News

ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു

ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 31 ന് ദില്ലിയിൽ നിന്ന് ആദ്യ വിമാനം സർവ്വീസ്....

ബ്ലാക്ക്‌ ഫംഗസ്; രാജ്യത്ത് ഇതുവരെ 5,424 പേരിൽ രോഗബാധ കണ്ടെത്തി

രാജ്യത്ത് ഇതുവരെ 5,424 പേരിൽ ബ്ലാക്ക്‌ ഫംഗസ് കണ്ടെത്തിയാതായി കേന്ദ്ര ആരോഗ്യമന്ത്രി.ഇതിൽ 4,556 പേർക്കും കൊവിഡ് അനുബന്ധമായാണ് അസുഖം വന്നതെന്ന്....

പതിനഞ്ചാം നിയമസഭയിലെ ആദ്യസമ്മേളനം അവസാനിച്ചു, എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പുർത്തിയായി .140 മണ്ഡലങ്ങളിലെ എം എൽ എമ്മാർ സത്യപ്രതിജ്ഞ ചെയ്തു.എംഎൽഎമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ....

കൊടകര കുഴല്‍പ്പണ കേസ് ; ഇ.ഡി കേസ് എടുക്കാന്‍ തയ്യാറാകണമാണെന്ന് എം വി ശ്രേയാംസ് കുമാര്‍ എം പി

കൊടകര കുഴല്‍പ്പണ കേസില്‍ ഇ.ഡി കേസ് എടുക്കാന്‍ തയ്യാറാകണമാണെന്നു എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്....

ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്. പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാന്‍ ഉത്തരവില്‍ പറയുന്നു.....

കേരളത്തിനുള്ള വാക്സിൻ എവിടെ? ഹൈക്കോടതിയിൽ ഉരുണ്ട് കളിച്ച് കേന്ദ്രം

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നതിൽ കേന്ദ്രം മറുപടി പറയുന്നില്ലെന്ന് ഹൈക്കോടതി.എന്ത് കൊണ്ട് സൗജന്യവാക്സിൻ നൽകുന്നില്ലന്ന് കേന്ദ്രത്തോട് ഹൈക്കോടതി.ഫെഡറലിസം നോക്കേണ്ട സമയം....

കുടിയേറ്റ തൊഴിലാളി പ്രശ്‌നത്തിൽ;കേന്ദ്രസർക്കാരിനെതിരെ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചു

കേന്ദ്രസർക്കാരിനെതിരെ സുപ്രിംകോടതി അതൃപ്തി പ്രകടിപ്പിച്ചു. കുടിയേറ്റ തൊഴിലാളി പ്രശ്‌നത്തിൽ സത്യവാങ്മൂലം നൽകാൻ വൈകിയത്തിലാണ് കോടതി അതൃപ്തി പരസ്യമാക്കിയത്. കേസ് പരിഗണിക്കുന്നതിന്....

പതിനഞ്ചാം കേരള നിയമസഭ; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുന്നു.കെ രാജൻ ,പി രാജീവ്,റോഷി അഗസ്റ്റിൻ,എ കെ ശശീന്ദ്രൻ,അഹമ്മദ് ദേവർകോവിൽ,ആന്റണി രാജു,ജി ആർ അനിൽ,കെ....

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു ; 24 മണിക്കൂറിനിടെ രോഗബാധിതര്‍ 2,22,315

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2,22,315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4454 പേര്‍ക്ക് ജീവന്‍....

കെ എം അഷറഫ് കന്നടയിലും ദേവികുളം എം എല്‍ എ എ. രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുമ്പോള്‍  മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷറഫ് കന്നടയിലും ദേവികുളം എം....

‘ജന്മനാടിന് ഒരു കൈത്താങ്ങ്’ 520 ഓക്സിമീറ്റർ വിതരണം ചെയ്ത് ഷാർജ മലയാളീ കൂട്ടായ്മ

ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷാർജ മലയാളീ കൂട്ടായ്മ (SMK) ‘ജന്മനാടിന് ഒരു കൈത്താങ്ങ്’  എന്ന ഹാഷ്‌ടാഗോടുകൂടി ‌ യുഎഇ യിൽ....

യാസ്: ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്; യെല്ലോ മെസ്സേജ്

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യുനമർദം ഇന്നു രാവിലെ 5 .30 ഓടെ ചുഴലിക്കാറ്റായി മാറി 16....

ഓൺലൈൻ ക്ലാസ്; ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്താന്‍ വീണ്ടും വിവര ശേഖരണം

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൈ​റ്റ്​ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ക്ലാ​സു​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​വ​രു​ടെ ക​ണ​ക്ക്​ വീ​ണ്ടും വി​ദ്യാ​ഭ്യാ​സ....

സ്ഥാ​നാ​ര്‍​ത്ഥി എ​ന്ന നി​ല​യി​ല്‍ ബാലുശേരിയില്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ വ​ന്‍ പ​രാ​ജ​യ​മാ​യി​രു​ന്നു; യു.ഡി.എഫ് തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍

സ്ഥാ​നാ​ര്‍​ത്ഥി എ​ന്ന നി​ല​യി​ല്‍ ബാലുശേരിയില്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ വ​ന്‍ പ​രാ​ജ​യ​മാ​യി​രു​ന്നുവെന്ന് യു.ഡി.എഫ് തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്....

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ ; എം. ബി രാജേഷും പി.സി.വിഷ്ണുനാഥും സ്ഥാനാര്‍ത്ഥികള്‍

പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കറെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നാളെ. ഇത്തവണത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. നാളെയാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്ന പ്രക്രിയ....

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു. ഭരണത്തുടര്‍ച്ചയെന്ന പുതിയ ചരിത്രം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ ആദ്യ സമ്മേളനം....

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പൊന്നാനിയില്‍ മത്സ്യ ലേലം

കൊവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യലേലം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലയില്‍ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍....

മലപ്പുറത്ത് ഇന്നുമുതല്‍ ദിവസം 25,000 പേരെ കൊവിഡ് പരിശോധന നടത്തും ; ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

മലപ്പുറത്ത് ഇന്നുമുതല്‍ ദിവസം 25,000 പേരെ കൊവിഡ് പരിശോധന നടത്തും. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.53 ആയി ഉയര്‍ന്ന....

ലോക്ക്ഡൗണില്‍ ആനകള്‍ക്ക് ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആനകള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഡി.വൈ.എഫ്.ഐ മാമോര്‍കടവിലുള്ള പ്രവര്‍ത്തകരാണ് ഈ മിണ്ടാപ്രാണികള്‍ക്ക് താങ്ങായത്. ആനയ്ക്ക്....

ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍

ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍. ഞായറാഴ്ച വൈകുന്നേരമാണ് അതിരമ്പുഴ സ്വദേശിയായ....

യാസ് ചുഴലിക്കാറ്റ് ; 25 ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം – പാറ്റ്‌ന, തിരുവനന്തപുരം- സില്‍ചാര്‍....

Page 3204 of 6008 1 3,201 3,202 3,203 3,204 3,205 3,206 3,207 6,008