News

പാര്‍ലമെന്റില്‍ നിന്ന് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍

പാര്‍ലമെന്റില്‍ നിന്ന് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍

പാർലമെൻ്റിൽ നിന്ന് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. മാപ്പ് പറയില്ലെന്നും പ്രതിപക്ഷത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ആണ് കേന്ദ്ര....

കൈത്തറി ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതിയുടെ ഉദ്ഘാടനവും കേരള കൈത്തറി മുദ്രയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലോകത്ത്....

ചർച്ചയ്ക്ക് തയ്യാറാവാതെ സമരം അവസാനിപ്പിക്കില്ല, കർഷക സമരം തുടരും; സംയുക്ത കിസാൻ മോർച്ച

കേന്ദ്ര സർക്കാരുമായി ചർച്ച നടത്താതെ കർഷക സമരം അവസാനിപ്പിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച. കേന്ദ്രവുമായി നടത്തിയുടെ അടിസ്ഥാനത്തിലാണ് സംയുക്ത കിസാൻ....

ബി.ജെ.പി സമ്മർദ്ദം; മുനവര്‍ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് ഒഴിവാക്കി

ഗുഡ്ഗാവ് കോമഡി ഫെസ്റ്റിൽ നിന്ന് സ്റ്റാൻഡപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയെ ഒഴിവാക്കി. ബി.ജെ.പി നൽകിയ പരാതിയെ തുടർന്നാണ് നടപടി. ‘പൊതുസുരക്ഷ’....

നഗ്നനായി രാത്രിയില്‍ മോഷണശ്രമം: പ്രതി പിടിയില്‍

ആലപ്പുഴ എടത്വയിൽ കുറുവ സംഘം മോഡൽ നഗ്നനായി മോഷണശ്രമത്തിനിടയിൽ യുവാവ് പിടിയിൽ. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പതിനഞ്ചിൽ....

ദേശീയദിനം; പുതിയ 50 ദിര്‍ഹം നോട്ട് പുറത്തിറക്കി യുഎഇ

യുഎഇയുടെ 50-ാമത് ദേശീയദിനത്തോടനുബന്ധിച്ച് പുതിയ 50 ദിര്‍ഹം നോട്ട് സര്‍ക്കാര്‍ പുറത്തിറക്കി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍....

സാമ്പിള്‍ സര്‍വ്വേക്കെതിരെ എന്‍ എസ് എസ് ഹൈക്കോടതിയില്‍

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന സാമ്പിള്‍ സര്‍വ്വേക്കെതിരെ എന്‍ എസ് എസ് ഹൈക്കോടതിയെ സമീപിച്ചു . സാമ്പിള്‍....

എഴുത്തിൻ്റെയും വായനയുടേയും ലോകത്ത് വീണ്ടും സജീവമാകാനൊരുങ്ങി ഡോക്ടർ ധർമരാജ് അടാട്ട്

എഴുത്തിൻ്റെയും വായനയുടേയും ലോകത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് കാലടി സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്നും വിരമിച്ച ഡോക്ടർ ധർമരാജ്....

ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ നീക്കം

ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ നീക്കം. കൊവിഡിന്റെ പേരില്‍ ആചാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയാണ് സമരം....

മോദി സർക്കാരിനെ തോൽപ്പിക്കാൻ കഴിയില്ല എന്നത് പഴയ ചിന്ത, മാപ്പ് പറയില്ല; ബിനോയ് വിശ്വം എം പി

പാർലമെൻ്റിൽ നിന്ന് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. മാപ്പ് പറയില്ലെന്നും പ്രതിപക്ഷത്തെ കുറിച്ച്....

മുംബൈ മലയാളി യുവാവിന് ‘പില്ലർ ഓഫ് ഡെമോക്രസി അവാർഡ്’

പ്രശസ്ത വന്യജീവി സംരക്ഷകൻ സുനീഷ് സുബ്രമണ്യൻ കുഞ്ചുവിന് ‘പില്ലർ ഓഫ് ഡെമോക്രസി അവാർഡ്’ ലഭിച്ചു. കഴിഞ്ഞ ദിവസം രാജ്ഭവനിൽ നടന്ന....

