News

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം 16 മുതല്‍; നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാ‍ഴ്ച നടത്തും

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം 16 മുതല്‍; നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാ‍ഴ്ച നടത്തും

രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി ലഭിച്ചതിന് പിന്നാലെ വാക്സിന്‍ വിതരണം 16 ന് ആരംഭിക്കും. കൊവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍....

മാര്‍ച്ച് 31 ന് യാത്രാ വിലക്കുകള്‍ പൂര്‍ണമായി നീക്കാനൊരുങ്ങി സൗദി

ജനിതകമാറ്റം വന്ന കൊവിഡ് വ്യാപനം കാരണം നീട്ടിയ യാത്രാ നിയന്ത്രണം ഉള്‍പ്പെടെയുള്ള കര, വ്യോമ, കടല്‍ യാത്രാനിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി സൗദി....

അമേരിക്കന്‍ ചരിത്രത്തിലാദ്യമായി രണ്ടാം തവണയും ഇംപീച്ച്മെന്‍റിന് വിധേയനാവുന്ന പ്രസിഡണ്ട്; കലാപാഹ്വാനത്തിന് ട്രംപിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി പ്രതിനിധി സഭ

അമേരിക്കന്‍ പ്രസിഡന്റ്‌ കസേരയിൽ 11 ദിവസംമാത്രം ശേഷിക്കെ‌‌ ഡോണൾഡ്ട്രംപിനെതിരെ ഇംപീച്ച്‌‌മെന്റ് നടപടി വരുന്നു. ക്യാപിറ്റോൾ കെട്ടിടം ആക്രമിക്കാന്‍ ശിങ്കിടികളെ ഇളക്കിവിട്ട‌....

ടോള്‍ രഹിത മേല്‍പ്പാലങ്ങള്‍

ടോള്‍ രഹിത മേല്‍പ്പാലങ്ങള്‍....

വികസനക്കുതിപ്പിന്റെ മേല്‍പ്പാലം

വികസനക്കുതിപ്പിന്റെ മേല്‍പ്പാലം....

സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ പദവി നേടി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ

സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ പദവി നേടി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ.പൂർണമായും മാലിന്യ മുക്തമായ ജയിൽ കൃഷി സ്വയം....

ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പൂട്ടി

അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ച് ട്വിറ്റെർ.അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുലതിനാലാണ് അക്കൗണ്ട് സ്‌ഥിരമായി സസ്‌പെൻഡ്....

വാട്സാപ്പിന് വെല്ലുവിളിയായി സിഗ്നൽ: ചാറ്റിങ് ആപ്പുകളിലെ പുതിയ താരം ‘സിഗ്നൽ’

തങ്ങളുടെ സ്വകാര്യ വിവരങ്ങൾ മൂന്നാമതൊരാൾക്ക് കൈമാറാൻ വാട്സാപ്പ് തീരുമാനിച്ചതോടെ പല ഉപയോക്താക്കളും വാട്സപ്പിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങിയിരിക്കുകയാണ്. കാരണം,....

ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

യുവതിയെ വെടിവച്ച് കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വടക്കേക്കര കോളനിയിലെ ‌ബേബി ശാലിനിയെ (30) വെടിവച്ചുകൊന്ന ശേഷമാണ് ഭർത്താവ്‌ വിജയന്‍(38)....

ഇന്തോനേഷ്യയില്‍ കാണാതായ വിമാനം ത​ക​ര്‍​ന്നു​വീ​ണെ​ന്ന് സ്ഥി​രീ​ക​ര​ണം

ഇ​ന്തോ​നേ​ഷ്യ​യില്‍ കാ​ണാ​താ​യ ശ്രീ​വി​ജ​യ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണതായി സ്ഥി​രീ​ക​ര​ണം. വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ട​ലി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി ഇ​ന്തോ​നേ​ഷ്യ അ​റി​യി​ച്ചു. ഇ​ന്തോ​നേ​ഷ്യന്‍ ത​ല​സ്ഥാ​ന​മാ​യ....

