News

മര്‍ദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു

മര്‍ദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു

പത്തനംതിട്ടയില്‍ മര്‍ദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവമുണ്ടായത്. രണ്ടു ദിവസമായി അച്ഛന്‍ കുട്ടിയെ മര്‍ദിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ ദേഹത്ത് ചതവുകളും മുറിവുകളുമുണ്ട്. തമിഴ്നാട്....

ഗ​ള്‍ഫ് എ​യ​ര്‍ സിം​ഗ​പ്പൂ​രി​ലേ​ക്ക് സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍വി​സ് നി​ര്‍ത്തി​വെ​ച്ചി​രു​ന്ന സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള സ​ര്‍വി​സ് പു​ന​രാ​രം​ഭി​ച്ച​താ​യി ഗ​ള്‍ഫ് എ​യ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ബോ​യി​ങ് 787-9 ഇ​ന​ത്തി​ല്‍ പെ​ട്ട....

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു ; രാജി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. അനില്‍ ദേശ്മുഖിനെതിരെ ബോംബെ ഹൈക്കോടതി, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് രാജി. മുന്‍....

കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശി കുന്നംപുഴ വീട്ടില്‍ ജിജോ അഗസ്റ്റിന്‍ ആണ് മരിച്ചത്. രോഗബധിതനായി....

ആവേശം അലകടലാക്കി മണിയാശാൻ

ഉടുമ്പൻചോല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എം മണിയുടെ പരസ്യപ്രചാരണം പുറ്റടിയിൽ നടന്ന റോഡ് ഷോയോടും പൊതുസമ്മേളനത്തോടും കൂടി സമാപിച്ചു.....

പൗരത്വ നിയമം നടപ്പിലാക്കാന്‍ സംഘപരിവാറിന് കേരളത്തെ ഒറ്റുകൊടുക്കുന്ന യുഡിഎഫിനെ പരാജയപ്പെടുത്തുക നാഷണല്‍ ; യൂത്ത്‌ലീഗ്

പൗരത്വ നിയമം നടപ്പിലാക്കാന്‍ സംഘപരിവാറിന് കേരളത്തെ ഒറ്റുകൊടുക്കുന്ന യുഡിഎഫിനെ പരാജയപ്പെടുത്തുക നാഷണല്‍ യൂത്ത്‌ലീഗ്. തിരഞ്ഞെടുപ്പില്‍ നാല് വോട്ടിനു വേണ്ടി പൗരത്വ....

ഛത്തീസ്ഗഢിൽ മാവോയ്സ്റ്റ്കളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ സി.ആർ.പി.എഫ്. ജവാൻ മാവോയിസ്റ്റുകളുടെ തടവിലാണെന്ന് ഫോൺസന്ദേശം

ഛത്തീസ്ഗഢിൽ മാവോയ്സ്റ്റ്കളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ സി.ആർ.പി.എഫ്. ജവാൻ മാവോയിസ്റ്റുകളുടെ തടവിലാണെന്ന് ഫോൺസന്ദേശം. ഛത്തീസ്ഗഢിലെ രണ്ട് പ്രാദേശിക മാധ്യമപ്രവർത്തകർക്കാണ് ഇതുസംബന്ധിച്ച അജ്ഞാത....

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1866 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240,....

തലശ്ശേരിയില്‍ യു ഡി എഫിന് വോട്ട് മറിക്കാന്‍ മനസാക്ഷി വോട്ടെന്ന ആഹ്വാനവുമായി ബി ജെ പി ജില്ലാ നേതൃത്വം

തലശ്ശേരിയില്‍ യു ഡി എഫിന് വോട്ട് മറിക്കാന്‍ മനസാക്ഷി വോട്ടെന്ന ആഹ്വാനവുമായി ബി ജെ പി ജില്ലാ നേതൃത്വം. രഹസ്യധാരണ....

ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറിന് പരസ്യ പിന്തുണയുമായി സംഘപരിവാര്‍

ബിജെപിക്ക് സ്വന്തം സ്ഥാനാര്‍ഥി ഇല്ലാത്ത ഗുരുവായൂരില്‍ ഇത്തവണ കളം ഒരുങ്ങുന്നത് മറ്റൊരു കോ ലീ ബി സഖ്യത്തിനാണ്. ബിജെപിക്ക് നിര്‍ണായക....

