News

യാസ് ചുഴലിക്കാറ്റ്; 10​ സ്​പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റ്; 10​ സ്​പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഈസ്​റ്റ്​ കോസ്​റ്റ്​ റെയില്‍‌വേ മേഖലയില്‍ ‘യാസ്’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10​ സ്​പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ഞായറാഴ്​ച നാഗര്‍കോവിലില്‍നിന്നും പുറ​​പ്പെടാന്‍ ഷെഡ്യൂള്‍ ചെയ്​ത 02659 നാഗര്‍കോവില്‍ ജംഗ്ഷന്‍-ഷാലിമാര്‍....

“കൈത്താങ്ങ് ” കൊവിഡ് സുരക്ഷാ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു

വടകര മടപ്പള്ളി മണക്കാട് തെരു കേന്ദ്രമായി പ്രവർത്തിക്കുന്ന “കൈത്താങ്ങ് ” നന്മക്കൂട്ടം പ്രദേശത്തെ 250 ൽ പരം വീടുകളിലേക്ക് കൊവിഡ്....

പാര്‍മ എ.ടി.പി ചലഞ്ചര്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം കൗമാര താരം കോക്കോ ഗൗഫിന്

പാര്‍മ എ.ടി.പി ചലഞ്ചര്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കൗമാര താരം കോക്കോ ഗൗഫിന്. ചൈനയുടെ വാങ് ക്വിയാങ്ങിനെ....

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശം

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റഡാർ ചിത്രങ്ങൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ....

തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും ; ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍.....

സഹകരണ മേഖലയില്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കും ; മന്ത്രി വി എന്‍ വാസവന്‍

സഹകരണ മേഖലയില്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് സഹകരണ മന്ത്രിയായി ചുമതലയേറ്റ വി എന്‍ വാസവന്‍. പകരം കിടപ്പാടം ഇല്ലാതെ സഹകരണ....

വി.ഡി.സതീശൻ മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷ: മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി.ഡി.സതീശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദിച്ചു. പഴയ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ്....

ത​മി​ഴ്‌​നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി

ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. നി​ല​വി​ലെ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 24ന് ​അ​വ​സാ​നി​ക്കാ​ന്‍ ഇ​രി​ക്കെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​ത്.....

കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ഒരു കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ബാലുശ്ശേരിയില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മ്മജന്‍....

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ....

റോഡുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൊതുജനങ്ങൾക്ക് റോഡുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്....

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ 10 ലക്ഷം കടന്നു

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,08,098 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ....

കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടി പറന്നെത്തുന്നു

ഇന്ന് രാത്രി 10.25നു ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ ജെനി ജെറോം തീരദേശത്തെ....

പത്തനംതിട്ടയില്‍ ബ്ലാക്ഫംഗസ് മരണമെന്ന് സംശയം

പത്തനംതിട്ടയില്‍ ബ്ലാക്ഫംഗസ് മരണമെന്ന് സംശയം. റാന്നി പുതുശേരിമല സ്വദേശി എം.ആര്‍ സുരേഷ് കുമാറിനാണ് രോഗമുണ്ടായിരുന്നായി സംശയിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍....

എല്ലാ ജില്ലകളിലും സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാമൂഹ്യ നീതി വകുപ്പിന്റെ നേത്യത്വത്തില്‍ ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍....

ശ്രേയാ ഘോഷാല്‍ അമ്മയായി: സന്തോഷം പങ്കുവച്ച് ​ഗായിക

ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ​ഗായിക ശ്രേയ ഘോഷാൽ അമ്മയായി. താനൊരു​ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ....

20 വീടുകള്‍ക്ക് ഒരു വോളണ്ടിയര്‍ എന്ന നിലയില്‍ സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കും: മുഖ്യമന്ത്രി

20 വീടുകള്‍ക്ക് ഒരു വോളണ്ടിയര്‍ എന്ന നിലയില്‍ സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി....

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തലില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തലില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു. ആദ്യ ദിവസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണു....

ആലപ്പുഴ ജില്ലയിലെ കുളമ്പ് രോഗം തടയാന്‍ അടിയന്തര നടപടി: മന്ത്രി ജെ ചിഞ്ചു റാണി

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുണ്ടായ കന്നുകാലികളുടെ കുളമ്പ് രോഗം തടയുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് മന്ത്രി ജെ ചിഞ്ചു....

തൃശ്ശൂര്‍ ജില്ലയില്‍ 2404 പേര്‍ക്ക് കൂടി കൊവിഡ്, 7353 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 7353 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

ജാഗ്രതയോടെ സര്‍ക്കാരിനൊപ്പം നിന്ന ജനങ്ങള്‍ക്ക് അഭിനന്ദനം ; മുഖ്യമന്ത്രി

ജാഗ്രതയോടെ സര്‍ക്കാരിനൊപ്പം നിന്ന ജനങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂര്‍ണമായ പിന്തുണയാണ് രാജ്യത്തിന്റെ മറ്റു....

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.. മലപ്പുറത്തിനായി ആക്ഷന്‍....

Page 3194 of 5992 1 3,191 3,192 3,193 3,194 3,195 3,196 3,197 5,992