News

വേനല്‍ച്ചൂട്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

വേനല്‍ച്ചൂട്, പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

സംസ്ഥാനത്ത് താപനില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. ഉദ്യോഗസ്ഥരുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ആണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പൊതുസ്ഥലങ്ങളിലും....

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സുമലത, മോദിക്കായി പ്രചാരണം നടത്തും

വരുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരസ്യപിന്തുണയുമായി  നടിയും മണ്ഡ്യയിൽ നിന്നുള്ള ലോക്സഭാ അംഗവുമായ സുമലത അംബരീഷ്. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍....

ബ്രഹ്മപുരം തീപിടിത്തം, ദൗത്യം അന്തിമ ഘട്ടത്തിലേക്കെന്ന് കളക്ടര്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. 90 ശതമാനത്തിന് മുകളില്‍....

പണിതീരാത്ത പാത ഉദ്ഘാടനം ചെയ്യാൻ മോദി, ലക്ഷ്യം തെരഞ്ഞെടുപ്പ്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പേ പണിതീരാത്ത പാലം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് എന്ന്....

മംഗളൂരു സെൻട്രലിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഞായറാഴ്ച സ്പെഷ്യൽ ട്രെയിൻ

മംഗളൂരു സെൻട്രലിൽ നിന്ന് കോട്ടയം വഴി കൊച്ചുവേളിയിലേക്ക് ഞായറാഴ്ച സ്പെഷ്യൽ ട്രെയിൻ (06050) സർവീസ് നടത്തും. 12-ന് രാത്രി 8.30-ന്....

ജനകീയ പ്രതിരോധ ജാഥയിലെ ജനപങ്കാളിത്തത്തെ യുഡിഎഫിനും കോണ്‍ഗ്രസിനും ഭയം

ജനകീയ പ്രതിരോധ ജാഥയിലെ ജനപങ്കാളിത്തത്തെ യുഡിഎഫും കോണ്‍ഗ്രസും ഭയക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പാലായില്‍ ജാഥയുടെ....

സംഘപരിവാര്‍ ആസൂത്രണത്തില്‍ അടിപതറി സി. രാധാകൃഷന്‍ തോറ്റു

കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവല്‍ക്കരിച്ച് സംഘപരിവാര്‍ അനുകൂലികള്‍. സംഘപരിവാര്‍ അനുകൂലികള്‍ അപ്രതീക്ഷിതമായി മത്സരം പ്രഖ്യാപിച്ചതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച....

രാജ്യത്തെ ആദ്യ ‘ട്രാന്‍സ് ടീ സ്റ്റാള്‍’ ഗുവാഹത്തിയില്‍

രാജ്യത്തെ ആദ്യ ‘ട്രാന്‍സ് ടീ സ്റ്റാള്‍’ ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ ടീ....

വീട്ടുകാര്‍ വിവാഹബന്ധം എതിര്‍ത്തു, 16കാരിയും കാമുകനും ആത്മഹത്യ ചെയ്തു

വീട്ടുകാര്‍ വിവാഹബന്ധം എതിര്‍ത്തതിനെത്തുടര്‍ന്ന് അയല്‍ക്കാരായ യുവാവും വിദ്യാര്‍ഥിനിയും മലമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുംബൈയിലെ സാംതാ നഗര്‍ മേഖലയിലാണ് സംഭവം.....

ക്യാമ്പസിന്റെ ചിത്രമെടുത്തതിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം. ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക്....

ബെര്‍ലിനിലെ നീന്തല്‍ കുളങ്ങളില്‍ സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്താം

ബെര്‍ലിനില്‍ ഇനി സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്താം. മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയെന്നതിന്റെ പേരില്‍ ഒരു യുവതിയെ പുറത്താക്കിയിരുന്നു. അവര്‍ നല്‍കിയ....

സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ പണിമുടക്ക് സമരത്തിലേക്ക്

സംസ്ഥാനത്ത് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് സമരത്തിലേക്ക്. മാര്‍ച്ച് 17ന് സംസ്ഥാന വ്യാപകമായി മെഡിക്കല്‍ സമരം നടത്തും. രാവിലെ ആറ്....

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി

പത്തനംതിട്ട കെഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കെഴവള്ളൂര്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ബസ്....

ബ്രഹ്‌മപുരത്ത് ഉടന്‍ പുകയണയും

ബ്രഹ്‌മപുരത്ത് പുകയണയ്ക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തില്‍. ദൗത്യം തൊണ്ണൂറ് ശതമാനം പിന്നിട്ടെന്നും അത്രയും പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചെന്നും അധികൃതര്‍ പറഞ്ഞു.....

ത്രിപുരയില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

ത്രിപുരയില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ബിജെപി നടത്തിയ അക്രമത്തിന്റെ ഗൗരവം എം.പിമാര്‍ ഗവര്‍ണറെ അറിയിച്ചു.....

എട്ട് യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാറിന്‍റെ വിലക്ക്

എട്ടോളം യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാറിന്‍റെ വിലക്ക്. പഞ്ചാബി ഭാഷയിലുള്ള ഈ യൂട്യൂബ് ചാനലുകൾ ഖലിസ്താൻ അനുകൂല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നെന്ന്....

കൈരളി ന്യൂസ് തിരുവനന്തപുരം റീജിയണൽ ചീഫ് പി.വി കുട്ടന് ഫെലോഷിപ്പ്

കൈരളി ന്യൂസ് തിരുവനന്തപുരം റീജിയണൽ ചീഫ് പി.വി കുട്ടന് ഫെലോഷിപ്പ്. കേരള മീഡിയ അക്കാദമിയുടെ സമഗ്ര ഗവേഷക ഫെലോഷിപ്പ് ആണ്....

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്, സംഘപരിവാര്‍ പാനലിന് തിരിച്ചടി

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സംഘപരിവാറിന് തിരിച്ചടി. ഔദ്യോഗിക പാനലില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിച്ച മാധവ് കൗശിക്ക് വിജയിച്ചു. 92ല്‍....

ബിഹാറില്‍ ഏഴ് വയസുകാരിക്ക് ക്രൂരപീഡനം, ശേഷം വലിച്ചെറിഞ്ഞു

ഹോളി ദിനത്തില്‍ ബിഹാറില്‍ ഏഴ് വയസ്സുകാരിയെ മദ്യപന്‍ ക്രൂരമായി പീഡിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഒമ്പത് വയസുകാരിക്ക് നേരെയും പീഡനശ്രമമുണ്ടായെങ്കിലും കുട്ടി ഓടിരക്ഷപ്പെട്ടു.....

‘എനിക്ക് ചുറ്റും നഗരം കത്തുകയാണ്’: പ്രതികരണവുമായി ബിജിബാൽ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് തുറന്ന പ്രതികരണവുമായി സംഗീതസംവിധായകൻ ബിജിബാൽ. പ്ലാസ്റ്റിക്കിനെതിരെ വർഷങ്ങൾ മുൻപ് തുടങ്ങിവെച്ച യുദ്ധത്തെ കുറിച്ച്....

വിദേശവനിതക്ക് നേരെ അക്രമം, 3 പേർ അറസ്റ്റിൽ

ഹോളി ആഘോഷത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം 3 പേരുടെ അറസ്റ്റാണ് പൊലീസ്....

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും തെരുവുകളിലും തണ്ണീര്‍പന്തലുകള്‍ ആരംഭിക്കും

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീര്‍ പന്തലുകള്‍’ ആരംഭിക്കും. ഇവ....

Page 3362 of 8161 1 3,359 3,360 3,361 3,362 3,363 3,364 3,365 8,161