പോളിങ് ബൂത്തുകള്‍ സജ്ജം ; ഇരട്ട വോട്ട് തടയാന്‍ കര്‍ശന ജാഗ്രത

തെരഞ്ഞെടുപ്പിനു മുന്നോടിയായി പോളിങ് ബൂത്തുകള്‍ സജ്ജമായി. സംസ്ഥാനത്തെ 40771 ബൂത്തുകളിലേക്കാണ് പോൡ് സാമഗ്രികള്‍ വിതരണം ചെയ്തത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ....

പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൊതു ദര്‍ശനത്തിനു ശേഷം വൈക്കത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ....

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി നിലപാട് തള്ളി പി എസ് ശ്രീധരന്‍ പിള്ള

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി നിലപാട് തള്ളി പി എസ് ശ്രീധരന്‍ പിള്ള. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ക്ക് നിയമസാധുതയില്ലെന്നും ശ്രീധരന്‍പിള്ള....

യുഡിഎഫ് ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചത് , ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ല ; എ വിജയരാഘവന്‍

യുഡിഎഫ് ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ലെന്നും....

ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ട്, അതിനായി ഇടത് പക്ഷം അധികാരത്തില്‍ വരണം ; കെ കെ ശൈലജ

ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍. അതിനായി കേരളത്തിലെ ജനങ്ങള്‍ വീണ്ടും....

മുന്‍ സ്പീക്കര്‍ എന്‍ ശക്തന്റെ പേരില്‍ കാട്ടാക്കടയില്‍ നോട്ടീസ് പോര്

മുന്‍ സ്പീക്കര്‍ എന്‍ ശക്തന്റെ പേരില്‍ കാട്ടാക്കടയില്‍ നോട്ടീസ് പോര്. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നോട്ടീസില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. മലയിന്‍കീഴ്....

രാഹുൽഗാന്ധിയുടെ വീട് വാഗ്ദാനം നടപ്പായില്ല; വീട് നിര്‍മ്മാണം കോണ്‍ഗ്രസുകാര്‍ വെെകിപ്പിച്ചു; കാത്തിരിപ്പ് എന്ന് തീരുമെന്നറിയാതെ ആശങ്കയോടെ കുടുംബം

രാഹുൽഗാന്ധി നൽകിയ വീട് വാഗ്ദാനം നടപ്പായില്ല. 2019 ലെ ഉരുൾപൊട്ടലിൽ വീട് തകർന്ന ഖദീജ കഴിയുന്നത് ഇപ്പാഴും തകർന്ന വീട്ടിൽ....

നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ അബദ്ധങ്ങള്‍ കാട്ടരുതേ…ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം….

ആദ്യമായി വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വര്‍ഷങ്ങളായി വോട്ട് ചെയ്യുന്നവര്‍ക്കും ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. പോളിംഗ്ബൂത്തിലെത്തുമ്പോള്‍....

‘ഉറപ്പാണ്‌ ചങ്കുറപ്പാണ്‌’; ഹിറ്റായി കുട്ടികളുടെ റാപ്

‘ഉറപ്പാണ്‌… ഉറപ്പാണ്‌… എൽഡിഎഫ്‌ വരും ഉറപ്പാണ്‌’- ഏഴാം ക്ലാസുകാരൻ ലിച്ചു പാടുന്നു. ‘നെഞ്ചുറച്ച്‌ കൈചുരുട്ടി ഞാൻ പറയും ഇതെന്റെ നാട്‌......

വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി

മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ചത്തീസ്ഗഢ് സന്ദര്‍ശിച്ചു. ഛത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍....

കെപിസിസി നേതൃത്വത്തിലിരുന്ന് മുല്ലപ്പള്ളി ബിജെപിക്കു വേണ്ടി പണിയെടുക്കുന്നു: എസ്ഡിപിഐ

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.....

നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ഇതാദ്യമായി തുടര്‍ഭരണത്തിനുള്ള ജനാഭിലാഷമാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക ; എ.വിജയരാഘവന്‍

ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. കേരളത്തിന്റെ നാളിതുവരെയുള്ള തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി....

Page 3307 of 5956 1 3,304 3,305 3,306 3,307 3,308 3,309 3,310 5,956