News

തൃശൂര്‍ കോര്‍പ്പറേഷന്‍ മെഗാ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു

തൃശൂര്‍ കോര്‍പ്പറേഷന്‍ മെഗാ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു

തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിനായി മെഗാ ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു. മേഖല അടിസ്ഥാനത്തില്‍ ശക്തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്‌കൂള്‍, കാളത്തോട്....

ആവേശപ്പോരാട്ടത്തിനൊടുവില്‍ വെങ്കലം നേടി പി വി സിന്ധു

ടോക്യോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ആവേശജയം. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന....

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കൊവിഡ്; ടി പി ആര്‍ 12.14%

കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട്....

പി വി കെ കടമ്പേരി അവാര്‍ഡ് നൈന ഫെബിന്

ഈ വര്‍ഷത്തെ പി വി കെ കടമ്പേരി അവാര്‍ഡ് ‘മുളയുടെ തോഴി’ നൈന ഫെബിന് ലഭിച്ചു. പരിസ്ഥിതി, കലാ,സാഹിത്യ,സാംസ്‌കാരിക രംഗത്തെ....

മാനസയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി.. മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിച്ചു

കോതമംഗലത്ത് വെടിയേറ്റ് മരിച്ച മാനസയുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിച്ചു. വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ മന്ത്രി എം വി....

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോര്‍ജ് കേന്ദ്രമന്ത്രിയ്ക്ക് കത്തെഴുതി

കൊവിഡ്-19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രവസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ....

പൊരിച്ച ഐസ്‌ക്രീമിനുള്ളിലെ തണുത്ത മായാജാലം….

എല്ലാവര്‍ക്കും പ്രായഭേദമന്യേ പ്രിയപ്പെട്ട വിഭവമാണ് ഐസ്‌ക്രീം. നല്ല തണുത്ത വിവിധ രുചികളിലുള്ള ഐസ്‌ക്രീം കാണുമ്പോള്‍ തന്നെ നമ്മുടെ വായില്‍ കപ്പലോടാറുണ്ട്.....

അതിര്‍ത്തിയില്‍ നിയന്ത്രണം: കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസുകളുടെ വിശദ വിവരങ്ങള്‍

കര്‍ണ്ണാടകയിലെ ദക്ഷിണ കനറാ ജില്ല കളക്ടര്‍ കേരളത്തില്‍ നിന്നുള്ള ബസുകള്‍ ഒരാഴ്ചക്കാലത്തേക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ്....

സർജിക്കൽ മാസ്‌കുമായി ‘സുഭിക്ഷ’; നിർമ്മാണ യൂണിറ്റിന് തുടക്കം 

‘സുഭിക്ഷ’യുടെ സർജിക്കൽ മാസ്‌ക് നിർമ്മാണ യൂണിറ്റ് കോഴിക്കോട് ചാലിക്കരയിൽ പ്രവർത്തനം തുടങ്ങി. രണ്ടാംഘട്ട വികസനത്തിന്‍റെ ഭാഗമായി  ആരംഭിച്ച മാസ്‌ക് നിർമ്മാണ....

പെഗാസസ്; സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യുറോ

പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യുറോ. രാജ്യത്തെ ജനങ്ങളോട് സത്യം പറയാൻ....

ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല; ഭാര്യയും മൂന്ന് മാസം പ്രായമായ കുഞ്ഞും ഒരാ‍ഴ്ച ക‍ഴിഞ്ഞത് വരാന്തയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട് ധോണിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് മനുകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ....

മുടിവെട്ടാനെന്ന പേരില്‍ കുട്ടിയെ വിളിച്ചു വരുത്തി പീഡനം; മുസ്സീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്സീംലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ്....

അസം-മിസോറാം തർക്കം നിയമ യുദ്ധത്തിലേക്ക്; കലാപം അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ

അസം-മിസോറാം തർക്കം നിയമ യുദ്ധത്തിലേക്ക്. കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത മിസോറാം നടപടിക്ക് എതിരെ സുപ്രീം കോടതിയെ....

കൊച്ചിയിലെ സമാന്തര ടെലിഫോൺ എക്സ്ചെയ്ഞ്ച് കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍ 

കൊച്ചിയിൽ സമാന്തരമായി ടെലിഫോൺ എക്സ്ചെയ്ഞ്ച് കണ്ടെത്തിയ വിഷയം. മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി ദേശീയപാതയില്‍ ഇലക്ട്രിക്....

