News

കെഎസ്ഇബിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന്‍റെ ആരോപണവും വസ്തുതയും

കെഎസ്ഇബിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന്‍റെ ആരോപണവും വസ്തുതയും

പ്രതിപക്ഷ നേതാവിൻ്റെ ആരോപണവും KSEB യുടെ മറുപടിയും ആരോപണം 1 സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI)....

വനംവകുപ്പ് ഓഫീസില്‍ മൂര്‍ഖന്‍ പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു; കുട്ടികള്‍ 35

കോട്ടയം: മുട്ടയുടെ തോട് പൊട്ടിച്ച്‌ പുറത്തേക്ക് വന്നത് 35 മൂര്‍ഖന്‍ പാമ്പിന്‍ കുട്ടികള്‍. സംഭവം വനംവകുപ്പ് ഓഫീസില്‍. പാറമ്ബുഴ അസിസ്റ്റന്റ്....

ആവേശമായി ഗഫൂര്‍ പി.ലില്ലീസിന്റെ റോഡ് ഷോ

തിരൂര്‍:തിരൂരില്‍ ആവേശം വിതറി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ റോഡ് ഷോ. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ....

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വീടിനു പുറമേ മറ്റ് നിരവധി....

കെഎസ്ഇബി കരാറില്‍ ഏര്‍പ്പെട്ടത് എസ്ഇസിഐ എന്ന കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനവുമായി; അദാനിക്ക് ഉപകരാര്‍ നല്‍കിയത് കേന്ദ്രം

കെഎസ്ഇബിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മറ്റൊരു ആരോപണം കൂടെ പൊളിയുന്നു. കെഎസ്ഇബി അദാനിയുമായി 25 വര്‍ഷത്തേക്ക് 8850....

ഒരു ജനതയെ ഒരിക്കലും പട്ടിണിക്കിടാത്ത ഭരണാധികാരിയാണ് ഏറ്റവുംമികച്ച ഭരണാധികാരി, കേരള ജനത അതിന്ന് നന്നായി തിരിച്ചറിയുന്നുണ്ട് ; പ്രൊഫ.വി.മധുസൂദനന്‍ നായര്‍

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിനെയും മികച്ച ഭരണത്തെ അഭിനന്ദിച്ച് കവി വി. മധസൂദനന്‍ നായര്‍. ഒരു ജനതയെ ഒരിക്കലും....

തെരഞ്ഞെടുപ്പ്: അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് അംഗീകാരം വേണം

നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും(ഏപ്രില്‍ 5) ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണവുമായി....

തായ്‌വാനിലെ തുരങ്കത്തിനുള്ളില്‍ തീവണ്ടി പാളം തെറ്റി 36 മരണം

തായ്‌പേയ്(തായ്‌വാന്‍): കിഴക്കന്‍ തായ്‌വാനിലെ തുരങ്കത്തിനുള്ളില്‍ തീവണ്ടി പാളം തെറ്റി 36 പേരിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക്....

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുളള ജീവനക്കാര്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെത്തി വോട്ട് ചെയ്യണം

തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയതായി ജില്ലാ....

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടു ; എംഎം മണി

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടുവെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. യുഡിഎഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക്....

കൊവിഡ് ബാധ: സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ആശങ്ക....

വേങ്ങരയിലെ ട്രാൻസ്ജെൻഡർ സ്ഥാനാര്‍ഥി പിന്മാറി

വേങ്ങര മണ്ഡലത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്ന അനന്യ കുമാരി അലക്സ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. പാർട്ടി....

പാലക്കാട് ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപം ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ വെന്തുമരിച്ചു. പുലര്‍ച്ചെ....

സൗജന്യ നിയമ സഹായ വേദി തിരുവനന്തപുരത്ത്

നവീകരിച്ച ലീഗൽ എയിഡ് ക്ലിനിക് മാർ ഗ്രീഗോറിയോസ് ലോ കോളേജിൽ ഉദ്ഘാടനം ചെയ്തു ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹകരണത്തോടെ....

രമേശ് ചെന്നിത്തലയുടെ ആക്ഷേപം അടിസ്ഥാന രഹിതം ; എം എം മണി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം അടിസ്ഥാന രഹിതമെന്ന് മന്ത്രി എം എം മണി. അദാനിയുമായി കരാര്‍ ഇല്ലെന്നും എംഎം....

പവർക്കട്ട്‌ ഇല്ലാത്തതിൽ അസൂയയുണ്ടാകും; നുണപ്രചരണങ്ങൾക്ക്‌ മറുപടി നൽകുന്ന ജനങ്ങളാണ്‌ ഇടതുപക്ഷത്തിന്റെ ശക്‌തി

പവര്‍ക്കട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഇല്ലാത്ത അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയതെന്നും അതില്‍ പ്രതിപക്ഷത്തിന്‌ അസൂയയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ്‌ അദാനിയുമായി വൈദ്യുത വിതരണകരാരെന്നും....

തുടര്‍ഭരണം നേടി എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കും ; കോടിയേരി

തുടര്‍ഭരണം നേടി എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ദിവസം കഴിയുന്തോറും എല്‍ഡിഎഫിന്റെ ആത്മവിശ്വാസം....

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴി എടുക്കുന്നു

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴി എടുക്കുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ വെച്ചാണ് ചോദ്യം ചെയ്യൽ .ഉന്നതർക്ക് എതിരെ....

കോണ്‍ഗ്രസിനും ബിജെപിക്കും വംശഹത്യാ പാരമ്പര്യം: പിണറായി

വംശഹത്യ നടത്തിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ ഒരുമിച്ച് നേരിടുന്ന യുഡിഎഫും ബിജെപിയും തമ്മിലുള്ള ഐക്യം....

ഹിന്ദു രാഷ്ട്രം എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ തീവ്രശ്രമം തുടങ്ങി ; പ്രകാശ് കാരാട്ട്

ഹിന്ദു രാഷ്ട്രം എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരുകള്‍ തീവ്രശ്രമം തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം....

പ്രതിപക്ഷ നേതാവിന്‍റെ സോഷ്യല്‍ മീഡിയ സ്വീകാര്യത വ്യാജം

സമൂഹ മാധ്യമങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് ഏറെയും ഓട്ടോലൈക്കര്‍ സംവിധാനം ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ച ലൈക്കുകളെന്ന്....

അസമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെടുത്തതായി പരാതി

രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന അസമില്‍ വോട്ടിങ് യന്ത്രം ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തതായി ആരോപണം. പതര്‍ഖണ്ഡി മണ്ഡലത്തിലെ....

Page 3301 of 5940 1 3,298 3,299 3,300 3,301 3,302 3,303 3,304 5,940