News

പാമ്പാടി പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി

തെരഞ്ഞെടുപ്പിന് മുൻപേ കോട്ടയത്ത് കോൺഗ്രസിനും, ചാണ്ടി ഉമ്മനും തിരിച്ചടി. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക....

കൽപ്പറ്റ നഗരസഭ യുഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

കൽപ്പറ്റ നഗരസഭയിൽ യു ഡി എഫിന് അപ്രതീക്ഷിത തിരിച്ചടി. നഗരസഭ ചെയർമാൻ ആയി പരിഗണിക്കാനിരുന്ന ടി വി രവീന്ദ്രന്റെ നാമനിർദ്ദേശ....

ഇരുപതില്‍ അധികം കേസുകള്‍ ഉണ്ടെന്ന വിവരം മറച്ചുവെച്ചു; തിരുവനന്തപുരം കോര്‍പ്പറേഷനിലെ BJP സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി നൽകി LDF

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നെടുങ്കാട് ബി ജെ പി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. നെടുങ്കാട് ബി ജെ പി സ്ഥാനാര്‍ത്ഥി ബീന ആര്‍....

ധീരജ് വധക്കേസ് പ്രതി യുഡിഫ് സ്ഥാനാർഥി

ഇടുക്കി: എസ്എഫ്ഐ നേതാവ്‌ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി യുഡിഫ് സ്ഥാനാർഥി. ധീരജ് വധക്കേസിലെ ആറാം പ്രതി സോയിമോൻ....

കേന്ദ്രത്തിന്‍റെ ലേബർ കോഡ് പരിഷ്കരണം: ‘വിഷയം സൂക്ഷ്മമായി വിലയിരുത്തും; കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ല’ – മന്ത്രി വി ശിവൻകുട്ടി

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പുതിയ കോഡുകൾ നടപ്പിലാക്കുമ്പോൾ,....

യു ഡി എഫിന് തിരിച്ചടി; കടമക്കുടി ഡിവിഷനിലെ സ്ഥാനാർത്ഥി എൽസി ജോർജിൻ്റെ നാമനിർദേശ പത്രിക തള്ളി

എറണാകുളം ജില്ലാ പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി. കടമക്കുടി ഡിവിഷനിലെ സ്ഥാനാർത്ഥി അഡ്വ. എൽസി....

ജയിച്ച് തുടങ്ങി എൽ ഡി എഫ് ; വിവിധ പഞ്ചായത്തുകളിൽ എതിരില്ലാതെ സ്ഥാനാർഥികൾ വിജയിച്ചു

സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിൽ എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലാണ് എതിരില്ലാതെ....

‘നമ്മുടെ പ്രധാനമന്ത്രി, സുഹൃത്ത് ട്രംപിനെ അനുകരിച്ചിരുന്നെങ്കിൽ പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു’; തരൂരിനെ ഓർമിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം.പി

സോഹ്രാൻ മംദാനി-ഡോണാൾഡ് ട്രംപ് കൂടിക്കാഴ്ചയെ കോൺഗ്രസിനെതിരായ ഒളിയമ്പായി അവതരിപ്പിച്ച ശശി തരൂരിനെ രാജ്യത്തെ സാഹചര്യം ഓർമിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ്....

ഇലക്ഷൻ കാലത്ത് തരംഗമായ പോസ്റ്ററുകൾ; വിസ്മയം തീർക്കുന്ന ഷാരോൺ കതിരൂർ

ഇലക്ഷൻ കാലത്ത് എറെ ശ്രദ്ധിക്കപ്പെടുന്നതാണ് സ്ഥാനാർഥികളുടെ പോസ്റ്ററുകൾ. ഡിസൈനിലെ മേന്മ കൊണ്ടും, മികവ് കൊണ്ടും വെറൈറ്റി കൊണ്ടും നിരവധി പോസ്റ്ററുകളാണ്....

ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ; തീർത്ഥാടകർ സുഖ ദർശനം നടത്തി മലയിറങ്ങുന്നു

ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ. തീർത്ഥാടകർ സുഖ ദർശനം നടത്തി മലയിറങ്ങുന്നു. സന്നിധാനത്തെ ഒരുക്കങ്ങൾ മന്ത്രി വി എൻ വാസവൻ....