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 100 കിലോ കഞ്ചാവ്, രണ്ട് പേര്‍ അറസ്റ്റില്‍ 

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിലെത്തിച്ച 100 കിലോ കഞ്ചാവാണ് പിടികൂടിയത്.  പുതുക്കാട് പോലീസാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്....

പരിക്കേറ്റിട്ടും കളത്തിലിറങ്ങി; രാജ്യത്തെ കായിക പ്രേമികള്‍ക്ക് സതീഷ് കുമാർ പോരാളി

ഒളിമ്പിക്സ് ബോക്സിംഗിൽ സെമി കാണാതെ പുറത്തായെങ്കിലും രാജ്യത്തെ കായിക പ്രേമികളുടെ മനസിൽ പോരാളിയുടെ പരിവേഷമാണ് സതീഷ് കുമാറിന്. കഴിഞ്ഞ മത്സരത്തിനിടെ....

ശ്രുതിയുടെ മരണം കൊലപാതകം; ഭർത്താവ് തീ കൊളുത്തി, കൊടുംക്രൂരത അവിഹിത ബന്ധം ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് 

വടക്കാഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം ക്രൂര കൊലപാതകം. ഭർത്താവ് ശ്രീജിത്ത് തീ കൊളുത്തി കൊലപ്പെടുത്തിയതായി പൊലീസ്. അവിഹിത ബന്ധം ചോദ്യം....

വനിതകളുടെ 200 മീറ്റർ ഓട്ടം; ഇന്ത്യയുടെ ദ്യുതി ചന്ദ് നാളെ ഇറങ്ങും

വനിതകളുടെ 200 മീറ്റർ ഓട്ടത്തിന്റെ യോഗ്യതാ മത്സരത്തിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് നാളെ ഇറങ്ങും. നാളെ രാവിലെ 7:25 നാണ്....

വൈലന്‍റായി വൈറലായി; തർക്കം പരിഹരിക്കാനെത്തിയ എസ് ഐക്ക് തളള്, കൗൺസിലർക്ക് കല്ലേറ്; വീഡിയോ വൈറല്‍

കുടുംബാംഗങ്ങൾ തമ്മിലുളള വസ്തു തർക്കം പരിഹരിക്കാനെത്തിയ എസ് ഐക്ക് തളള്. കൗൺസിലർക്ക് കല്ലേറ്. സംഭവം പത്തനംതിട്ട തിരുവല്ലയിലാണ്. അക്രമാസക്തയായത് യുവതിയാണ്.....

വിമാനത്താവളത്തിലേക്ക് താലിബാന്റെ റോക്കറ്റ് ആക്രമണം; കാണ്ഡഹാറില്‍ നിന്നുള‌ള വിമാനങ്ങള്‍ റദ്ദാക്കി

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന പിന്മാറിയതോടെ പിടിമുറുക്കിയ താലിബാൻ വിവിധ നഗരങ്ങളും പട്ടണങ്ങളും പിടിച്ചടക്കുകയാണ്. അഫ്‌ഗാനിലെ പ്രധാന നഗരങ്ങളിലൊന്നായ കാണ്ഡഹാറിലും താലിബാൻ....

ഓണക്കിറ്റിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതം; മന്ത്രി ജി ആർ അനിൽ

ഓണക്കിറ്റിനെതിരെയുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കിറ്റിന് രാഷ്ട്രീയമില്ല. പട്ടിണി നേരിടുന്നവരുടെ മുഖം മാത്രമാണ്....

കു‍ഴല്‍പ്പണത്തില്‍ കുരുങ്ങി ബിജെപി; കോന്നിയിലെ തെരഞ്ഞെടുപ്പിനായി എത്ര പണം ചിലവഴിവ‍ഴിച്ചുവെന്നത് അന്വേഷിക്കും 

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസില്‍ കുരുക്ക് മുറുകുന്നു. കവർച്ചാ പണത്തിലൊരു ഭാഗം ബി.ജെ.പി.ജില്ലാ നേതാക്കൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. കോന്നിയിലെ....

Page 3458 of 6482 1 3,455 3,456 3,457 3,458 3,459 3,460 3,461 6,482