News

കപ്പൽ കുരുക്ക്‌: 
അന്വേഷണം ആരംഭിച്ചു

കപ്പൽ കുരുക്ക്‌: 
അന്വേഷണം ആരംഭിച്ചു

‌ സൂയസ്‌ കനാലിലെ ഗതാഗതം ഒരാഴ്ച സ്‌തംഭിപ്പിച്ച ഭീമൻ ചരക്ക്‌ കപ്പൽ എവർഗിവണിന്‌ സംഭവിച്ചത്‌ എന്തെന്നറിയാൻ വിദഗ്‌ധാന്വേഷണം ആരംഭിച്ചു. നിലവിൽ കനാലിലെ ഗ്രേറ്റ്‌ ബിറ്റർ തടാകത്തിൽ എത്തിച്ചിരിക്കുന്ന....

കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു

കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശി തെക്കേകോലത്ത് മാത്യു തോമസാണ് മരിച്ചത്. കോവിഡ് രോഗബാധിതനായതിനെ തുടര്‍ന്ന്....

ധര്‍മടത്ത് കേന്ദ്ര സേന വേണ്ട ; ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മണ്ഡലത്തിൽ ആൾമാറാട്ടത്തിനും....

എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എട്ട് വയസുകാരനെ പീഡിപ്പിച്ച യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കുളങ്ങര സ്വദേശി അഖിലാണ് അറസ്റ്റിലായത്. അഖില്‍ ഒരാഴ്ചയായി വെല്‍ഡിങ്ങ്....

ഇടതുപക്ഷം ജനങ്ങളുടെ പക്ഷം; രാഷ്ട്രീയ സമരങ്ങളില്‍ ഞങ്ങളുടെ കേസ് വാദിക്കുന്നതും ജനങ്ങള്‍ തന്നെ; അതിനിയും അങ്ങനെത്തന്നെ ആയിരിക്കും: മുഖ്യമന്ത്രി

ഇടതുപക്ഷം ജനങ്ങളുടെ പക്ഷമാണെന്നും രാഷ്ട്രീയ സമരങ്ങളില്‍ ഞങ്ങളുടെ കേസ് വാദിക്കുന്നതും ജനങ്ങള്‍ തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനിയും അങ്ങനെത്തന്നെ....

വര്‍ത്തമാനകാല രാഷ്ട്രീയ ഉണര്‍വുകളുടെയും ചെറുത്തുനില്‍പ്പുകളുടെയും കഥകളില്‍ നാട്ടുകാര്‍ കുറിച്ചിട്ട പേര്, പിണറായി വിജയന്‍….; ജനഹൃദയങ്ങളേറ്റെടുത്ത ഡോക്യുമെന്‍ററി

ധര്‍മ്മടം എന്ന ഗ്രാമത്തില്‍ നിറഞ്ഞുനിന്ന, ആ ഗ്രാമത്തെ ചരിത്രത്തിന്റെ ഏടുകളില്‍ അടയാളപ്പെടുത്തിയ, പിണറായി വിജയന്റെ ബാല്യ-കൗമാര കാലങ്ങളിലൂടെ സഞ്ചരിച്ച് വര്‍ത്തമാന....

ധർമ്മടത്ത്‌ കേന്ദ്രസേനയെ വിന്യസിക്കണമെന്ന യുഡിഎഫ്‌ ആവശ്യം ഹൈക്കോടതി തള്ളി

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. മണ്ഡലത്തിലെ 164 ബൂത്ത്....

കർഷക സമരം  കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ

പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ നടക്കുന്ന കർഷക സമരം  കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ....

ഇ.ഡിക്കെതിരായ കേസ്‌ തുടരാമെന്ന്‌ ഹൈക്കോടതി; എൻഫോഴ്മെൻറിന്റെ ആവശ്യം മൂന്നാം വട്ടവും നിരസിച്ചു

മുഖ്യമന്തിക്കെതിരെ മൊഴി നൽകാൻ കസ്റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷിനെ നിർബന്ധിച്ചതിന് ഇ.ഡിക്കെതിരെ കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസ് തുടരാമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച്....

കോവിഡ് രണ്ടാം തരംഗം,ഖത്തറിൽ നിന്നും നാട്ടിലേക്ക് പോകാൻ ഒരുങ്ങിയവർ പ്രതിസന്ധിയിൽ

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത അധികൃതർ വ്യക്തമാക്കിയതോടെ....

