News

ഇന്ന് 26995 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6370 പേര്‍ക്ക് രോഗമുക്തി; 28 കൊവിഡ് മരണം

ഇന്ന് 26995 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6370 പേര്‍ക്ക് രോഗമുക്തി; 28 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747,....

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇയിലേയ്ക്ക് യാത്രാ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി യു എ ഇ. ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍....

‘ചില പ്രത്യേക കാറ്റഗറിയില്‍ പെട്ടവര്‍ക്കേ മരണത്തിലും സന്തോഷിക്കാൻ കഴിയൂ’ബിജെപിക്കെതിരെ ഒമര്‍ അബ്ദുള്ള

സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വിദ്വേഷ പ്രസ്താവനയുമായെത്തിയ ബി.ജെ.പി നേതാവിനെതിരെ....

കൊവിഡ് ; കോടതികളിലും കർശന നിയന്ത്രണങ്ങൾ

കൊവിഡിന്റെ രണ്ടാം വ്യാപനം ശക്തമായതോടെ കോടതികളിലും കർശന നിയന്ത്രണങ്ങൾ. ഹൈക്കോടതിയാണ് സംസ്ഥാനത്തെ കോടതികളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കോടതികളിൽ ആൾക്കൂട്ടം ഒഴിവാക്കും.....

കേന്ദ്ര സർക്കാർ കൊവിഡ്‌ വാക്‌സിന്‍ സൗജന്യമായി നല്‍കണം: ക്യാമ്പയിനുമായി എസ്.എഫ്.ഐ

കേന്ദ്ര സർക്കാർ കൊവിഡ്‌ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് എസ്.എഫ്.ഐ. തിരുവനന്തപുരം – കൊവിഡ് വാക്സിൻ കിട്ടാത്തതുമൂലം രാജ്യത്താകമാനം കടുത്ത പ്രയാസം....

നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിൽ പോകുന്ന ഇന്ത്യക്കാർക്ക് നടപടിക്രമങ്ങളിൽ ഇളവ്: പ്രവാസികൾക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ പാസ്പോർട്ടും ഇമിഗ്രേഷൻ ക്ലിയറൻസുമായി എത്തുന്നവർക്ക് വിമാനമാർഗ്ഗം നേപ്പാൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇനി എൻ.ഒ.സി ആവശ്യമില്ല. നേപ്പാൾ....

“ഞങ്ങളുണ്ട്”; കാൽ ലക്ഷം യൂണിറ്റ് കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും: ഡിവൈഎഫ്ഐ

കൊവിഡ് 19 രണ്ടാം തരംഗം കേരളത്തേയും ബാധിച്ച് തുടങ്ങിയിരിക്കുന്നു. നിയന്ത്രണ വിധേയമെങ്കിലും വ്യാപനതോത് കൂടുകയാണ്. സാർവ്വത്രിക വാക്സിനേഷനാണ് ഈ മഹാമാരിക്ക്....

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം; രാജ്യത്ത് സ്ഥിതി അതീവ ഗുരുതരം

ആശങ്കയായി കോവിഡ് രണ്ടാം തരംഗം.  രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2104 മരണങ്ങളും കഴിഞ്ഞ....

കോവിഡ്: പ്ലസ് ടു പ്രായോഗിക പരീക്ഷകൾ മാറ്റണം, അടിയന്തിര റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ 

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഏപ്രിൽ 28 ന് തുടങ്ങുന്ന  ഹയർ സെക്കന്ററി പ്രായോഗിക  പരീക്ഷകൾ  മാറ്റണമെന്ന ആവശ്യം പരിശോധിച്ച്  പൊതു....

ഓക്‌സിജന്‍ ക്ഷാമം : ദില്ലിയില്‍ സ്ഥിതി അതീവ ഗുരുതരം

ദില്ലിയില്‍ ഐസിയു കിടക്കകളുടെ കാര്യത്തിലും, ഓക്‌സിജന്റെ കാര്യത്തിലും നേരിടുന്നത് വലിയ ക്ഷാമം. ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രോഗികളെ അഡ്മിറ്റ് ചെയ്യാനും....

