News
തൊണ്ണൂറ്റിമൂന്നുകാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ചു
തൊണ്ണൂറ്റിമൂന്ന് കാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു. കോട്ടയം മുണ്ടക്കയം സ്വദേശിനിയായ ദേവയാനിയാണ് പരാതിക്കാരി. 4000 രൂപയുടെ ലോട്ടറി....
റെയില്‍വേ ഭൂമി അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് സി.ബി.ഐക്ക് മുന്‍പാകെ ഹാജരാകില്ല. ഭാര്യയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ്....
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം അരങ്ങേറിയ ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെയുണ്ടായ ബിജെപി....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ.കവിത ഇ ഡിക്ക് മുന്‍പാകെ ഹാജരായി. ഓഫീസിന് മുന്‍പില്‍ ബിആര്‍എസ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രതിഷേധിക്കുന്നത് മുന്‍കൂട്ടിക്കണ്ട്....
ത്രിപുരയില്‍ ബിജെപി അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുവാനുള്ള അനുമതി ലഭിച്ചു. നിരവധി തവണ ആവശ്യപ്പെട്ട....
ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരം പുകഞ്ഞെരിയുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് നടന്‍ വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം. എനിക്ക് ശ്വസിക്കാനാവുന്നില്ല എന്ന് എഴുതിയ മാസ്‌ക്....
ത്രിപുരയില്‍ പ്രതിപക്ഷ എം.പിമാരെ ആക്രമിച്ച സംഭവത്തില്‍ 3 പേര്‍ പിടിയില്‍. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ത്രിപുരയിലെ ബിജെപി....
പൊലീസുകാരുടെ ഡ്യൂട്ടി സമയം, സ്ഥലംമാറ്റം എന്നിവയില്‍ വ്യക്തത വരുത്തി ഉത്തരവായി. 08 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമായിരിക്കണം ഡ്യൂട്ടി....
ചിന്നക്കനാലില്‍ വീണ്ടും മുറിവാലന്റെ ആക്രമണം. രാജാക്കാട് മുണ്ടക്കല്‍ സ്വദേശി ജോണിയെ മുറിവാലന്‍ ആക്രമിച്ചു. രാവിലെ എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ചിന്നക്കനാല്‍....
വനമേഖലകളില്‍ താല്‍ക്കാലിക വാച്ചര്‍മാരുടെ നിയമനത്തിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. വാച്ചര്‍മാരെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കുകയും ഇതുവഴി വാച്ചര്‍മാരുടെ വേതനം ഉദ്യോഗസ്ഥര്‍....
കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബോംബ് ഭീഷണി. സ്റ്റേഷന്‍ മാസ്റ്റര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഉപേക്ഷിച്ച നിലയിലാണ് കത്ത്....
താക്കീത് ചെയ്ത് കെപിസിസി കത്തയച്ചതിനോട് പ്രതികരിച്ച് കെ മുരളീധരന്‍. കെപിസിസിയുടെ കത്ത് ലഭിച്ചിട്ടില്ല, കത്ത് കിട്ടിയശേഷം പ്രതികരിക്കാമെന്ന് വ്യക്തമാക്കിയ കെ....
ത്രിപുരയില്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാര്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും. കൂടിക്കാഴ്ച്ചക്കായുള്ള സമയം എംപിമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും....
കൊടയല്ല വടി’ ഈ ഡയലോഗ് കേട്ട് ചിരിക്കാത്ത മലയാളികള്‍ വളരെ കുറവാണ്. അന്ന് സമൂഹമാധ്യമങ്ങളില്‍ താരമായിരുന്ന ഉഴവൂര്‍ ചക്കാലപ്പടവില്‍ അന്ന....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ.കവിത ഇന്ന് ഇ ഡിക്ക് മുന്‍പില്‍ ഹാജരാകാനിരിക്കെ എന്തിനും തയ്യാറായിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് കെ.ചന്ദ്രശേഖര്‍....
ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രമേയം പാസ്സാക്കി ഗുജറാത്ത് നിയമസഭ. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭയിലാണ് ബിജെപി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പിന്തുണയോടെ പ്രമേയം പാസ്സാക്കിയത്.....
ഡല്‍ഹി തിഹാര്‍ ജയിലില്‍നിന്ന് ഇരുപത്തിമൂന്നോളം സര്‍ജിക്കല്‍ ബ്ലേഡുകളും ഫോണുകളും മയക്കുമരുന്നുകളും പിടിച്ചെടുത്തു. ജയിലധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.....
ഹജ്ജ് യാത്രയ്ക്കുള്ള അപേക്ഷാതീയതി നീട്ടി. ഹജ്ജ് കമ്മിറ്റി മുഖേനയുള്ള യാത്രയ്ക്കുള്ള തീയതിയാണ് നീട്ടിയത്. ഇന്നലെയായിരുന്ന അവസാന തീയതി. മാര്‍ച്ച് 20....
ബിഹാറില്‍ ബീഫ് കൈവശം വെച്ചെന്ന സംശയത്തെത്തുടര്‍ന്ന് മുസ്ലിം വയോധികനെ അടിച്ചുകൊന്ന സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. സുശീല്‍....
പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു. ആയക്കാട് സ്‌കൂളിന് സമീപത്ത് ഇന്നലെ....
തെങ്കാശിയില്‍ മലയാളിയായ വനിതാ റെയില്‍വേ ഗേറ്റ്കീപ്പറെ ആക്രമിച്ച പ്രതിയെ ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തി ജയിലിലടച്ചു. കൊല്ലം പത്തനാപുരം സ്വദേശി അനീഷിനെയാണ് ജാമ്യമില്ലാതെ....
സംസ്ഥാനത്ത് ചൂട് കൂടുന്നു. താപ സൂചിക പ്രകാരം കഴിഞ്ഞ ദിവസവും ഉയര്‍ന്ന ചൂടാണ് അനുഭവപ്പെട്ടത്. രണ്ടിടത്ത് 40 ഡിഗ്രി സെല്‍ഷ്യസിന്....



