News

റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകള്‍ ഏപ്രില്‍ മുതല്‍ പുതിയ വേര്‍ഷനില്‍

റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകള്‍ ഏപ്രില്‍ മുതല്‍ പുതിയ വേര്‍ഷനില്‍

റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ എഇപിഡിഎസ് സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് മാറും. സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്ന ഹൈദരാബാദ് എന്‍ഐസിയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി....

ടെക്നോപാര്‍ക്കില്‍ കെട്ടിടത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു

ടെക്നോപാര്‍ക്കില്‍ കെട്ടിടത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു. സ്റ്റാര്‍ട്ടപ്പ് കമ്പനിയിലെ ജീവനക്കാരന്‍ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ്....

സഭാതര്‍ക്കം, സമ്മിശ്ര പ്രതികരണവുമായി ഇരുസഭകളും

സഭാതര്‍ക്കം പരിഹരിക്കാനുള്ള നീക്കത്തിനെതിരെ സമ്മിശ്ര പ്രതികരണവുമായി ഓര്‍ത്തഡോക്സ്-യക്കോബായ സഭകള്‍. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് യാക്കോബായ സഭ. സുപ്രീം കോടതി....

സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ അസംബന്ധം, സിപിഐഎം

സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ അസംബന്ധമാണെന്ന് സിപിഐഎം. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജന്‍സികളാണ്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. സാമാന്യ....

വയനാട്ടില്‍ കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാല

വയനാട് മേപ്പാടിയില്‍ കാറിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി. തിനപുരത്തെ, റിയാസിന്റെ കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടത്. റിയാസിന്റെ മകനാണ് പാമ്പിനെ കണ്ടത്.....

പാരലല്‍ കോളേജ് അധ്യാപകന് നേരെ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം ധനുവച്ചപുരത്ത് പാരലല്‍ കോളേജ് അധ്യാപകന് ക്രൂരമര്‍ദ്ദനം. രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പ്രഥമാധ്യാപകനെ മര്‍ദ്ദിച്ചത്.  മൂക്കിന് ഗുരുതരമായി....

ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിയെ രൂപീകരിച്ച് ഹൈക്കോടതി

ബ്രഹ്‌മപുരത്തെ സ്ഥിതിഗതികളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ നിരീക്ഷണ സമിതി രൂപീകരിച്ച് ഹൈക്കോടതി. ജില്ലാ കളക്ടര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി അംഗങ്ങള്‍, പിസിബി....

വൈകിയാലും സത്യം പുറത്തുവരും, ആന്റണി രാജു

തനിക്കെതിരായ കേസില്‍ വൈകിയാലും സത്യം പുറത്തുവരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ എഴുതിത്തള്ളിയ കേസാണ്....

കര്‍ഷക നേതാവ് രാകേഷ് ടികായത്തിന് വധഭീഷണി

കര്‍ഷകനേതാവ് രാകേഷ് ടികായത്തിന് അജ്ഞാതന്റെ വധഭീഷണി. കര്‍ഷകസമരത്തില്‍ നിന്നും വിട്ടുനിന്നില്ലെങ്കില്‍ ബോംബ് ആക്രമണത്തില്‍ വധിക്കുമെന്നായിരുന്നു അജ്ഞാതന്‍ ഭീഷണിമുഴക്കിയത്. രാകേഷ് ടികായത്തിന്റെ....

മഞ്ചേരിയില്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞു

മലപ്പുറം മഞ്ചേരിയില്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്ക്. പട്ടര്‍കുളം അല്‍ ഹുദാ സ്‌കൂളിലെ....

ബ്രഹ്‌മപുരം, മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം....

ആന്റണി രാജുവിനെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി ഹൈക്കോടതി

ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കി. കേസിലെ നടപടിക്രമങ്ങള്‍ പ്രകാരം പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന ആന്റണി രാജുവിന്റെ....

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം, പാക് പൗരന്‍ പിടിയില്‍

പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഫിറോസ്പൂര്‍ സെക്ടര്‍ വഴി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച പാക്....

ജനകീയ പ്രതിരോധ ജാഥ ഇടുക്കി ജില്ലയില്‍ പര്യടനം തുടരുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇടുക്കി ജില്ലയില്‍ പര്യടനം തുടരുന്നു. രണ്ടാം....

സ്വര്‍ണമിശ്രിതം ക്യാപ്‌സ്യുള്‍ രൂപത്തിലാക്കി കടത്തിയത് കരിപ്പൂരില്‍ പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് 1.1 കോടി രൂപയുടെ രണ്ട് കിലോയോളം സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന്....

റെയില്‍വേ ഭൂമി അഴിമതി, ആര്‍ജെഡി നേതാവ് അബു ദോജനയുടെ വസതിയില്‍ റെയ്ഡ്

ജോലിക്ക് പകരം ഭൂമി അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ആര്‍ജെഡി മുന്‍ എംഎല്‍എ അബു ദോജനയുടെ വസതിയില്‍ ഉള്‍പ്പടെ....

ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപേക്ഷ 15ന് പരിഗണിക്കും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപേക്ഷ 15ന് കോടതി....

കൊച്ചിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും, എം.ബി രാജേഷ്

കൊച്ചിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ബ്രഹ്മപുരം മാലിന്യപ്ലാന്റ് മന്ത്രി പി. രാജീവുമൊത്ത്....

തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ അഗ്‌നിബാധ: തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ അഗ്‌നിബാധ. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ആണ് തീ പടര്‍ന്നിരിക്കുന്നത്. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി....

കൊല്ലത്ത് അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു

കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65) മകൻ....

ജനകീയ പ്രതിരോധ ജാഥക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

ജനകീയ പ്രതിരോധ ജാഥക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. ചന്ദ്രചൂഡൻ എന്ന അഭിഭാഷകൻ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസുമാരായ കെ.വിനോദ്....

മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും

മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് ഉച്ചക്ക് 2....

Page 3365 of 8161 1 3,362 3,363 3,364 3,365 3,366 3,367 3,368 8,161