News

വന്യമൃഗങ്ങളുടെ ആക്രമണം; പരിശോധിക്കാത നഷ്ടപരിഹാരം നൽകാനാവില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വന്യമൃഗങ്ങളുടെ ആക്രമണം; പരിശോധിക്കാത നഷ്ടപരിഹാരം നൽകാനാവില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിശോധിക്കാത നഷ്ടപരിഹാരം നൽകാനാവില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കട്ടിപ്പാറയിലെ മരണം കാട്ടുപന്നി ആക്രമണമാണോ എന്ന് പറയാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയും കർഷകർക്ക് സഹായം നൽകുന്നതിന്....

മമ്പറത്ത് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിനിടെ സംഘർഷം. കെ സുധാകരനെ പിന്തുണയ്‌ക്കുന്ന വിഭാഗവും മമ്പറം ദിവാകരൻ നേതൃത്വം....

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലാണ് സംഭവം. അക്രമികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാണ് സൂചന. നാഗാലാന്‍ഡ് മുഖ്യമന്ത്രി....

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റര്‍ മുത്തശ്ശി എയ്‌ലീന്‍ ആഷ് വിടവാങ്ങി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന മുന്‍ ഇംഗ്ലണ്ട് വനിതാ താരം എയ്‌ലീന്‍ ആഷ് അന്തരിച്ചു. 110 വയസായിരുന്നു.....

ഹരിയാനയിലും കർഷക സമരം ശക്തമാകുന്നു

കർഷകരുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ഹരിയാനയിലും കർഷക സമരം ശക്തമാകുന്നു. കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിലാണ്....

ബ്രിട്ടനിൽ നിന്ന്‌ കൊച്ചിയിലെത്തിയ റഷ്യൻ പൗരന്‌ കൊവിഡ്‌

ബ്രിട്ടനിൽ നിന്ന്‌ കൊച്ചിയിലെത്തിയ റഷ്യൻ പൗരന്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ശനിയാഴ്‌ചയാണ്‌ ബ്രിട്ടനിൽ നിന്ന്‌ ഇദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്‌. തുടർന്ന്‌....

മോഡലുകളുടെ ദുരൂഹ മരണം; കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

മുൻ മിസ് കേരള ഉൾപ്പടെയുള്ളവർ വാഹനാപകടത്തിൽ മരിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.കേസിൽ ഉൾപ്പെട്ട മുഴുവൻ പേരും അറസ്റ്റിലായിരുന്നു. അന്വേഷണം....

മെട്രോയിൽ ഇന്ന് ഒരു മണിക്കൂർ സൗജന്യ യാത്ര

കൊച്ചി മെട്രോയിൽ ഇന്ന് പകൽ മൂന്നിനും നാലിനും ഇടയ്‌ക്ക്‌ ഒരുമണിക്കൂർ സൗജന്യമായി യാത്ര ചെയ്യാം. വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽനിന്ന്....

കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ലാബിൽ അമോണിയം ചോർന്നു

കാസർകോട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ ലാബിൽ അമോണിയം വാതക ചോർച്ച ഉണ്ടായി. അമോണിയം സൂക്ഷിച്ചിരുന്ന കുപ്പി എലി തട്ടിമറിച്ചിട്ട് പൊട്ടിയതിനെ തുടർന്ന്....

രണ്ട് ദിവസം കൂടി മഴ തുടരും; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി,....

കവി പ്രഭാ വർമ്മയുടെ ‘ആഫ്റ്റർ ദ ആഫ്റ്റർമാത്’ പ്രകാശനം ചെയ്തു

കവി പ്രഭാ വർമ്മ രചിച്ച ആദ്യ ഇംഗ്ലീഷ് നോവൽ ‘ആഫ്റ്റർ ദ ആഫ്റ്റർമാത്’  പ്രകാശനം തിരുവനന്തപുരത്ത് നടന്നു. ശശി തരൂർ....

