News

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ; കരുതൽ തടങ്കലിലാക്കി പൊലീസ്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ; കരുതൽ തടങ്കലിലാക്കി പൊലീസ്

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തി. ഞായറാഴ്ച രാത്രിയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ബണ്ടി ചോറിനെ സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളത്തിൽ വിവിധ....

കോൺഗ്രസ് നേതാവും മകനും പിടിയിലായ കോട്ടയം മാണിക്കുന്നത്തെ കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കസ്റ്റഡിയിലുള്ള അഭിജിത്ത് കഞ്ചാവ് കേസ് പ്രതി

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ പുതുപ്പള്ളി മാങ്ങാനം....

വീണ്ടും സൈബർ തട്ടിപ്പ്: ‘ഐപിഒ’ നിക്ഷേപത്തട്ടിപ്പിൽ 74 കാരന് നഷ്ടമായത് 1.33 കോടി രൂപ; സംഭവം ബെംഗളൂരുവിൽ

പിടിച്ചു കെട്ടാനാകാത്ത രീതിയിൽ രാജ്യത്തെ സൈബർ തട്ടിപ്പുകൾ വ്യാപിക്കുന്നു. ബെംഗളൂരുവിൽ നിക്ഷേപ തട്ടിപ്പിലൂടെ 74 കാരന് നഷ്ടമായത് 1.33 കോടി....

ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി....

ബിഎംസി തെരഞ്ഞെടുപ്പ്: മറാഠികൾ ജാഗ്രത പാലിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് രാജ് താക്കറെ

മഹാരാഷ്ട്രയിൽ മറാഠി ജനത ജാഗ്രത പാലിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ബ്രിഹൺ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അവരുടെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് മഹാരാഷ്ട്ര....

മരണ കാരണം തൈറോയ്ഡ് ഗ്രന്ഥി തകർന്നത്; തിരുവല്ലയിലെ 47 കാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം

തിരുവല്ല പൊടിയാടിയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. ഈ മാസം 13....

‘വോട്ട് ചെയ്താൽ ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്തു പോവുമെന്ന് പ്രഖ്യാപിച്ചവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു’: ജമാഅത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ലെന്നും അവർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഗുരുതരമായി കാണേണ്ടിയിരിക്കുന്നെന്നും സമസ്ത ഇ കെ....

‘കാസർഗോഡ് ഫ്‌ളീ’ പരിപാടിക്കിടെ ഉണ്ടായ തിക്കും തിരക്കും: സംഘടകർക്കെതിരെ കേസെടുത്ത് പൊലീസ്

‘കാസർഗോഡ് ഫ്‌ളീ’ പരിപാടിയുടെ ഭാഗമായി നടത്തിയ സംഗീത പരിപാടിക്കിടെ ഉണ്ടായ തിക്കും തിരക്കുമായി ബന്ധപ്പെട്ട് സംഘടകർക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ....

നാടിന്‍റെ വികസനം ലക്ഷ്യം: മണിയൂർ പഞ്ചായത്തിൽ അങ്കത്തട്ടിലിറങ്ങി സഹോദരിമാർ

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൂടേറവെ അങ്കത്തട്ടിൽ ഇടതുപക്ഷ മുന്നണിക്കായി പൊരുതി ജയിക്കാൻ സഹോദരിമാരും. മണിയൂർ പഞ്ചായത്തിലാണ് തൊട്ടടുത്ത രണ്ട് വാർഡുകളിൽ....

കടമക്കുടിയിൽ ഫ്ലക്സുകൾ അഴിച്ചുമാറ്റുന്ന തിരക്കിൽ യുഡിഎഫ് പ്രവർത്തകർ; ആത്മവിശ്വാസം അതിരു കടന്നപ്പോൾ നഷ്ടപ്പെട്ടത് സിറ്റിങ് സീറ്റ്

എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ സ്വന്തമായി സ്ഥാനാർത്ഥി ഇല്ലാതായതോടെ യുഡിഎഫ് പ്രചരണരംഗത്ത് നിന്ന് പിന്മാറി. പ്രചരണാർത്ഥം സ്ഥാപിച്ച ഫ്ലക്സ്....

