News

കൊവിഡ് കേസുകള്‍ ഉയരുന്നു, ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് കേസുകള്‍ ഉയരുന്നു, ജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ രാജ്യത്ത് ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 12ലെ കണക്കുകളനുസരിച്ച് രാജ്യത്ത് 524 കേസുകളാണ് റിപ്പോര്‍ട്ട്....

ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി പൊട്ടിത്തെറിച്ചു. ഏഴു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ ഗ്രാമങ്ങളെ പുകയും ചാരവും മൂടി.....

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനെതിരായി ജാഗ്രത വേണമെന്നും....

പൂജ നടത്താന്‍ യുവതിയെ കെട്ടിയിട്ട് ആര്‍ത്തവ രക്തം ശേഖരിച്ചു, ഭർത്താവിനെതിരെ കേസ്

‘അഘോരി പൂജ’ നടത്തുന്നതിനായി 28-കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും ആർത്തവ രക്തം ശേഖരിക്കുകയും ചെയ്‌തെന്ന പരാതിയിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്. പൂനെയിലാണ്....

പോളിഷ് യുവതിയെ ബലാത്സംഗം ചെയ്തു, പ്രതികൾക്കായി തെരച്ചിൽ

മുംബൈയിൽ പോളിഷ് യുവതിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയ്ക്കായി അന്വേഷണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ....

നമീബിയക്കാരായ ഒബാനും ആശയും ഇനി ഇന്ത്യയില്‍ സ്വാതന്ത്ര്യത്തോടെ വേട്ടയാടും, ഇണചേരും

നമീബയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളില്‍ രണ്ടെണ്ണത്തിനെ മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്ന് വിട്ടു. ഒബാന്‍ എന്ന ആണ്‍ ചീറ്റപ്പുലിയെയും....

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്, ചില്ലുകള്‍ തകര്‍ന്നു

പശ്ചിമ ബംഗാളില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. സംഭവത്തില്‍ ട്രെയിനിന്റെ ജനല്‍ പാളികള്‍ തകര്‍ന്നതായി ഈസ്റ്റേണ്‍ റെയില്‍വേ....

സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ഒരാള്‍ അറസ്റ്റില്‍. ബിപിന്‍....

‘തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ’, മഞ്ജു വാര്യര്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണക്കാന്‍ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ടെന്ന് നടി മഞ്ജു വാര്യര്‍. ഈ ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ....

ശാന്തൻപാറയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. എസ്റ്റേറ്റ് ലേബർ കാൻറീൻ ആന ആക്രമിച്ചു. കാൻറീൻ നടത്തിപ്പുകാരനായ എഡ്വിൻ....

ബ്രഹ്മപുരം തീപിടിത്തം, അന്വേഷണ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ

കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാൻ്റിലെ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച നിരീക്ഷണ സമിതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.....

ചക്കക്കൊമ്പൻ തട്ടിയിട്ടു, കർഷകന് പരുക്ക്

ചിന്നക്കനാൽ എൺപതേക്കറിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കർഷകനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു. രാജാക്കാട് തയ്യിൽ ജോണിയെയാണ് ചക്കക്കൊമ്പൻ എന്ന് പേരുള്ള ആന....

കോൺഗ്രസ് അധ്യാപകസംഘടനാ പരിപാടിയിൽ സംഘപരിവാർ സംഘടനാ നേതാവ്

കോൺഗ്രസ് അധ്യാപകസംഘടനാ പരിപാടിയിൽ പങ്കെടുത്ത് സംഘപരിവാർ സംഘടനാ നേതാവ്. വി.ഡി സതീശൻ ഉദ്ഘാടകനായി എത്തേണ്ട പരിപാടിയിലാണ് പ്രതിനിധിയായി സംഘപരിവാർ സംഘടനാ....

ചന്ദ്രനെ കീഴടക്കാന്‍ വീണ്ടും നാസ, സഞ്ചാരികളെ ഏപ്രില്‍ 3ന് പ്രഖ്യാപിക്കും

നാസയുടെ ചാന്ദ്രദൗത്യത്തില്‍ സഞ്ചാരികള്‍ ആരെന്ന് ഉടന്‍ അറിയാം. ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന 4 ബഹിരാകാശ....

ഡിജിറ്റലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ കഴിയുന്നതടക്കമുള്ള സൗകര്യങ്ങള്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പരിഷ്‌ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വയോധികര്‍ക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമാണ്....

അടിയന്തിരാവസ്ഥയെ പിന്തുണയ്ക്കണമെന്ന് കരുണാനിധിയോട് ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടു: എംകെ സ്റ്റാലിന്‍

അടിയന്തിരാവസ്ഥയെ എതിര്‍ക്കരുതെന്ന് അന്ന് തമിഴ്‌നാട് ഭരിച്ചിരുന്ന ഡിഎംകെയോട് ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തന്റെ ജീവനേക്കാള്‍ ജനാധിപത്യമാണ്....

ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവരുടെ രക്തദാന വിലക്കിന് കാരണം വ്യക്തമാക്കി കേന്ദ്രം സുപ്രീംകോടതിയില്‍

ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ തുടങ്ങിയ വിഭാഗക്കാരില്‍ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ കൂടുതലായതിനാലാണ് രക്തദാനത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഈ രണ്ട്....

ബ്രഹ്‌മപുരം തീപിടിത്തം; ചൊവ്വാഴ്ച മുതല്‍ ആരോഗ്യ സര്‍വേയെന്ന് മന്ത്രി വീണാ ജോര്‍ജ്

എറണാകുളം ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.....

ബാല്യകാലത്ത് പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ

ബാല്യകാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി വെളിപ്പെടുത്തി ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ബാല്യത്തില്‍ പിതാവ് ലൈംഗിക....

കനാലില്‍ വീണ സ്‌കൂട്ടര്‍ യാത്രികനെ കാണാതായി

അടൂര്‍ മണക്കാല ജനശക്തി നഗറില്‍ സ്‌കൂട്ടര്‍ യാത്രികനെ കനാലില്‍ വീണ് കാണാതായി. മണക്കാല, ജനശക്തി സര്‍വോദയം അനില്‍ ഭവനത്തില്‍ അനിലിനെയാണ്....

പിന്നാക്ക വിഭാഗങ്ങളോട് വീണ്ടും കേന്ദ്രസര്‍ക്കാര്‍ അവഗണന: ഡോ. ജോണ്‍ ബ്രിട്ടാസ്

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളോട് കേന്ദ്രഗവണ്‍മെന്റ് തുടര്‍ന്നു വരുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് എംപി ലാഡ്‌സ് പദ്ധതിയുടെ പുതുക്കിയ മാര്‍ഗരേഖയെന്ന് ഡോ.....

കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം മാറി, മന്ത്രി പി രാജീവിനെ പ്രശംസിച്ച് ഹൈബി ഈഡന്‍

വ്യവസായമന്ത്രി പി രാജീവിനെ അഭിനന്ദിച്ച് ഹൈബി ഈഡന്‍ എംപി. രാജീവ് മന്ത്രിയായ ശേഷം കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം മാറിയെന്ന് ഹൈബി....

Page 3361 of 8161 1 3,358 3,359 3,360 3,361 3,362 3,363 3,364 8,161