വിജയ് ആരാധകർ കാത്തിരുന്ന ‘മാസ്റ്റർ’ കേരളത്തിൽ റിലീസ് ചെയ്യില്ല; തീയറ്ററുകൾ തുറക്കില്ലെന്ന നിലപാടിലുറച്ച് ഫിയോക്

വിജയ് ആരാധകർ ഏറെയുള്ള നാടൻ കേരളം.അതുകൊണ്ട് തന്നെ വിജയുടെ പല ചിത്രങ്ങളുടെയും റിലീസ് ഇവിടെ വലിയ ആഘോഷവും ആണ് .കോവിഡ്....

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ബിജു മുത്തത്തി ഏറ്റുവാങ്ങി

2019 ലെ സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷന്‍ അവാര്‍ഡ് തിരുവനന്തപുരത്ത് മഹാത്മ അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച....

വൈറ്റില കുണ്ടന്നൂർ മേൽപ്പാലം; വി ഫോർ കൊച്ചിയെ തള്ളിപ്പറഞ്ഞ് കമാൽ പാഷ

വൈറ്റില കുണ്ടന്നൂർ മേൽപ്പാലം വിഷയത്തിൽ നിലപാട് തിരുത്തി കമാൽ പാഷ. ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കമാൽ പാഷ നിലപാട്....

‘എംപി സ്ഥാനം രാജിവെക്കുമോ’; മറുപടി പറയാതെ ഒഴിഞ്ഞുമാറി പി കെ കുഞ്ഞാലിക്കുട്ടി

എംപി സ്ഥാനം രാജിവെക്കുന്ന കാര്യത്തിൽ കൃത്യമായ മറുപടി പറയാതെ പി കെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. രാജി ഇപ്പോൾ ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ല.....

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത വ്യാഴാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ....

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്; 5424 പേര്‍ക്ക് രോഗമുക്തി; 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 16ന് ആരംഭിക്കും

രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ 16ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക ആരോഗ്യപ്രവർത്തകർക്കും, മുന്നണി പോരാളികൾക്കും ഉൾപ്പെടെ 3 കോടി പേർക്ക്.....

ജമാഅത്തെയുടെ മതരാഷ്ട്രവാദം തീവ്രവാദമാണെന്ന് തുറന്ന് പറഞ്ഞ് യൂത്ത് ലീഗ്

ജമാഅത്തെയുടെ മതരാഷ്ട്രവാദം തീവ്രവാദമാണെന്ന് തുറന്ന് പറഞ്ഞ് യൂത്ത് ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് യൂത്ത് ലീഗിന്റെ....

ഇന്തോനേഷ്യയില്‍ യാത്രാവിമാനം കാണാതായി

ഇന്തോനേഷ്യയില്‍ യാത്രാ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ SJ182 എന്ന വിമാനമാണ് കാണാതായത്. ടേക്ക് ഓഫിന് ശേഷം വിമാനത്തെക്കുറിച്ച് വിവരങ്ങളില്ലാതാകുകയായിരുന്നു.....

നെയ്യാറ്റിന്‍കരയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ആണ്‍സുഹൃത്തിനെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ സഹോദരി

നെയ്യാറ്റിന്‍കരയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരെ ആരോപണങ്ങളുമായി സഹോദരി രംഗത്ത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് തൊട്ടു മുമ്പ് പെണ്‍കുട്ടിയുടെ....

ലോകം മുഴുവൻ ട്രംപിനോടുള്ള പ്രതിഷേധത്തില്‍; ട്രംപിനെ പിന്തുണച്ച് യുവമോർച്ച

ലോകം മുഴുവൻ ട്രംപിനോടുള്ള പ്രതിഷേധം ശക്തമാകുമ്പോൾ ട്രംപിനെ പിന്തുണച്ച് യുവമോർച്ച. ട്രമ്പിന്റെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിനെതിരെ പ്രതിഷേധവുമായി അധ്യക്ഷനും എംപിഎംയുമായ....

വൈറ്റില പാലത്തെകുറിച്ച് അപവാദം പ്രചരിപ്പിച്ചവര്‍ കൊഞ്ഞാണന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍

വൈറ്റില പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്നുകൊടുത്ത വീ ഫോര്‍ കേരള അംഗങ്ങള്‍ക്കെതിരെയും പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും....

Page 3522 of 5958 1 3,519 3,520 3,521 3,522 3,523 3,524 3,525 5,958