സാര്‍വ്വത്രിക സൗജന്യ വാക്‌സിനേഷന്‍ പുനഃസ്ഥാപിക്കണം: സി പി ഐ

ഇന്ത്യ സ്വതന്ത്രയായ കാലംമുതല്‍ നിലവിലിരുന്ന സാര്‍വ്വത്രിക സൗജന്യ വാക്‌സിനേഷന്‍ നയം പ്രധാനമന്ത്രിയുടെ പുതിയ വാക്‌സിന്‍ നയ പ്രഖ്യാപനത്തിലൂടെ അട്ടിമറിച്ചതില്‍ സി....

മകന്റെ മരണത്തിലും യെച്ചൂരിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ്

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ്.യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് തൊട്ട്പിന്നാലെയാണ് അധിക്ഷേപ....

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷന് പ്രത്യേക ക്രമീകരണം

18 മുതൽ 45 വയസ് വരെയുള്ളവരുടെ വാക്സിനേഷന് പ്രത്യേക ക്രമീകരണം. വാക്സിൻ ഘട്ടം ഘട്ടമായി നൽകും. തിരക്ക് ഒഴിവാക്കാനാണ് ക്രമീകരണം....

ഏത് രാജ്യത്തെ രാജാവാണ് പടയാളികളോട് സ്വന്തം ചിലവില്‍ യുദ്ധോപകരണങ്ങള്‍ വാങ്ങാന്‍ പറഞ്ഞത്

കൊവിഡിനെതിരെ യുദ്ധം ചെയ്യാന്‍ ഓരോരുത്തരും പടയാളികളാകണമെന്നു പറയുമ്പോള്‍ തന്നെ കൊവിഡ് വാക്‌സിനുകളുടെ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസം.....

സിദ്ദിഖ് കാപ്പന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക, ചികിത്സ ഉറപ്പാക്കണമെന്ന് കെ യു ഡബ്ള്യു ജെ

ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേരള പത്രപ്രവർത്തക....

പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ചുമരുകളില്‍ വിസ്മയം തീര്‍ത്ത് ഓഷീന്‍ ശിവ

പട്ടം കേന്ദ്രീയ വിദ്യാലയത്തിന്റെ ചുവരുകളില്‍ ചിത്രകാരനും മ്യൂറലിസ്റ്റുമായ ഓഷീന്‍ ശിവ, രചിച്ച ‘ബെറ്റര്‍ ടുഗെദര്‍’ എന്ന മ്യൂറല്‍, വിസ്മയമാവുന്നു. മനുഷ്യരും....

ആശിഷിന്റെ അകാലമരണം വേദനാജനകം; അനുശോചിച്ച് എ വിജയരാഘവന്‍

സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സ.സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷിന്റെ അകാലമരണം വേദനാജനകമാണെന്ന് എ വിജയരാഘവന്‍. ചെന്നൈയിലെ ഏഷ്യന്‍ കോളേജ്‌....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകൾക്ക് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്....

ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ തുടരുന്നു

53 പേരുമായി കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ ഇന്നും തുടരുന്നു. കപ്പല്‍ മുങ്ങിയ സ്ഥലത്തിനടുത്ത് എണ്ണചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരച്ചില്‍.....

കൊല്ലത്ത് മെയ്ദിന റാലിക്കും തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങൾക്കും വിലക്ക്

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 1 മുതൽ 9 വരെയുള്ള ആഘോഷങ്ങൾക്ക് കർശന വിലക്ക് .ആളുകൾ കൂട്ടം കൂടാനും....

സെന്‍ട്രല്‍ ജയിലിനുള്ളില്‍ മോഷണം, രണ്ട് ലക്ഷം രൂപയോളം കവര്‍ന്നു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മോഷണം. ജയില്‍ കോമ്പൗണ്ടിനുള്ളിലെ ചപ്പാത്തി നിര്‍മാണ യൂണിറ്റിന്റെ ഓഫിസിലാണ് മോഷണം നടന്നത്. ഓഫിസിന്റെ പൂട്ട് തകര്‍ത്ത്....

സോളാര്‍ തട്ടിപ്പ്; സരിത എസ് നായർ റിമാന്‍ഡിൽ

സോളാർ തട്ടിപ്പു കേസിൽ വാറണ്ടിനെ തുടർന്ന് അറസ്റ്റിലായ സരിത എസ് നായരെ കോടതി റിമാൻ്റ് ചെയ്തു. കോഴിക്കോട് ഒന്നാം ക്ലാസ്....

Page 3296 of 5989 1 3,293 3,294 3,295 3,296 3,297 3,298 3,299 5,989