ശാസ്താംകോട്ട ശുദ്ധജല തടാക ജലനിരപ്പിൽ വർദ്ധന

ശാസ്താംകോട്ട ശുദ്ധജല തടാക ജലനിരപ്പിൽ വർദ്ധന. കഴിഞ്ഞ 20 വർഷത്തിലെ ഏറ്റവും ഉയർന്ന ജല നിരപ്പാണ് രേഖപ്പെടുത്തിയത്. പരിസ്ഥിതി സ്നേഹികളും....

തലശ്ശേരിയില്‍ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; നാല് ബിജെപി പ്രവര്‍ത്തകര്‍ റിമാൻഡിൽ

തലശ്ശേരിയിൽ മതവിദ്വേഷ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തിൽ നാല് ബി ജെ പി പ്രവർത്തകർ റിമാൻഡിൽ. കെ ടി....

നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയെന്ന നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് യുഇഎ.

നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയെന്ന നിര്‍ണായക മാറ്റം പ്രഖ്യാപിച്ച് യുഇഎ. പുതുവര്‍ഷം മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ടു....

ജലനിരപ്പ് ഉയർന്ന് തന്നെ; മുല്ലപെരിയാറിൽ നിന്ന് കൂടുതൽ ജലം പുറത്തുവിട്ടു

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് 3.30 മുതൽ 1259.97 ക്യുസെക്സ് ജലം ആണ് തുറന്നുവിടുകയെന്ന് തമിഴ്നാട്....

ബിഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകളിൽ മോദി, അമിത് ഷാ, സോണിയ ഗാന്ധി, അക്ഷയ്‌ കുമാര്‍, പ്രിയങ്ക ചോപ്ര എന്നീ പേരുകൾ ….അടിപൊളി

ബിഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകളിൽ മോദി, അമിത് ഷാ, സോണിയ ഗാന്ധി, അക്ഷയ്‌ കുമാര്‍, പ്രിയങ്ക ചോപ്ര….അടിപൊളി ബിഹാറിലെ അര്‍വാല്‍....

ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു; നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും പുരസ്‌കാരം

കഴിഞ്ഞവര്‍ഷത്തേയും ഇത്തവണത്തേയും ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു. ഈ വർഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരം കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്കാണ്. ....

യുഎഇയിൽ സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റം; ഞായറാഴ്ച അവധി

യുഎഇയിലെ സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇനിമുതൽ അവധി. വെള്ളിയാഴ്​ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും.....

അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൂട്ടക്കൊലയ്ക്ക് പിന്നാലെ പ്രത്യേക സൈനികാധികാര നിയമം അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നാഗാലാൻഡ് സർക്കാർ കത്തെഴുതും.....

സൈജു തങ്കച്ചൻ്റെ ലഹരി പാർട്ടിയിൽ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കാൻ ഒരുങ്ങി അന്വേഷണ സംഘം

കൊച്ചിയിലെ ലഹരിക്കേസില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് നീക്കം നടത്തി അന്വേഷണ സംഘം.മുന്‍ മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ....

തലശ്ശേരിയിലെ മതവിദ്വേഷ മുദ്രാവാക്യം; 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

തലശേരിയിൽ മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ. തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. ധര്‍മടം പഞ്ചായത്തിലെ....

സ​മ​സ്ത​യെ പി​ള​ർ​ത്താ​നു​ള്ള ലീ​ഗ് ശ്ര​മം വി​ജ​യി​ക്കി​ല്ല : ഐഎ​ൻ​എ​ൽ

സു​ന്നി​ക​ളു​ടെ ആ​ധി​കാ​രി​ക സം​ഘ​ട​ന​യാ​യ ‘സ​മ​സ്ത’​യെ പി​ള​ർ​ത്താ​നും അ​തു​വ​ഴി പ്ര​ഡി​ഡ​ണ്ട് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ നി​ഷ്പ​ക്ഷ​വും മ​തേ​ത​ര​വു​മാ​യ നി​ല​പാ​ട് ഇ​ല്ലാ​താ​ക്കാ​നു​മു​ള്ള മു​സ്‌​ലിം....

Page 4750 of 8161 1 4,747 4,748 4,749 4,750 4,751 4,752 4,753 8,161