News

കൊച്ചിയില്‍ ചാക്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ജോർജ് കുറ്റം സമ്മതിച്ചു

കൊച്ചിയില്‍ ചാക്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ജോർജ് കുറ്റം സമ്മതിച്ചു

കോന്തുരുത്തിയില്‍ വീട്ടിലേക്കുള്ള വഴിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജോർജ് കുറ്റം സമ്മതിച്ചു. എറണാകുളം സ്വദേശി....

‘അവർ രാഷ്ട്രീയത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കും’;യു ഡി എഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ മുന്നറിയിപ്പുമായി സമസ്ത

യു ഡി എഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ മുന്നറിയിപ്പുമായി സമസ്ത. ജമാഅത്തെ ഇസ്ലാമിയുമായി അകലം പാലിക്കണമെന്ന് സമസ്ത മുശാവറ....

പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി

പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി. ഇ കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്നാണ് പ്രശാന്ത് ശിവനെ ഒഴിവാക്കിയത്.....

കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം; ചില്ലുകൾ തകർത്തു

കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ആക്രമണം. മൂന്ന് വയസുകാരിയായ രോഗിയുമായി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലെത്തിയ ആംബുലൻസിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു....

ഓടുന്ന ട്രെയിനിന്റെ ബോ​ഗിയിൽ കെറ്റിലിലെ നൂഡില്‍സ് പാചകം; സ്ത്രീക്കെതിരെ നടപടിയെടുത്ത് റെയില്‍വേ

ഓടുന്ന ട്രെയിനിന്റെ ബോ​ഗിയിൽ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാചകം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി സ്വീകരിച്ച് റെയിൽവേ.....

കൊല്ലം ജില്ലയിൽ കോൺഗ്രസ് – ലീഗ് ബന്ധം തകർന്നു

കൊല്ലം ജില്ലയിൽ കോൺഗ്രസ് – ലീഗ് ബന്ധം തകർന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം നിയോജകമണ്ഡലത്തിൽ ലീഗിന് സീറ്റില്ല. ജില്ലാ പഞ്ചായത്ത്....

കൊച്ചിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊച്ചിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൊച്ചി കോന്തുരുത്തിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം....

കോൺ​ഗ്രസ് തള്ളിപ്പറഞ്ഞ ബിൻസി ഇത്തവണ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി; ബിൻസിയെ തള്ളി പറഞ്ഞ ബി.ഗോപകുമാറിന് സീറ്റില്ല

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി വിജയിച്ച കോട്ടയം നഗരസഭ ചെയർപേഴ്സൺ ഇക്കുറി മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തിൽ. നഗരസഭയുടെ അവസാന ബജറ്റിൽ വൈസ്....

ലൈഫ് പദ്ധതി അട്ടിമറിച്ച് യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭ; 380 അപേക്ഷകളിൽ നിർമ്മാണ അനുമതി പോലും നൽകിയില്ല

പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന സംസ്ഥാന സർക്കാരിൻറെ ലൈഫ് പദ്ധതി അട്ടിമറിച്ച് യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭ. കഴിഞ്ഞ അഞ്ചു....

ലീ​ഗിനെ തഴഞ്ഞ് കോൺഗ്രസിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: തെക്കൻ കേരളത്തിലെ കോൺഗ്രസ് അവഗണനയിൽ കടുത്ത പ്രതിഷേധം

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ കോൺഗ്രസ് അവഗണന നേരിട്ടതിൽ മുസ്ലീം ലീഗിന് കടുത്ത അമർഷം. തെക്കൻ കേരളത്തിൽ ആവശ്യപ്പെട്ട....

വയനാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വം: മുസ്ലീങ്ങളെ മതേതര കോൺഗ്രസ് രണ്ടാം തരം പൗരന്മാരാക്കിയോ ? രൂക്ഷ വിമർശനവുമായി സമസ്ത

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നാണ് സമസ്തയുടെ പ്രധാന....

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 14 ജില്ലകളിലായി 108580 സ്ഥാനാർത്ഥികളാണ് നാമ നിർദേശ....

ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ; വിവിധ വകുപ്പുകളുടെ അവലോകന യോഗം ഇന്ന് പമ്പയിൽ

ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ. നിലവിൽ 75000 പേർക്കാണ് ശബരിമലയിലേക്ക് പ്രവേശനം. തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ് 5000 ത്തിൽ നിന്നും....

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: രാഷ്ട്രീയപാർട്ടികളുടെ യോഗം വീണ്ടും വിളിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപാർട്ടികളുടെ യോഗം വീണ്ടും വിളിച്ചു. ഇന്ന് രാവിലെ 11....

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്....

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സ്റ്റാലിന്‍

ഗവർണർമാർ സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.....

ദാവൂദ് ബന്ധമുള്ള മയക്കുമരുന്ന് കേസ്: ശ്രദ്ധ കപൂറിന്‍റെ സഹോദരൻ സിദ്ധാന്ത് കപൂറിന് മുംബൈ പൊലീസിന്‍റെ സമൻസ്

മയക്കുമരുന്ന് പിടികൂടിയ കേസിൽ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പൊലീസ് സമൻസ് അയച്ചു. ദാവൂദ് ഇബ്രാഹിമുമായുള്ള മയക്കുമരുന്ന്....

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് 7091 പേര്‍

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 7091 പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍....

കോട്ടയത്ത് ബാങ്കിലടയ്ക്കാനുള്ള പണവുമായി ബാർ മാനേജർ കടന്നു

കോട്ടയം കുമരകം അച്ചിനകം ഹെറിറ്റേജ് ഹോട്ടലിലെ ബാർ മാനേജർ ലക്ഷങ്ങളുമായി കടന്നു കളഞ്ഞതായി പരാതി. തിരുവനന്തപുരം വർക്കല സ്വദേശി വൈശാഖനെയാണ്....

കല്ലറയിൽ കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ റിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് തലയ്ക്ക് പരുക്കേറ്റു. കല്ലറ – തെങ്ങും....

“ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്; ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല…”; ഗുജറാത്തിൽ കുറിപ്പെ‍ഴുതി വെച്ച് ബിഎൽഒ ജീവനൊടുക്കി

ഗുജറാത്തിൽ എസ്‌ഐആർ ജോലി സമ്മർദ്ദം കാരണം ബി എൽ ഒ ജീവനൊടുക്കി. സോമനാഥ് ജില്ലയിൽ അരവിന്ദ് വാധേർ എന്ന അധ്യാപകനാണ്....

ഒറ്റപ്പാലത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ വിമതനായി മത്സര രംഗത്തിറങ്ങി ബ്ലോക്ക് ജനറൽ സെക്രട്ടറി

പാലക്കാട് ഒറ്റപ്പാലത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെ ബ്ലോക്ക് ജനറൽ സെക്രട്ടറി വിമതനായി മത്സരിക്കും. ബ്ലോക്ക് പ്രസിഡൻ്റ് എൻ കെ ജയരാജനെതിരെ....

Page 363 of 8159 1 360 361 362 363 364 365 366 8,159