News

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നു ; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നു ; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. സ്റ്റാലിന്റെ വീട്ടിലെ റെയ്ഡ് അതിന് ഉദാഹരണമാണെന്നും....

സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായത് ; നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി. പ്രതിസന്ധി....

കേരളത്തിന്‍റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹം ; മുഖ്യമന്ത്രി

കേരളത്തിന്റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍....

വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവം ; പുനരന്വേഷണത്തിന് ഉത്തരവ്

വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവ്. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് തീരുമാനം.....

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.  44202 പേര്‍ രോഗമുക്തരായപ്പോള്‍ 714 മരണങ്ങളാണ് റിപ്പോര്‍ട്ട്....

വെള്ളിത്തളികയില്‍ ബിജെപിക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ അനുവദിക്കില്ല, വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ ക‍ഴിയുന്ന മണ്ണല്ല കേരളം; മുഖ്യമന്ത്രി

വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ ക‍ഴിയുന്ന മണ്ണല്ല കേരളമെന്നും വെള്ളിത്തളികയില്‍ ബിജെപിയ്ക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി....

ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍; പ്രതിപക്ഷ നേതാവിനായി പരസ്യ പ്രചാരണത്തില്‍

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍. ഹരിപ്പാട് നിന്ന് മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയാണ്....

ക്യാപിറ്റോള്‍ ആക്രമണം; അക്രമിയെ വെടിവച്ച് കൊന്നു; നടുക്കം രേഖപ്പെടുത്തി ബൈഡന്‍

ക്യാപിറ്റോള്‍ ഹൗസിന്‍റെ സുരക്ഷാ വലയത്തിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ....

കേരളത്തിലെ ഭരണത്തുടര്‍ച്ച ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ പോരാട്ടത്തിന് കരുത്താവും: കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിൽ എൽഡിഎഫ് സർക്കാരിന്‌‌ ഭരണത്തുടർച്ചയുണ്ടാകുന്നത്‌ ദേശീയതലത്തിൽ ബിജെപിക്കെതിരായ പോരാട്ടത്തിന്‌ ദിശാബോധം പകരുമെന്ന്‌ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ....

കേരളം ബൂത്തിലെത്താന്‍ രണ്ടുനാള്‍; പരസ്യപ്രചാരണം നാളെ അവസാനിക്കും; കൊട്ടിക്കലാശത്തിന് കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടികലാശത്തിൽ കർശനനിയന്ത്രണമുള്ളതിനാൽ അവസാന ദിവസം ഗംഭീരമാക്കാൻ പുതിയ പരിപാടികളുമായി മുന്നണികൾ രംഗത്തുണ്ട്.....

ഭരണത്തുടര്‍ച്ച കേരളീയരുടെ പൊതുമുദ്രാവാക്യമാണ്; എല്ലാം തകര്‍ക്കുന്നവര്‍ക്കല്ല നിര്‍മിക്കുന്നവര്‍ക്കാണ് വോട്ടെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്ത് ക‍ഴിഞ്ഞു: പിണറായി വിജയന്‍

ഭരണത്തുടർച്ച കേരളീയരുടെ പൊതു മുദ്രാവാക്യമായെന്ന് പിണറായി വിജയന്‍. എല്ലാം തകർക്കാൻ നിൽക്കുന്നവർക്കല്ല, നിർമിക്കുന്നവർക്കാണ് വോട്ടെന്ന് ജനങ്ങള്‍ പ്രതിജ്ഞയെടുത്ത് ക‍ഴിഞ്ഞു. അഞ്ചുവർഷത്തെ....

ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടിയെടുത്ത് ഇലക്ഷന്‍ കമ്മീഷന്‍

ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ട വോട്ട് ചെയ്താല്‍ ക്രമിനല്‍ നടപടി പ്രകാരം കേസെടുക്കാമെന്ന് തെരഞ്ഞെടുപ്പ്....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 47827 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം....

മഹാരാഷ്ട്രയിൽ വീണ്ടും റെക്കോർഡ് വർധനവ്; ആരോഗ്യമേഖല പ്രതിസന്ധിയിലാകുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാത്തത് സംസ്ഥാനത്തെ വീണ്ടുമൊരു സാമ്പത്തിക ദുരിതത്തിലേക്ക് നയിക്കുന്ന ആശങ്ക കൊണ്ടാണെന്ന് മുഖ്യമന്ത്രി....

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി പറമ്പത്ത് ഹീരാലാൽ നമ്പയിൽ ആണ് മരിച്ചത്. 58 വയസായിരുന്നു.....

‘കേരളത്തിന്‍റെ ദു:ഖങ്ങളെ പിൻതുടർന്ന, ധീരനായ, മഹാനായ ഭരണാധികാരിയാണ് പിണറായി വിജയൻ’: ‍വെെറലായി കവി എസ് ജോസഫിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

ചിരിക്കാറില്ല, കര്‍ക്കശക്കാരന്‍, അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് പ്രതിപക്ഷം പടച്ചുവിടുന്ന ആരോപണങ്ങളില്‍ ചിലതാണ്. എന്നാല്‍ കൊച്ചുകുട്ടികള്‍ പോലും സ്നേഹത്തോടെ സഖാവെന്നും....

അഞ്ച് വർഷം കഴിയുമ്പോൾ പരമദരിദ്രകുടുംബങ്ങൾ ഒന്നുമില്ലാത്ത നാടായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

കേരളത്തിൽ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കില്ല എന്ന് പറഞ്ഞാൽ നടപ്പാക്കില്ല എന്ന് തന്നെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന....

തലശേരി, മട്ടന്നൂർ മണ്ഡലങ്ങളിൽ ആവേശമായി മുഖ്യമന്ത്രിയുടെ പ്രചാരണം

തലശേരി, മട്ടന്നൂർ മണ്ഡലങ്ങളിൽ ആവേശമായി മുഖ്യമന്ത്രിയുടെ പ്രചാരണം. ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് ജനനായകനെ വരവേൽക്കാനെത്തിയത്. കേരളത്തിൽ Ldf ശക്തമായിരിക്കുന്നിടത്തോളം കാലം....

നിയമസഭാ തെരഞ്ഞെടുപ്പ്; അടുത്ത 72 മണിക്കൂര്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിരീക്ഷണം

നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് നാള്‍ ശേഷിക്കെ അടുത്ത 72 മണിക്കൂര്‍ തിരുവനന്തപുരം ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.....

കലാശക്കൊട്ടിന് വിലക്ക്; നിയന്ത്രണം ലംഘിച്ചാൽ പൊലീസ് കേസെടുക്കും; പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി ഉത്തരവിറക്കി. ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പൊലീസ്....

ഇഡിക്കെതിരെ സന്ദീപ് നായര്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി

മുഖ്യമന്ത്രിക്കും ,സ്പീക്കർക്കും എതിരെ മൊഴി നൽകാൻ ED ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന് സന്ദീപ് നായർ. കസ്റ്റഡിയിലും ,ജയിലിലും വെച്ച് മൊഴി....

തൃത്താലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാദ്യമേളങ്ങളുടെ പൂരം

തൃത്താലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വാദ്യമേളങ്ങളുടെ പൂരം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കലാകാരന്‍മാര്‍ ഒത്തൊരുമിച്ച് വാദ്യമേളമൊരുക്കിയത്. അണിനിരന്നത്....

Page 3300 of 5941 1 3,297 3,298 3,299 3,300 3,301 3,302 3,303 5,941