News

‘പുതിയ ലേബർ കോഡുകൾ ജോലി സുരക്ഷിതത്വം അപകടത്തിലാക്കും’; ഡോ. ജോൺ ബ്രിട്ടാസ് എം പി

‘പുതിയ ലേബർ കോഡുകൾ ജോലി സുരക്ഷിതത്വം അപകടത്തിലാക്കും’; ഡോ. ജോൺ ബ്രിട്ടാസ് എം പി

കേന്ദ്രത്തിന്‍റെ പുതിയ ലേബർ കോഡ് പരിഷ്കരണം ജോലി സുരക്ഷിതത്വം അപകടത്തിലാക്കുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന്‍ കേരള....

തിരുവനന്തപുരത്ത് വീട്ടിൽ കതിന പൊട്ടി അപകടം; ഒരാൾക്ക് പരുക്ക്

തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടിൽ കതിന പൊട്ടി അപകടം. ഒരാൾക്ക് പരുക്കേറ്റു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് അപകടം ഉണ്ടായത്.കാട്ടായിക്കോണം വാഴവിളയിൽ....

എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം: വംശം മികച്ച നാടകം; റഷീദ് മുഹമ്മദ് മികച്ച നടൻ, മികച്ച നടിയായി കലാമണ്ഡലം സന്ധ്യ

മാണിയാട്ട് കോറസ് കലാസമിതി 12ാ -മത് എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ തിരുവനന്തപുരം അജന്തയുടെ വംശം....

ഇടുക്കിയിൽ ഇടഞ്ഞ് ലീഗ്: ‘കോൺഗ്രസ് മുന്നണി മര്യാദ പാലിച്ചില്ല’; ഉടുമ്പഞ്ചോലയിലെ മൂന്ന് വാർഡുകളിൽ ഒറ്റക്ക് മത്സരിക്കും

ഇടുക്കിയിൽ കോൺഗ്രസിനോട്‌ ഇടഞ്ഞ് മുസ്ലീം ലീഗ്. ഉടുമ്പഞ്ചോല നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂന്ന് വാർഡുകളിൽ ലീഗ് ഒറ്റയ്ക്കു മത്സരിക്കും. കൂടിയാലോചന....

‘നിങ്ങൾക്ക് വോട്ടുണ്ട്, ഞങ്ങൾക്ക് ഫണ്ടുണ്ട്; എൻസിപിക്ക് വോട്ട് ചെയ്താൽ മാത്രം വികസനം’: വോട്ടർമാരെ വെല്ലുവിളിച്ച് അജിത് പവാർ

വോട്ടർമാരെ വെല്ലുവിളിച്ച് അജിത് പവാർ. മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രിയായ അജിത് പവാർ,....

വീണ്ടും ഐവി ലീഗ് ഹാക്കിങ്; ഹവാഡ് സർവകലാശാലയുടെ ഡേറ്റാബേസ് ഹാക്ക് ചെയ്തു

അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഹർവാഡ് സർവകലാശാലയുടെ ഡേറ്റാ ബേസ് ഹാക്ക് ചെയ്തു. അടുത്തിടെയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൈബറാക്രമണം നടത്തുന്ന....

ശബരിമല സ്വര്‍ണ മോഷണം: എസ്ഐടി നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയേക്കും

ശബരിമല സ്വര്‍ണ മോഷണ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയേക്കും. ജയറാമിനെ മൊഴിയെടുത്ത് സാക്ഷിയാക്കുന്നതും....

പാലത്തായി പോക്സോ കേസ്: പ്രതി പത്മരാജനെ അധ്യാപനത്തിൽ നിന്നും പിരിച്ചുവിട്ടു

പാലത്തായി പോക്സോ കേസ് പ്രതിയും സംഘപരിവാർ നേതാവുമായ പത്മരാജനെ അധ്യാപക സേവനത്തിൽ നിന്നും പിരിച്ചുവിട്ടു. സ്കൂൾ മാനേജറുടേതാണ് ഉത്തരവ്. പത്മരാജൻ....

18 ലക്ഷം രൂപയുടെ മൊബൈലുകളും സ്വർണ്ണവും നഷ്ടപ്പെട്ടു; ട്രാവിസ് സ്കോട്ടിന്റെ മുംബൈ കോൺസേർട്ട് ആവേശത്തിന് പിന്നാലെ വൻ മോഷണം!

മുംബൈ: ഗ്രാമി നാമനിർദ്ദേശം നേടിയ അമേരിക്കൻ റാപ്പർ ട്രാവിസ് സ്കോട്ടിന്റെ മുംബൈ കോൺസേർട്ടിനിടയിൽ മോഷണം. 18 ലക്ഷം രൂപയിലധികം വിലവരുന്ന....

ആനന്ദ് കെ തമ്പിയുടെ മരണം: ‘ആനന്ദ് സജീവ RSS പ്രവർത്തകൻ’; ബിജെപി നേതൃത്വത്തിന്‍റെ വാദം തള്ളി RSS നേതാക്കളുടെ മൊഴി

ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ മരണവുമായി ബന്ധപ്പെട്ട തിരുവന്തപുരത്തെ ബിജെപി നേതൃത്വത്തിന്‍റെ പ്രസ്താവന തള്ളി ആർ....

ശുചിമുറിയിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സിപിഐ എം നേതാവ് ജി സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

ശുചിമുറിയിൽ വഴുതി വീണ് കാലിന് പരിക്കേറ്റ് പരുമല ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രിയും സിപിഐ എം നേതാവുമായ ജി സുധാകരനെ മന്ത്രി....

ബംഗളൂരു എ.ടി.എം. കാഷ് വാൻ കവർച്ച; പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

ബംഗളൂരു: ബംഗളൂരുവിൽ അടുത്തിടെ നടന്ന എ.ടി.എം. കാഷ് വാൻ കവർച്ചയുമായി ബന്ധപ്പെട്ട് ഒരു പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.....

കല്ലറയിൽ കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷയിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ – തെങ്ങും....

എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ല; നോയിഡയിൽ 60 ബൂത്ത് ലെവൽ ഓഫീസർമാർക്കെതിരെ കേസ്

എസ്ഐആർ നടപടികൾ കൃത്യമായി പൂർത്തീകരിച്ചില്ലെന്ന കാരണത്താൽ നോയിഡയിൽ ബിഎൽഒമാർക്ക് എതിരെ കേസ്. അറുപത് പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 7 സൂപ്പർവൈസർമാർക്കെതിരെയും....

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയായ എസ്ഐക്ക് സസ്പെൻഷൻ

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ, കെ....

ദില്ലി സ്ഫോടനം: ഉമറിന് തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധം; അൽഖ്വയ്ദയുമായി ചർച്ച നടത്തിയതായി കണ്ടെത്തി എൻഐഎ

ദില്ലി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. ഉമർ നബി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി എൻ ഐ എ.....

വിഷം ശ്വസിച്ച് തലസ്ഥാനം: ദില്ലിയിൽ വായുഗുണനിലവാരം ഏറ്റവും മോശം സ്ഥിതിയിൽ; സ്കൂളുകൾ ഓൺലൈൻ ആക്കണമെന്ന ആവശ്യം ശക്തം

വിഷപ്പുക ശ്വസിച്ച് രാജ്യ തലസ്ഥാനം. ദില്ലിയിലെ വായു ഗുണനിലവാരം ഏറ്റവും മോശം സ്ഥിതിയിൽ. 32 നഗരങ്ങളിൽ 400 നു മുകളിലാണ്....

എ കെ പി എ 41ാം ജില്ലാ സമ്മേളനം: കൈരളി ടിവി സീനിയര്‍ ക്യാമറമാന്‍ ബിച്ചു പൂവച്ചലിനെ ആദരിച്ചു

തിരുവനന്തപുരം: ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനയായ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ നാല്‍പ്പത്തിയൊന്നാം ജില്ലാ സമ്മേളനം തിരുവനന്തപുരം പാണക്കാട് ഹാളില്‍ നടന്നു. പൊതുസമ്മേളനം....

ഉത്തർപ്രദേശിൽ പട്ടാപ്പകൽ അച്ഛനൊപ്പം സ്കൂട്ടറിൽ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വീഡിയോ വൈറൽ

മഥുര: പട്ടാപ്പകൽ, അച്ഛനൊപ്പം സ്കൂട്ടറിൽ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഏറെ....

വിമതശല്യത്തിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ്: ‘നാളെ 3 മണിവരെ സമയം തരും; അതിന് ശേഷം പാർട്ടിക്ക് പുറത്ത്’ – താക്കീതുമായി കെ മുരളീധരൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ പരസ്പര കലഹത്തിനൊപ്പം വിമതശല്യത്തിലും നട്ടം തിരിഞ്ഞ് കോൺഗ്രസ്. നാളെ 3 മണി വരെ സമയം ഉണ്ടെന്നും അതിന്....

തദ്ദേശ തെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധന പൂർത്തിയായി; 98451 സ്ഥാനാർഥികൾ മത്സര രംഗത്ത്; പത്രികകൾ പിൻവലിക്കാനുള്ള സമയം നാളെവരെ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂട് രണ്ടാംഘട്ടത്തിലേക്ക് കടന്നു. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 98451 സ്ഥാനാർത്ഥികളാണ് നിലവിൽ മത്സര രംഗത്ത് ഉള്ളത്. എന്നാൽ....

‘കോൺഗ്രസ് ബിജെപിയുടെ ബി ടീം; നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ കാത്തിരിക്കുന്നത് ദയനീയ പരാജയം’; കോഴിക്കോട് കോർപ്പറേഷനിൽ വിമതനായി യൂത്ത് കോൺഗ്രസ് നേതാവ്

കോഴിക്കോട് കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ പന്നിയങ്കര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റേ സുദീപ്. ബിജെപിയുടെ ബി ടീമായി....

Page 360 of 8159 1 357 358 359 360 361 362 363 8,159