മലയാളികളുടെ തീരാ നഷ്ടം; മോനിഷ വിടപറഞ്ഞിട്ട് ഇന്ന് 29 വര്‍ഷം

നടി മോനിഷ വിസ്മൃതിയിലായിട്ട് ഇന്ന് 29 വര്‍ഷം. 1992 രാവിലെ 6.15നാണ് ദേശീയ പാതയില്‍ എക്‌സ്‌റേ കവലയില്‍ കാറപകടത്തില്‍ മോനിഷ....

ജവാദ് ചുഴലിക്കാറ്റ് കര തൊടില്ല

ജവാദ് ചുഴലിക്കാറ്റ് കര തൊടില്ല. ഒഡീഷയിൽ പുരി തീരത്ത് എത്തും മുൻപ് അതി തീവ്ര ന്യൂന മർദ്ദമായി ജവാദ് മാറിയിട്ടുണ്ട്.....

സന്ദീപ് കൊലപാതകം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തിരുവല്ലയിലെ സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന കൂടുതല്‍ ആളുകളെ കേന്ദ്രീകരിച്ച്....

കടയ്ക്കാവൂർ പോക്സോ കേസില്‍ അമ്മ കുറ്റവിമുക്ത

കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ കുറ്റവിമുക്ത.പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച....

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്.കെ സുധാകരൻ പിന്തുണയ്ക്കുന്ന പാനലും മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന....

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവ്; തമിഴ്നാട് 2 സ്പിൽവേ ഷട്ടറുകൾ അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ കുറവു വന്നതോടെ തമിഴ്നാട് 2 സ്പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ 2 ഷട്ടറുകൾ 30 സെ.മീറ്റർ....

തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷം; കെ എസ് യു-എം എസ്എഫ് പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ അക്രമിച്ചു

തൃശൂർ എഞ്ചിനീയറിംഗ്കോളേജിൽ എസ്.എഫ്.ഐ. പ്രവവർത്തകരെ എം.എസ്.എഫ് കെ .എസ് .യു പ്രവർത്തകർ ചേർന്ന് മർദിച്ചു. കൊടി കെട്ടുന്നത് സംബന്ധിച്ചുള്ള പ്രശ്നത്തെ....

സന്ദീപ് വധം; നാലാം പ്രതി മൻസൂർ; ഫൈസൽ എന്നത് വ്യാജപ്പേര്‌

സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസിലെ നാലാംപ്രതി കാസർകോട്‌ സ്വദേശി മൻസൂർ (25)....

സന്ദീപ് വധക്കേസ്; കീഴടങ്ങാൻ വ്യാജ പ്രതികളുടെ സംഘത്തെ തയാറാക്കി; പ്രതിയുടെ ഫോൺ സംഭാഷണം പുറത്ത്‌

തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിന്‍റെ ഓഡിയോ തെളിവുകള്‍ പുറത്ത്. കൊലപാതകത്തിനു ശേഷം 5 ആം പ്രതി....

ജയസൂര്യ പറഞ്ഞ നല്ല കാര്യങ്ങളല്ല പ്രചരിക്കുന്നത്; അരമിനിറ്റ് പറഞ്ഞതാണ് ചിലർ വർത്തയാക്കിയത്; മാധ്യമങ്ങൾക്ക് മന്ത്രി മുഹമ്മദ് റിയാസിൻ്റെ രൂക്ഷ വിമർശനം

ജയസൂര്യയുടെ ചിറാപുഞ്ചി പരാമർശത്തെ തെറ്റായി റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് മന്ത്രി മുഹമ്മദ് റിയാസിൻ്റെ രൂക്ഷ വിമർശനം. ജയസൂര്യ അവസാന അരമിനിറ്റ്....

മഹാരാഷ്ട്രയിലും ഒമൈക്രോൺ; 33കാരന് രോഗം സ്ഥിരീകരിച്ചു

കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദം (ബി 1.1.529) സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത്....

Page 4756 of 8161 1 4,753 4,754 4,755 4,756 4,757 4,758 4,759 8,161