സ്ഥാനാർഥി പര്യടനത്തിനിടെ ബി ജെ പി പ്രവർത്തകൻ യുവതിയെ കയറിപ്പിടിച്ചതായി പരാതി; സംഭവം തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ബി ജെ പി പ്രവർത്തകൻ യുവതിയെ കയറിപ്പിടിച്ചതായി പരാതി. തിരുവനന്തപുരം മംഗലാപുരം പഞ്ചായത്തിലാണ് സംഭവം. മംഗലപുരം പഞ്ചായത്തിലെ....

12 കോടി അടിച്ചത് ഈ നമ്പറിന്; അറിയാം പൂജ ബംബര്‍ നറുക്കെടുപ്പ് ഫലം

ഓണം ബമ്പറിനുശേഷം ഭാഗ്യാന്വേഷികള്‍ ഏറെ കാത്തിരുന്ന ഭാഗ്യക്കുറി നറുക്കെടുപ്പായിരുന്നു പൂജ ബംബറിന്റെത്. ഒന്നാം സമ്മാനം 12 കോടിയാണ് പൂജ ബംബര്‍....

ജോലി ഭാരം; ബംഗാളിൽ വീണ്ടും ബി എൽ ഒ ആത്മഹത്യ ചെയ്തു

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ ജോലി സമ്മർദം താങ്ങാൻ കഴിയാതെ വീണ്ടും ബി എൽ ഒ ആത്മഹത്യാ. പശ്ചിമ ബംഗാളിലാണ് ബൂത്ത്....

‘തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യതാത്പര്യത്തിന് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കണം’: കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂര്‍

കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യതാത്പര്യത്തിന് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പഠിക്കണമെന്ന് ശശി തരൂര്‍. ട്രംമ്പ്....

‘ലേബർ കോഡ് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നു’: എളമരം കരീം

ലേബർ കോഡ് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. തൊഴിൽ നിയമങ്ങളുടെ സത്തയെ ചോർത്തിക്കളയുന്നതാണ്....

വെൽഫെയർ പാർട്ടിയുമായി സന്ധി; യുഡിഎഫ് വർഗീയ ചേരിതിരിവുണ്ടാക്കുന്നു: എ വിജയരാഘവൻ

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ടാകും എന്ന് എ വിജയരാഘവൻ. ദേശീയ തലത്തിൽ വികസനത്തിൽ വിസ്മയം തീർത്ത....

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുന്നു. 14 ജില്ലകളിലായി 108580 സ്ഥാനാർത്ഥികളാണ് നാമ നിർദേശ പത്രികകൾ....

വോട്ട് ചേർക്കുന്നതിൽ യു ഡി എഫ് കൃത്രിമം കാണിച്ചെന്ന് പരാതി

കോഴിക്കോട് കട്ടിപ്പാറയിൽ 18 വയസ്സ് പൂർത്തിയാവാത്ത 6 പേർ വോട്ടർപട്ടികയിൽ. 2007 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് വോട്ട്....

‘പൂർണ്ണമായ പിന്തുണ ചെയർപേഴ്സൺ ആയിരുന്നപ്പോൾ ലഭിച്ചില്ല’; ബിജെപിക്കെതിരെ പ്രിയ അജയൻ

ബിജെപിക്കെതിരെ പാലക്കാട് മുൻ ബി ജെ പി ചെയർപേഴ്സൺ പ്രിയ അജയൻ. പാലക്കാട്ടെ ബിജെപി നേതൃത്വം തന്നെ അവഗണിച്ചു. പൂർണ്ണമായ....

ബിജെപിക്കായി കോൺഗ്രസിൽ കാലുവാരലോ? ; പത്തനംതിട്ടയിൽ നാമനിർദ്ദേശ പത്രികയിൽ നൽകിയത് തെറ്റായ വിവരങ്ങൾ, ശബ്ദരേഖ പുറത്ത്

പത്തനംതിട്ടയിൽ ബിജെപിക്കായി കോൺഗ്രസിൽ കാലുവാരല്ലെന്ന് സംശയം. സ്ഥാനാർത്ഥിക്കായി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ. പോസ്റ്റർ അടിച്ചു....

Page 362 of 8159 1 359 360 361 362 363 364 365 8,159