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു; കോൺഗ്രസ് നേതാവും മകനും പിടിയിൽ

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് മരിച്ചത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലറും, കോൺഗ്രസ്....

‘ഗാസ കാഴ്ചകളും അനുഭവങ്ങളും’: ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് ഡോ. എസ് എസ് സന്തോഷ് കുമാർ

ഗാസയിലെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് ഡോ. എസ് എസ് സന്തോഷ് കുമാർ. തിരുവനന്തപുരത്ത് ഭാരത് ഭവൻ സംഘടിപ്പിച്ച ‘ഗാസ കാഴ്ചകളും....

ഇടുക്കിയിൽ മത്സരിക്കാൻ ചിഹ്നം തരാമെന്ന് പറഞ്ഞ് DCC പ്രസിഡന്റ് വഞ്ചിച്ചെന്ന് പരാതി; പറ്റിക്കപ്പെട്ടത് മുട്ടം പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ സ്ഥാനാര്‍ഥി ഷീജ അബ്രഹാം

ഇടുക്കി മുട്ടം പഞ്ചായത്തിലെ മുഞ്ഞനാട്ട് കുന്നിൽ കൈപ്പത്തി ചിഹ്നത്തിൽ പ്രചരണം നടത്തുന്നത് രണ്ട് സ്ഥാനാർത്ഥികൾ. ഡി സി സി പ്രസിഡന്റ്....

പെയ്തൊ‍ഴിയാതെ മാനം: ഇന്ന് 7 ജില്ലകളിൽ മഞ്ഞ അലർട്ട്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് 7 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം, കൊല്ലം,....

കൊല്ലത്ത് ഭാര്യയെ ഭർത്താവ് ഗ്യാസ്കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം കരിക്കോട് ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46)....

ലേബർ കോഡിനെതിരെ പ്രതിഷേധം ശക്തം: പുതുതൊഴിൽ ചട്ടം വൻതോതില്‍ ബാധിക്കുക ബാങ്കിംഗ് മേഖലയെ

മോദി സർക്കാർ പ്രഖ്യാപ്പിച്ച ലേബർ കോഡിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പുതു തൊഴിൽ ചട്ടം നിലവില്‍ വന്നാല്‍ വലിയ രീതിയിൽ ബാങ്കിംഗ്....

കാസർഗോഡ് പുല്ലൂരിൽ കുളത്തിൽ വീണ പുലിയെ പിടികൂടി

കാസർഗോഡ് പുല്ലൂരിൽ കുളത്തിൽ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി . കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിൻ്റെ കവുങ്ങിൻ....

‘ഇത് അഴിമതിക്കെതിരെയുള്ള പോരാട്ടം’: ലീഗ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി മുസ്ലീം ലീഗ് മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി

കോഴിക്കോട് കിനാലൂരിൽ ലീഗ് സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി മുസ്ലീം ലീഗ് മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി. പനങ്ങാട് പഞ്ചായത്ത് എട്ടാം....

ശ്വാസം മുട്ടി തലസ്ഥാനം; ദില്ലിയിൽ വായു മലിനീകരണം രൂക്ഷം

ദില്ലിയിൽ വായു മലിനീകരണം രൂക്ഷം. ഞായറാഴ്ചയായ ഇന്നും വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ....

‘ജോലി സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ല, മാനസിക നില തകർന്നു’: ആത്മഹത്യ ഭീഷണിമുഴക്കി പൂഞ്ഞാർ മണ്ഡത്തിലെ BLO

SIR ജോലി സമ്മർദ്ദം കാരണം ആത്മഹത്യ ഭീഷണിമുഴക്കി BLO. പൂഞ്ഞാർ മണ്ഡത്തിലെ 110-ാം ബൂത്തിലെ BLO ആൻ്റണിയാണ് ആത്മഹത്യ ഭീഷണി....

ഓപ്പറേഷൻ ഡി – ഹണ്ട്: സംസ്ഥാനത്ത് 76 പേർ അറസ്റ്റിൽ

സംസ്ഥാനത്ത് ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1270 പേരെ....

ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ്....

Page 358 of 8159 1 355 356 357 358 359 360 361 8,159