത്തിന്റെ സത്യവാങ്മൂലം രാവിലെ പത്രത്തിൽ വായിച്ചെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ്, അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോര്‍ന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നായിരുന്നു കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്....

അവശ്യസാധനങ്ങളും മരുന്നുകളും വേണോ? സഹായവുമായി കണ്‍സ്യൂമര്‍ഫെഡ്

ലോക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കി കണ്‍സ്യൂമര്‍ഫെഡ്. പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ നല്‍കിയാല്‍ ഇനിമുതല്‍ എല്ലാം വീട്ടുപടിക്കല്‍ എത്തും. സംസ്ഥാനത്ത്....

നടാഷ നര്‍വാളിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി

ദില്ലി കലാപം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റും പിഞ്ച്ര തോഡ് പ്രവര്‍ത്തകയുമായ....

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മത ചടങ്ങുകള്‍ നടത്തി

കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ ഇറക്കി മത ചടങ്ങുകള്‍ നടത്തിയ സംഭവം വിവാദത്തില്‍. തൃശൂര്‍ ശക്തന്‍ സ്റ്റാന്റിനടുത്തുള്ള എംഐസി പള്ളിയിലാണ്....

ദില്ലിയിലെ സരോജ് ആശുപത്രിയിലെ 80 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; സീനിയര്‍ സര്‍ജന്‍ കോവിഡ് ബാധിച്ച് മരിച്ചു

ദില്ലിയിലെ സരോജ് ആശുപത്രിയിലെ 80 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പതിറ്റാണ്ടായി ആശുപത്രിയില്‍ സേവനം ചെയ്യുന്ന സീനിയര്‍ സര്‍ജന്‍ കോവിഡ്....

ഓക്സിജന്‍ ടാങ്കറെത്താന്‍ വൈകി; തെലങ്കാനയില്‍ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു

ഓക്‌സിജൻ ടാങ്കറെത്താൻ വൈകിയതിനെ തുടർന്ന് തെലങ്കാനയിലെ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന ഏഴ് കൊവിഡ് രോഗികൾ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർക്ക്....

കൊവിഡ് പൊസിറ്റീവ് ആയ ആളുടെ വീട്ടിലെ ആടുകള്‍ക്ക് അന്നമെത്തിച്ച് നല്‍കി ഡി വൈ എഫ് ഐ കരിമണ്‍കോട് യൂണിറ്റ്

കരുതല്‍ മനുഷ്യര്‍ക്ക് മാത്രമല്ല ജന്തു ജീവികളും അനുവര്യമാണെന്ന് തെളിയിച്ചിരിക്കയാണ് ഒരു കൂട്ടം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. തിരുവനന്തപുരം....

അടച്ചു പൂട്ടലിന്‍റെ മൂന്നാം ദിനത്തിലും സംസ്ഥാനത്ത് പരിശോധന ശക്തമായി തുടരുന്നു

അടച്ചു പൂട്ടലിന്‍റെ മൂന്നാം ദിനത്തിലും സംസ്ഥാനത്ത് പരിശോധന ശക്തമായി തുടരുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ പൊലീസ് സാനിധ്യം വ്യാപിപ്പിച്ചു. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍....

പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് കൊവിഡ്

സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിയ്ക്ക് കൊവിഡ്. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ഞായറാഴ്ച അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായതായി....

മതിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണം; യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി

ഉത്തര്‍പ്രദേശിലെ ഓക്സിജന്‍ ക്ഷാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാടെടുത്ത് കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവര്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം പിയായ....

സംഘടനാശേഷിയില്ലാത്ത വെറുമൊരു ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറി-കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മലയാള മനോരമയുടെ പത്രാധിപ കുറിപ്പ്

രാഷ്ട്രീയ സമവാക്യങ്ങള്‍ക്കു പുറത്തുപോയ കോണ്‍ഗ്രസിന്റെ അപചയത്തെ വിമര്‍ശിച്ച് മലയാള മനോരമയുടെ പത്രാധിപക്കുറിപ്പ്. ജനങ്ങളില്‍ നിന്നും ജനഹിതത്തില്‍ നിന്നും കോണ്‍ഗ്രസ് എങ്ങനെ....

ആശുപത്രിക്കുള്ളിൽ പുകവലിയും പാചകവും വേണ്ട,ജാഗ്രതാ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ്

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ സംസ്‌ഥാന ആരോഗ്യവകുപ്പ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍....

കൊവിഡിനെ നേരിടുന്നതിൽ മോദി സർക്കാർ പരാജയമെന്ന് അന്താരാഷ്‌ട്ര മെഡിക്കൽ ജേർണൽ ലാൻസെറ്റ്

കൊവിഡിനെ നേരിടുന്നതിൽ മോദി സർക്കാർ പരാജയമെന്ന് അന്താരാഷ്‌ട്ര മെഡിക്കൽ ജേർണൽ ലാൻസെറ്റ്. പ്രതിരോധ പ്രവർത്തനങ്ങളിൽ മോദി സർക്കാർ കാണിച്ചത് തികഞ്ഞ....

ഇടതുപക്ഷത്തിന് വോട്ടഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ബെന്യാമിനൊപ്പം കേരളം ഒന്നിച്ചു നില്‍ക്കും: അശോകന്‍ ചരുവില്‍

ഇടതുപക്ഷത്തിന് വോട്ടഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ബെന്യാമിനൊപ്പം കേരളം ഒന്നിച്ചു നില്‍ക്കുമെന്ന് അശോകന്‍ ചരുവില്‍. ആർ.എസ്.എസും കോൺഗ്രസ്സും ഉൾപ്പെടുന്ന വലതുപക്ഷത്തിനാൽ ആക്രമിക്കപ്പെടുന്നു....

മാധ്യമ പ്രവർത്തകരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും

മാധ്യമപ്രവർത്തകരെ കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ  ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഇതിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. തമിഴ്നാട്....

രാജ്യത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

രാജ്യത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം. ഇതുകാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.....

കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്നെത്തും; എറണാകുളത്തെത്തുന്നത് മൂന്നര ലക്ഷം ഡോസ് വാക്‌സിന്‍

കേരളം വില കൊടുത്തുവാങ്ങുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്നെത്തും. കേരളം വില കൊടുത്തുവാങ്ങുന്ന വാക്‌സിന്റെ ആദ്യബാച്ചാണ് ഇന്നെത്തുന്നത്. മൂന്നര ലക്ഷം ഡോസ്....

ബേപ്പൂരിന് കൈത്താങ്ങായി ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍; നന്ദിയറിയിച്ച് മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ബേപ്പൂരിന് കൈത്താങ്ങാവുകയാണ് ഫാറൂഖ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍. ഫാറൂഖ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്....

കൊവിഡ് ബാധിച്ച് ഒമാനില്‍ നേ‍ഴ്സായ കോഴിക്കോടുകാരി മരിച്ചു

ഒമാനിലെ റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ (32) കൊവിഡ് ബാധിച്ച് മരിച്ചു. ....

Page 3190 of 5943 1 3,187 3,188 3,189 3,190 3,191 3,192 3,193 5,943