ആർഎസ് എസിന് കേരള രാഷ്ട്രീയത്തിൽ ഒരു സ്ഥാനവുമില്ല: പ്രകാശ് കാരാട്ട്

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും  നുണപ്രചാരണം നടത്തുകയാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ആർഎസ് എസിന്....

യുഡിഎഫ് ഭരണകാലത്ത് കുംഭകോണങ്ങളുടെ കുംഭമേള ; കോടിയേരി

യുഡിഎഫ് ഭരണകാലത്ത് കുംഭകോണങ്ങളുടെ കുംഭമേളയായിരുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് 18 മാസം പെന്‍ഷന്‍ കുടിശികയാക്കി.....

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പാഠശാലയായി സംഘപരിവാര്‍ കണ്ടെത്തിയിരിക്കുന്നത് നേമമോ, മഞ്ചേശ്വരമോ അല്ല; എം എ നിഷാദ് എഴുതുന്നു

കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വര്‍ഗീയ പാഠശാലയായി സംഘപരിവാര്‍ കണ്ടെത്തിയിരിക്കുന്നത് നമ്മളൊക്കെ ചിന്തിക്കുന്ന പോലെ നേമമോ, മഞ്ചേശ്വരമോ....

ജനമനസ്സിൽ ഇടമുറപ്പിച്ച്‌ അനിൽകുമാർ

ജനകീയ സർക്കാരിന്‌ ഭരണത്തുടർച്ച ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചും കപട വികസനങ്ങൾക്കുമെതിരെ ജനജാഗ്രത ഉണർത്തിയും എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിന്റെ....

ഒമാനില്‍ അപ്പാര്‍ട്​മെന്‍റില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

ഒമാനില്‍ അ​പ്പാ​ര്‍​ട്​​മെന്‍റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലെ തെ​ക്ക​ന്‍ മ​ബേ​ല മേ​ഖ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ നി​സ്സാ​ര....

ബസ്റ്റോപ്പില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദ : 67-കാരന് മൂന്നുവര്‍ഷം കഠിനതടവ്

ചങ്ങനാശ്ശേരി : കാത്തിരിപ്പു കേന്ദ്രത്തില്‍ ബസ് കാത്തിരുന്ന വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ 67-കാരന് മൂന്നുവര്‍ഷം കഠിനതടവ് വിധിച്ച്‌ കോടതി. ഒപ്പം....

ക്രൈംബ്രാഞ്ച് കേസില്‍ ഇ ഡിക്ക് തിരിച്ചടി; ഇ ഡിക്കെതിരായ അന്വേഷണം തുടരാം

ക്രൈംബ്രാഞ്ച് കേസില്‍ ഇ ഡിക്ക് തിരിച്ചടി. ഇ ഡിക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി....

12 മുതല്‍ 15 വയസ്​ വരെ പ്രായമുള്ളവരില്‍ വാക്​സിന്‍ 100 ശതമാനം ഫലപ്രദമെന്ന്​ ഫൈസര്‍

12 മുതല്‍ 15 വയസ്​ വരെ പ്രായമുള്ളവരില്‍ കോവിഡ്​ വാക്​സിന്‍ 100 ശതമാനം ഫലപ്രദമെന്ന​ അവകാശവാദവുമായി ബയോടെക്​-​ഫൈസര്‍. അടുത്ത അധ്യയന....

ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കേരളത്തില്‍ ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം....

വിലക്കയറ്റമില്ലാത്തത് കേരളത്തില്‍; ആളോഹരി വരുമാനത്തിലും മുന്നില്‍ കേരളം

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ സംസ്ഥാനത്തിൽ വിലക്കയറ്റ തോത്‌ ഏറ്റവും കുറവ്‌ കേരളത്തിൽ. 2021 ഫെബ്രുവരിയിലെ കണക്ക് പ്രകാരം കേരളത്തിലെ....

പി ടി തോമസിന് വേണ്ടി പണപ്പിരിവിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മീന്‍ക്കച്ചവടക്കാരന്റെ കട നശിപ്പിച്ചു

പി ടി തോമസ് എംഎല്‍എക്കുവേണ്ടി പണപ്പിരിവിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മീന്‍ക്കച്ചവടക്കാരന്റെ കട നശിപ്പിച്ചു. ചൊവാഴ്ച വൈകിട്ടാണ് സംഭവം. തൃക്കാക്കര കോണ്‍ഗ്രസ്....

വയനാട്ടിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

വയനാട്: തലപ്പുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ....

Page 3306 of 5940 1 3,303 3,304 3,305 3,306 3,307 3,308 3,309 5,940