News

നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പികളായി പ്രതിപക്ഷം മാറി: മുഖ്യമന്ത്രി

നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പികളായി പ്രതിപക്ഷം മാറി: മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും അല്ലെങ്കില്‍ ചിലകാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ സിപിഐഎമ്മും....

വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരായ ബദല്‍ നയം പ്രായോഗികമാണെന്ന് കേരളം തെളിയിച്ചു; ജനവികാരം എല്‍ഡിഎഫിനെതിരാക്കാന്‍ വ്യാജപ്രചാരണങ്ങള്‍ക്കും ക‍ഴിയില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകാലമായ ജനവികാരമാണ് ഉള്ളതെന്നും സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തുന്ന നിലയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

യുഡിഎഫ് കാലത്ത് റഗുലേറ്ററി കമ്മീഷന്‍ അനുമതിയില്ലാതെ 66225 കോടിയുടെ കരാറുണ്ടാക്കി; ഇല്ലെന്ന് ചെന്നിത്തല തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: എകെ ബാലന്‍

പ്രതിപക്ഷ നേതാവിന് വല്ലാത്ത മാനസികാവസ്ഥയാണെന്നും ഒരു ക‍ഴമ്പുമില്ലാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി എകെ ബാലന്‍ പാലക്കാട് മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു....

ലിന്‍റോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് തിരുവമ്പാടി മണ്ഡലത്തിൽ റോഡ്ഷോ

എൽഡിഎഫ് സ്ഥാനാർത്ഥി ലിന്‍റോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് തിരുവമ്പാടി മണ്ഡലത്തിൽ റോഡ്ഷോ. ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ....

കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചു

അറ്റകുറ്റപണികള്‍ തീര്‍ത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചു. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റൂട്ടീല്‍ സര്‍വ്വീസ് നടത്തുന്ന രണ്ടാമത്തെ റോ-റോ ജങ്കാര്‍ സര്‍വ്വീസാണ്....

മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി നിങ്ങളൊരു നുണയനാണ്; ഉമ്മന്‍ചാണ്ടിയുടെ അവകാശവാദങ്ങല്‍ പൊളിച്ചടുക്കുന്ന കുറിപ്പ്‌

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ ഇടതുപക്ഷത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ മാത്രം ഉന്നയിച്ച് വികസന ചര്‍ച്ചകളെ മറച്ചുപിടിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തോട് മുഖ്യമന്ത്രി....

ധര്‍മടം മണ്ഡലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ റോഡ് ഷോ; സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിനമായ മണ്ഡലങ്ങളില്‍ പരമാവധി ആവേശം നിറയ്ക്കാനാണ് മുന്നണികളുടെ പ്രവര്‍ത്തനം. രീവിലെ തന്നെ പ്രചാരണ പരിപാടികളുമായി....

ചെന്നിത്തലയ്ക്ക് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ വൈദ്യുതി വാങ്ങുന്നത് കേരളത്തിന്‍റെ ഇരട്ടി വിലയ്ക്ക്

പ്രതിപക്ഷ നേതാവിന്‍റെ ക‍ഴമ്പില്ലാത്ത മറ്റൊരു ആരോപണം കൂടി പൊളിയുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സോളാര്‍, കാറ്റാടി വൈദ്യുതികള്‍ വാങ്ങുന്നത് കേരളത്തെക്കാള്‍....

പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

പ്രത്യാശയുടെയും പ്രതീക്ഷയുടെയും സന്ദേശവുമായി ലോകത്തെങ്ങുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. മഹാമാരിയുടെ ദുരിതകാലം ഉടൻ അവസാനിക്കുമെന്നും ലോകം പ്രത്യാശയിലേക്ക്....

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ കല്യാണ മണ്ഡപം ആക്രമിച്ചു; അക്രമം അ‍ഴിച്ചുവിട്ടത് റോഡ് ഷോയ്ക്ക് സംഘടിച്ചെത്തിയവര്‍

തൃശൂര്‍ കുന്നംകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ കല്യാണ മണ്ഡപത്തിനും കുടുംബത്തിനും നേരെ ആക്രമണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫിന്‍റെ പ്രചാരണ....

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശമില്ല; ആവേശം ചോരാതെ മുന്നണികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും നിറഞ്ഞ പരസ്യപ്രചാരണം ഞായറാഴ്‌ച‌ രാത്രി‌ ഏഴിന്‌ അവസാനിക്കും. പ്രതിസന്ധികളിൽ തളരാതെ മുന്നേറിയ നാടിന്റെ വികസനവേഗത്തിന്‌....

‘മാമല നാടെ, വളരുക നീ വേഗം’ ആറുപതിറ്റാണ്ടുമുമ്പ് അവതരിപ്പിച്ച ഇടതുമംഗളഗാനം പുനരവതരിപ്പിച്ചു

ആറു പതിറ്റാണ്ടു മുമ്പ് അവതരിപ്പിച്ച ഇടതു മംഗള ഗാനം ഈ തിരഞ്ഞെടുപ്പിനായി പുനരാവിഷ്കരിക്കുന്നു. സുമങ്ങൾ അണിയും മാമല നാടേ, വളരുക....

നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ലെന്ന് തന്നെയാണ് അങ്ങനെ തന്നെ മനസിലാക്കിയാൽ മതി:മുഖ്യമന്ത്രി

കേരളത്തിൽ  പൗരത്വനിയമഭേദഗതി നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി.നമ്മുടെ രാജ്യത്തെ ആഭ്യന്തര മന്ത്രിയും മറ്റു ചിലരും പരസ്യമായി പറഞ്ഞു ഞങ്ങൾ ഈ പദ്ധതി....

മഹാരാഷ്ട്ര അതീവ ഗുരുതരാവസ്ഥയിൽ; പുതിയ കേസുകൾ അര ലക്ഷത്തോളം ; മുംബൈയിൽ 9,000 കടന്നു

മഹാരാഷ്ട്രയിലെ കോവിഡ് -19 സ്ഥിതി ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കയാണ്. ശനിയാഴ്ച സംസ്ഥാനത്ത് 49,447 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.....

വന്‍ വിജയമായ് ‘വിജയം’ കലാസന്ധ്യയ്ക്ക് ധര്‍മ്മടം സാക്ഷ്യം വഹിച്ചു

നവ കേരള നിർമ്മിതിക്കായി തുടർ ഭരണം ആശംസിച്ച് ഇടത് പക്ഷത്തോടൊപ്പം അണിനിരന്ന് സാംസ്കാരിക കേരളം.’വിജയം’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ....

തമിഴ്‌നാട്ടിലെ മുതിർന്ന ട്രേഡ്‌ യൂണിയൻ നേതാവ്‌ ടി എൻ നമ്പിരാജ്‌ നിര്യാതനായി

മുതിർന്ന ട്രേഡ്‌ യൂണിയൻ നേതാവ്‌ ടി എൻ നമ്പിരാജ്‌ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്‌ ചികിത്സയിലിരിക്കെ ചെന്നൈയിലായിരുന്നു അന്ത്യം.....

തിരൂർ ‌കൂട്ടായിയിൽ എൽഡിഎഫ് റാലിക്കു നേരെ ലീഗ് അക്രമം, കാർ തകർത്തു

കൂട്ടായിയിൽ എൽഡിഎഫ് പ്രചരണ റാലിക്കു നേരെ ലീഗ് അക്രമം, കാർ തകർത്തു. ഒരാൾക്ക് പരുക്ക്. തവനൂർ മണ്ഡലം എൽ ഡി....

കോവിഡ് വോട്ടർമാർക്ക് പൊതു വോട്ടർമാരുടെ വോട്ടിംഗ് പൂർത്തിയായ ശേഷം വോട്ടിംഗ്

കോവിഡ് വോട്ടർമാർക്ക് പൊതു വോട്ടർമാരുടെ വോട്ടിംഗ് പൂർത്തിയായ ശേഷം വോട്ടിംഗ് വരിയിൽ നിൽക്കുന്ന എല്ലാ പൊതു വോട്ടർമാരും വോട്ടിംഗ് പൂർത്തിയാക്കിയ....

പ്രതീക്ഷയുടെ പ്രത്യാശയുടെ പച്ചതുരുത്ത് ഇവിടെ നിലനിൽക്കാൻ തുടർഭരണം വന്നേ മതിയാവൂ:സംവിധായകൻ രഞ്ജിത്ത്

പ്രതീക്ഷയുടെ പ്രത്യാശയുടെ ഏക പച്ചത്തുരുത്തായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു . അപചയത്തിന്റെ വികൃതമുഖം കേരളത്തിൽ ഇല്ലാതെ പോയത് നമ്മളെ നയിക്കാൻ....

സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിന്‍റെ വിജയം നാടിന്‍റെയും നാട്ടുകാരുടേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒന്നും നടക്കില്ല എന്ന അവസ്ഥ മാറിയെന്നും നിരാശയ്ക്ക് പകരം....

കളമശേരിയിൽ പി രാജീവിനായി വോട്ടഭ്യർത്ഥിച്ച്‌ താരസംഗമം; ആഷിഖും, റിമയും, ബിജിബാലും, സജിത മഠത്തിലും എത്തി

സിനിമാനടൻ മണികണ്ഠൻ ഒരു പാട്ടുപാടിയാണ്‌ കളമശേരിയെ കൈയിലെടുത്തത്‌. പാടത്തും വ്യവസായശാലകളിലും പണിയെടുക്കുന്ന കീഴാളന്റെ ജീവിതപ്പാട്ട്‌. പി രാജീവിന്റെ വിജയത്തിനായി ഏലൂർ....

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.മഹാരാഷ്ട്രയിൽ 49447 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 277 മരണങ്ങളാണ്....

Page 3317 of 5962 1 3,314 3,315 3,316 3,317 3,318 3,319 3,320 5,962