News

യു.​പി​യി​ൽ പു​ല്ലു ചെ​ത്താ​ൻ പോ​യ 16-കാരി കൊല്ലപ്പെട്ട നിലയിൽ; പൊലീസിനെ​ കല്ലെറിഞ്ഞ്​ ജനം

യു.​പി​യി​ൽ പു​ല്ലു ചെ​ത്താ​ൻ പോ​യ 16-കാരി കൊല്ലപ്പെട്ട നിലയിൽ; പൊലീസിനെ​ കല്ലെറിഞ്ഞ്​ ജനം

ഉത്തർപ്രദേശിൽ പു​ല്ലു ചെ​ത്താ​ൻ പോ​യ 16 കാരി കൊല്ലപ്പെട്ട നിലയിൽ. അലിഗഡ്​ ജില്ലയിലാണ്​ സംഭവം. പുല്ല്​ വെട്ടാൻ പോയ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ​ നടത്തിയ തെരച്ചിലിലാണ്​....

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ ഇന്നുമുതല്‍; ഇഷ്ടമുള്ള കേന്ദ്രങ്ങള്‍ദിവസവും ബുക്ക് ചെയ്യാം

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍....

ഡീസൽ വില വർധനയിൽ പ്രതിഷേധിച് കൺസ്ട്രക്ഷൻ എക്ക്യുമെന്റ് ഓണർസ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ പണിമുടക്ക് സമരം ആരംഭിച്ചു

ഡീസൽ വില വർധനയിൽ പ്രതിഷേധിച് കൺസ്ട്രക്ഷൻ എക്ക്യുമെന്റ് ഓണർസ് അസോസിയേഷൻ നേതൃത്വത്തിൽ ജില്ലയിൽ പണിമുടക്ക് സമരം ആരംഭിച്ചു..സംഘടനയുടെ നേതൃത്വത്തിൽ വിവിധ....

വാഹന പണിമുടക്ക് ; നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

സംയുക്ത പണിമുടക്ക് പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന വാഹന പണിമുടക്കിനോടനുബന്ധിച്ച് നാളെ നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റി വെച്ചു.....

ഇന്ധന വിലവര്‍ധന,നാളെ വാഹന പണിമുടക്ക്

പെട്രോൾ – ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്  സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറ്....

ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘ദി ക്രൗൺ’

എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി....

‘ഒരു സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര്, ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്തിരിക്കുന്നത് അമിത് ഷായുടെ മകന്‍, എന്നിട്ടും കുടുംബവാഴ്ചയെപ്പറ്റിയാണ് ബി.ജെ.പി പറയുന്നത് ; യെച്ചൂരി

മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കൂടുംബവാഴ്ചയുടെ പേരില്‍ വിമര്‍ശിക്കുന്ന ബി.ജെ.പിയ്ക്കെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോഹിയേയും അമിത്ഷായേയും ഉദാഹരണങ്ങളായെടുത്താണ്....

കരുത്തോടെ കര്‍ഷക സമരം 96ാം ദിവസത്തില്‍

കാർഷിക നിയമങ്ങൾപിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കർഷക സമരം 96ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. ഉത്തരേന്ത്യയിൽ കർഷക മഹാപഞ്ചായത്തുകൾ കൂടുതൽ ശക്തമാകുന്നു. കർഷക....

കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ ശ്രദ്ധക്ക് ബോര്‍ഡിന്റെ നിര്‍ദേശം

വൈദ്യുതി മുടങ്ങുമ്പോൾ കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിച്ചാൽ അവിടെ ഫോൺ കണക്ഷൻ കിട്ടാൻ പലപ്പോഴും ബുദ്ധിമുട്ടിയിട്ടില്ലേ??? ഇതിനുളള ഒരു പരിഹാര മാർഗമാണ് നിർദേശിക്കുന്നത്,....

“താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ്” ; തോമസ് ഐസക്ക്

താങ്ങും ബലവും ശക്തിയും സ്ഥൈര്യവും നിശ്ചയദാര്‍ഢ്യവും ചങ്കൂറ്റവും സര്‍ക്കാരില്‍ കണ്ട ജനതയുടെ ആത്മവിശ്വാസമാണ് എല്‍ഡിഎഫ് എന്ന് ധനന്ത്രി തോമസ് ഐസക്ക്.....

കെപിസിസി അധ്യക്ഷ സ്ഥാനത്തിന്‍റെ പകിട്ടില്‍ കെ സുധാകരന്‍ കൈവിട്ടു; സതീശന്‍ പാച്ചേനി സുധാകരനുമായി ഇടയുന്നു

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കണ്ണൂരിൽ മത്സരിക്കാൻ എത്തുന്നതിനെച്ചൊല്ലി കെ സുധാകരനും ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനിയും തമ്മിൽ....

കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ലീഗും കേരളാ കോണ്‍ഗ്രസും; യുഡിഎഫില്‍ സീറ്റ് വിഭജനം വഴിമുട്ടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ലീഗും കേരളാ കോണ്‍ഗ്രസും ആവര്‍ത്തിച്ച സാഹചര്യത്തില്‍ സീറ്റ് വിഭജനം എങ്ങുമെത്താതെ....

‘ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നു’ ; ത്രിവര്‍ണ്ണത്തില്‍ പച്ചയേറുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുന്നുവെന്ന് നവകേരളം കര്‍മ പദ്ധതി കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. മത്സരിക്കുന്ന സീറ്റ് 12ല്‍ നിന്നും ഇപ്പോള്‍....

വംഗനാടിന്‍റെ മണ്ണിലും മനസിലും മാറ്റത്തിന്‍റെ മുഴക്കം; ജനസാഗരമായി ബ്രിഗേഡ് പരേഡ് മൈതാനി

മാസങ്ങള്‍ നീണ്ട പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഫലമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ മാറ്റത്തിന്റെ കാഹളം മുഴക്കി അണിനിരന്നത്ത് ലക്ഷക്കണക്കിന് ജനങ്ങല്‍ പ്രായ....

കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ നേതാവ് എം കൃഷ്ണൻ അന്തരിച്ചു

കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ നേതാവ് എം കൃഷ്ണൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സിപിഐ എം ചാല ഏരിയാ കമ്മിറ്റി....

മുസ്ലീം സ്ത്രീകളെ മത്സരിപ്പിച്ചാല്‍ ലീഗ് പ്രത്യാഘാതം നേരിടേണ്ടിവരും; സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം സ്ത്രീകളെ മത്സരരംഗത്തിറക്കുന്നതിനെതിരെ പ്രതിഷേധവുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. മുസ്ലീം ലീഗ് സ്ത്രീകളെ മത്സരരംഗത്ത് ഇറക്കിയാല്‍....

വോട്ടിനു വേണ്ടിയല്ല കിറ്റ്‌ കൊടുത്തത്‌, മനുഷ്യന്റെ കണ്ണീര്‌ കണ്ടിട്ടാണ് ആ മനുഷ്യത്വത്തിനാണ് ജനങ്ങൾ സ്‌നേഹം കൊടുക്കുന്നത്‌.

വില്ലനായും ഹാസ്യകഥാപാത്രമായും മറ്റും ഒട്ടേറെ സിനിമയിലൂടെ സുപരിചിതനായ ജയൻ ചേർത്തലയാണ്‌ സർക്കാരിന്റെ കിറ്റിനെ കുറിച്ച് പറഞ്ഞത് .ഒരു ടെലിവിഷൻ പുരസ്‌കാര‌....

യദുവിന്‍റെ ജീവനും ജീവിതത്തിനും വേണം നിങ്ങളുടെ കരുതല്‍

കണ്ണൂർ മഴൂർ സ്വദേശിയായ യദുകൃഷ്ണൻ എന്ന പതിനാലു വയസുകാരന് മുന്നിൽ ഇനിയും ഒരുരുപാട് വർഷത്തെ ജീവിതം ബാക്കിയുണ്ട്. എന്നാൽ ഹീമോഫീലിയ....

കോര്‍പറേറ്റ് മുതലാളിമാരുടെ മാനേജര്‍മാരാണ് കോണ്‍ഗ്രസും ബിജെപിയും; ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നത് കേരളത്തിലെ സാധാരണക്കാരന്റെ ബോധ്യമാണ്: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങള്‍ ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചാരണ....

ജനദ്രോഹ നടപടികള്‍ തുടര്‍ന്ന് കേന്ദ്രം; പാചക വാതക വിലവര്‍ധനവിന് പിന്നാലെ ഭക്ഷ്യസബ്സിഡിയില്‍ നിന്നും പത്തുകോടി പേരെ ഒ‍ഴിവാക്കാനും നിര്‍ദേശം

രാജ്യത്ത് നല്‍കിവരുന്ന ഭക്ഷ്യസബ്‌സിഡിയില്‍‌ അരലക്ഷം കോടിയോളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. ഇതിനായി ഇപ്പോള്‍ സൗജന്യനിരക്കില്‍ റേഷന്‍ വാങ്ങുന്ന ​​ഗുണഭോക്താക്കളില്‍ പത്തുകോടിപ്പേരെ ഒഴിവാക്കാന്‍....

പാചകവാതകത്തിന് വീണ്ടും വിലകൂട്ടി കേന്ദ്രം; ഇന്ന് വര്‍ധിപ്പിച്ചത് 25 രൂപ; രണ്ടുമാസത്തിനുള്ളില്‍ വര്‍ധിപ്പിച്ചത് 226 രൂപ

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇടതടവില്ലാതെ തുടരുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് പിന്നാലെ പാചക വാതകത്തിനും വിലകൂട്ടി കേന്ദ്രം. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25....

സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ പത്രപരസ്യവുമായി ഇബ്രാഹിം കുഞ്ഞ്

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണികള്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതോടെ യുഡിഎഫില്‍ സ്ഥാനമോഹികളുടെ അതിപ്രസരമാണ്. മുസ്ലീം ലീഗിന് മുന്നണിയിലുള്ള....

Page 3445 of 5999 1 3,442 3,443 3,444 3,445 3,446 3,447 3,448 5,999